"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header|പെൻ ഫ്രണ്ട്=ഹരിതകർമ്മസേനക്ക് അമ്പത് കിലോ പേനകൾ കൈമാറി സെന്റ്. ആൻസ് എ.യു.പി.സ്കൂൾ നീലേശ്വരം. | ||
നീലേശ്വരം: വിദ്യാർത്ഥികൾക്കിടയിൽ മാലിന്യ പരിപാലനത്തേക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക, പൊതു ഇടങ്ങളിലെ പാസ്റ്റിക് മാലിന്യങ്ങളുടെ അളവ് കുറയ്ക്കു ക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തി ഹരിത കേരളം മിഷൻ കാസർകോട് ജില്ലയിൽ നടപ്പിലാക്കുന്ന തനതു പദ്ധതിയായ പെൻഫ്രണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച പെൻ കളക്ഷൻ ബോക്സിൽ നിന്നും അമ്പത് കിലോ ഉപയോഗശൂന്യമായ പേനകൾ കൈമാറി മാതൃക തീർത്ത് സെന്റ് ആൻസ് എ.യു.പി സ്കൂൾ നീലേശ്വരം. രണ്ടു വർഷക്കാലമായി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നും ഉപയോഗശൂന്യമായ പേനകൾ ശേഖരിച്ച് കൈമാറുന്ന പ്രവർത്തനമാണ് പെൻഫ്രണ്ട് പദ്ധതിയിലൂടെ നടക്കുന്നത്. പെൻ ഫ്രണ്ട് ബോക്സ് നിറയുന്ന മുറയ്ക്ക് ഹരിത കർമ്മസേനക്കോ അംഗീകൃത പാഴ് വസ്തു വ്യാപരികൾക്കോ കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്കൂളുകളിൽ വീണ്ടും കുട്ടികളെത്തിച്ചേരുന്നതോടു കൂടി പദ്ധതി വീണ്ടും ശക്തിയോടെ പുനരാരംഭിക്കും. സ്കൂൾ പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾ ഹരിത കർമ്മസേനയ്ക്ക് പേനകൾ കൈമാറി. ചടങ്ങിൽ ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ,പ്രധാനാധ്യാപിക സിസ്റ്റർ ഡെയ്സി ആന്റണി,നല്ല പാഠം കോർഡിനേറ്റർമാരായ ബിജു കെ.മാണി, മിഥുൻ ടി വി,പ്രിയ, ശാന്തകുമാരി കെ വി, സിസ്റ്റർ അനിത ജോസഫ്, ഹരിത കർമ്മ സേനാംഗങ്ങളായ സരിത ടി.കെ,ലത കെ,നല്ല പാഠം ക്ലബ്ബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=നീലേശ്വരം | |സ്ഥലപ്പേര്=നീലേശ്വരം |
13:56, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം | |
---|---|
വിലാസം | |
നീലേശ്വരം നീലേശ്വരം പി.ഒ. , 671314 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 11 - 1933 |
വിവരങ്ങൾ | |
ഫോൺ | 0467 2284210 |
ഇമെയിൽ | 12354stannsaupsnileswar@gmail.com |
വെബ്‍സൈറ്റ് | 12354supsnileshwar.blogsport.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12354 (സമേതം) |
യുഡൈസ് കോഡ് | 32010500211 |
വിക്കിഡാറ്റ | Q64399012 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹോസ്‌ദുർഗ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്‌ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | നീലേശ്വരം മുനിസിപ്പാലിറ്റി |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 252 |
പെൺകുട്ടികൾ | 275 |
ആകെ വിദ്യാർത്ഥികൾ | 527 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഡെയ്സി ആൻറണി |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് കുമാർ. എ |
അവസാനം തിരുത്തിയത് | |
31-01-2022 | 12354 |
ചരിത്രം
സെന്റ് ആൻസ് സന്യാസി സമൂഹത്തിന്റെ കീഴിലുള്ള ഏക അംഗീകൃത വിദ്യാലയമാണ് സെന്റ് ആൻസ് എ യു പി സ്കൂൾ, നിലേശ്വരം.ചെറിയ ഓലഷെഡിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഈ സ്കൂൾ 1939-ൽ സന്യാസി സഭ ഏറ്റെടുത്തു.പിന്നിട് വളരെ അധികം അധ്വാനിച്ച് കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തി.അന്നത്തെ സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഈ സ്കൂൾ രൂപാന്തരപ്പെടുകയും ചെയ്തു.അപ്പർപ്രൈമറി സ്കൂളായി ഉയർത്തിയതോടെ പേരോൽ ഗ്രാമത്തിന്റെ വിദ്യഭ്യാസപരമായ മുഖച്ഛായയ്ക്ക് മാറ്റമുണ്ടാക്കാൻ കഴിഞ്ഞു.കലാകായിക രംഗങ്ങളിൽ ഉന്നത നിലവാരമുള്ള വ്യക്തികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
ഹൊസ്ദുർഗ് താലൂക്കിൽ നീലേശ്വരം മുനിസിപ്പാലിറ്റിയിലെ ഉൾനാടൻ പ്രദേശമായ പള്ളിക്കര എന്ന സ്ഥലത്താണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മംഗലപുരം പാലക്കാട് റെയിൽ വെ പാതയുടെസമീപത്താണ് ഈ സ്കൂൾ
ഭൗതികസൗകര്യങ്ങൾ
- ഊട്ടുപുര
- കമ്പ്യൂട്ടർ ലാബ്
- ടോയ്‌ലറ്റ് സൗകര്യം
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- ഇംഗ്ലീഷ് മലയാളം അസ്സംബ്ലികൾ , പതിപ്പ് /പോസ്റ്റർ /ചാർട്ട് നിർമാണം ( വിശേഷ ദിവസങ്ങളിൽ )- പ്രദർശനം
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ പി ജയരാജൻ
വഴികാട്ടി
പള്ളിക്കര ബസ് സ്റ്റോപ്പിൽ നിന്നും 5 മിനുറ്റ് നടന്നാൽ സ്ക്കൂളിൽ എത്താം.
റെയിൽവേസ്റ്റേഷനിൽ നിന്നും വാഹനത്തിൽ 10 മിനുറ്റ് യാത്ര ചെയ്യ്താൽസ്കൂളിൽ എത്താം .
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.248851,75.141680|zoom = 16 }}
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12354
- 1933ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ 1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ