"കെ വി എൽ പി എസ് ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ചരിത്രം |
(ചെ.) →ഭൗതികസൗകര്യങ്ങൾ |
||
| വരി 69: | വരി 69: | ||
ഈ വിദ്യാലയം സ്ഥാപിച്ചത് 1952 ലാണ്. കരിപ്പക്കല് പ്രേദേശത്തെ നിർധനരായ ആളുകളുടെ കുട്ടികൾക്കു വേണ്ടി എ ആർ കുഞ്ഞനിയൻ കർത്താ ആനസ്ഥാനത്തുമഠത്തിൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത് .ജില്ലയിലെ തുടർന്ന് ആറ്റുകുഴിയിൽ വാസുദേവൻ കർത്താ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും സ്കൂളിന് ഇന്നു കാണുന്ന ഭൗതിക സാഹചര്യം ഒരുക്കുകയും ചെയ്തു തുടർന്ന് അഡ്വ. എൻ ദിവാകരൻ കർത്താ സ്കൂൾ മാനേജർ സ്ഥാനം ഏറ്റെടുത്തു .അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ടി എ സരോജിനി കുഞ്ഞമ്മ മാനേജർ സ്ഥാനം ഏറ്റെടുത്തു നടത്തുന്നു . | ഈ വിദ്യാലയം സ്ഥാപിച്ചത് 1952 ലാണ്. കരിപ്പക്കല് പ്രേദേശത്തെ നിർധനരായ ആളുകളുടെ കുട്ടികൾക്കു വേണ്ടി എ ആർ കുഞ്ഞനിയൻ കർത്താ ആനസ്ഥാനത്തുമഠത്തിൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത് .ജില്ലയിലെ തുടർന്ന് ആറ്റുകുഴിയിൽ വാസുദേവൻ കർത്താ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും സ്കൂളിന് ഇന്നു കാണുന്ന ഭൗതിക സാഹചര്യം ഒരുക്കുകയും ചെയ്തു തുടർന്ന് അഡ്വ. എൻ ദിവാകരൻ കർത്താ സ്കൂൾ മാനേജർ സ്ഥാനം ഏറ്റെടുത്തു .അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ടി എ സരോജിനി കുഞ്ഞമ്മ മാനേജർ സ്ഥാനം ഏറ്റെടുത്തു നടത്തുന്നു . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിന് 50സെന്റ് സ്ഥലം ഉണ്ട് .4ക്ലാസ് മുറികളും 1ഓഫീസ് മുറിയും 1കമ്പ്യൂട്ടർ ലാബും ഉൾപ്പെടെ 2000 Sq.ftകെട്ടിടം ഉണ്ട്. കളിസ്ഥലം ജൈവ വൈവിധ്യ പാർക്ക്, പൂന്തോട്ടം . മഴവെള്ള സംഭരണി , 8 ടോയ്‍ലെറ്റുകൾ , കിണർ , പച്ചക്കറി തോട്ടം എന്നിവയുണ്ട് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
13:53, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കെ വി എൽ പി എസ് ആനിക്കാട് | |
|---|---|
| വിലാസം | |
ആനിക്കാട് ആനിക്കാട് പി.ഒ. , 686503 , 31307 ജില്ല | |
| സ്ഥാപിതം | 02 - 1952 |
| വിവരങ്ങൾ | |
| ഇമെയിൽ | kvlpsanickadu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31307 (സമേതം) |
| യുഡൈസ് കോഡ് | 32100800602 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | 31307 |
| വിദ്യാഭ്യാസ ജില്ല | പാല |
| ഉപജില്ല | കൊഴുവനാൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിക്കത്തോട് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 18 |
| പെൺകുട്ടികൾ | 11 |
| ആകെ വിദ്യാർത്ഥികൾ | 29 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബന്നി കുര്യാക്കോസ് കെ |
| പി.ടി.എ. പ്രസിഡണ്ട് | സിജോ ഡേവിഡ് |
| എം.പി.ടി.എ. പ്രസിഡണ്ട് | അഞ്ജു |
| അവസാനം തിരുത്തിയത് | |
| 31-01-2022 | 31307-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കെ വി എൽ പി സ്ക്കൂൾ ആനിക്കാട്. പള്ളിക്കത്തോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ സ്ക്കൂൾ പ്രാഥമിക വിദ്യാഭ്യാസത്തിന് ഈ ഗ്രാമത്തിലുള്ള പ്രധാന കേന്ദ്രമാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1952 ലാണ്. കരിപ്പക്കല് പ്രേദേശത്തെ നിർധനരായ ആളുകളുടെ കുട്ടികൾക്കു വേണ്ടി എ ആർ കുഞ്ഞനിയൻ കർത്താ ആനസ്ഥാനത്തുമഠത്തിൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത് .ജില്ലയിലെ തുടർന്ന് ആറ്റുകുഴിയിൽ വാസുദേവൻ കർത്താ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും സ്കൂളിന് ഇന്നു കാണുന്ന ഭൗതിക സാഹചര്യം ഒരുക്കുകയും ചെയ്തു തുടർന്ന് അഡ്വ. എൻ ദിവാകരൻ കർത്താ സ്കൂൾ മാനേജർ സ്ഥാനം ഏറ്റെടുത്തു .അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ടി എ സരോജിനി കുഞ്ഞമ്മ മാനേജർ സ്ഥാനം ഏറ്റെടുത്തു നടത്തുന്നു .
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് 50സെന്റ് സ്ഥലം ഉണ്ട് .4ക്ലാസ് മുറികളും 1ഓഫീസ് മുറിയും 1കമ്പ്യൂട്ടർ ലാബും ഉൾപ്പെടെ 2000 Sq.ftകെട്ടിടം ഉണ്ട്. കളിസ്ഥലം ജൈവ വൈവിധ്യ പാർക്ക്, പൂന്തോട്ടം . മഴവെള്ള സംഭരണി , 8 ടോയ്‍ലെറ്റുകൾ , കിണർ , പച്ചക്കറി തോട്ടം എന്നിവയുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്ക്കൂൾ വിക്കി അധ്യാപക പരിശീലനം

കൊഴുവനാൽ സബ് ജില്ലയിലെ പ്രൈമറി സ്ക്കൂൾ അധ്യാപകർക്കുള്ള സ്ക്കൂൾ വിക്കി പരിശീലനം ഏറ്റുമാനൂർ ഗവ.എൽ പി ബി സ്ക്കൂളിൽ വെച്ച് 12/01/2022 ന് നടത്തി. സ്ക്കൂളിൽ നിന്നും ബിന്ദു സിറിയക് ടീച്ചർ പങ്കെടുത്തു.
ചിത്ര ശാല
വഴികാട്ടി :NH 183 ൽ പതിനഞ്ചാം മൈൽ കയ്യൂരി റോഡിൽ ഒരു കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം (Latitude - 9.5746835, Longitude 76.6938338)
{{#multimaps: 9.582838 ,76.683038 | width=500px | zoom=16 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31307 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 31307 റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31307
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- 31307 റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കൊഴുവനാൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ