"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
13:39, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→വിവിധ ലാബുകൾ) |
(ചെ.)No edit summary |
||
വരി 65: | വരി 65: | ||
കുട്ടികളുടെ സ്കൂൾ റേഡിയോ ആണ് പിങ്ക്.എഫ്. എം. ഇത് പ്രക്ഷേപണം ചെയ്യുന്ന സ്ഥലമാണിത്. | കുട്ടികളുടെ സ്കൂൾ റേഡിയോ ആണ് പിങ്ക്.എഫ്. എം. ഇത് പ്രക്ഷേപണം ചെയ്യുന്ന സ്ഥലമാണിത്. | ||
== ഹെൽത്ത് ക്ലിനിക്ക് == | |||
എല്ലാവർക്കും ആരോഗ്യം എന്ന ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം നേടുന്നതിനുവേണ്ടിയാണ് സ്കൂൾതലത്തിൽ ഹെൽത്ത്ക്ലബ്ബുകൾ രൂപീകരിച്ചിരിക്കുന്നത്. രോഗപ്രതിരോധം രോഗനിവാരണം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളെയും തദ്വാരാ രക്ഷാകർത്താക്കളെയും സമൂഹത്തെയും ബോധവൽ ക്കരിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കേരളത്തിലെ സ്കൂൾതലത്തിലുള്ള ആദ്യ ഹെൽത്ത് ക്ലിനിക്ക് ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനത്തിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നല്കുന്നു. സ്കൂളിലെ ജി 1 മുറി ക്ലിനിക്കായി സജീകരിച്ചിരിക്കുന്നു. ഒരു ഡോക്ടറുടെ സേവനവും ലഭ്യമാണ്. കുട്ടികൾക്ക് ഉണ്ടാകുന്ന ചെറിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം നിർദ്ദേശിക്കാൻ ഇതിന് സഹായിക്കുന്നു. <gallery> | |||
പ്രമാണം:43085.990.jpeg|ഹെൽത്ത് ക്ലിനിക്ക് റൂം | |||
പ്രമാണം:43085.951.jpeg | |||
പ്രമാണം:43085.950.jpeg | |||
</gallery> | |||
കോർപറേറ്റീവ് സൊസെറ്റി സ്കൂളിൽ .പ്രവർത്തിച്ചു വരുന്നു. | കോർപറേറ്റീവ് സൊസെറ്റി സ്കൂളിൽ .പ്രവർത്തിച്ചു വരുന്നു. |