"എ.എം.യു.പി.എസ്. തെരട്ടമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 75: | വരി 75: | ||
=== '''ബാന്റ് ട്രൂപ്പ്.''' === | === '''ബാന്റ് ട്രൂപ്പ്.''' === | ||
'''2004 ൽ ബ്ലോക് പഞ്ചായത്ത് പദ്ധതി പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി ബാൻഡ് സെറ്റ് വിദ്യാലയത്തിന് നൽകുകയുണ്ടായി . ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഒരു ബാൻഡ് ട്രൂപ് സ്ഥാപിക്കുകയും തുടർച്ചയായി പരിശീലനം നൽകുകയും ചെയ്തു . സ്കൂളിലെ പൊതുപരിപാടികൾ ,സ്കൂൾ , സബ്ജില്ലാ കായിക മേളകൾ ,സ്കൂളിലെ വ്യത്യസ്ത ദിനാചരണങ്ങളുമായി ബന്ധപ്പെട്ട വരുന്ന ഘോഷയാത്രകൾ തുടങ്ങിയവയിലല്ലാം ഈ ട്രൂപ്പിന്റ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട് . KK ഹരിദാസ് മാസ്റ്ററാണ് ഈ ട്രൂപ്പിന്റെ ചുമതല വഹിക്കുന്നത് .''' | |||
=== ''വിദ്യാരംഗം കലാ സാഹിത്യ വേദി.'' === | === ''വിദ്യാരംഗം കലാ സാഹിത്യ വേദി.'' === | ||