"G. U. P. S. Chemnad West/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11453wiki (സംവാദം | സംഭാവനകൾ)
No edit summary
11453wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 155: വരി 155:
[[പ്രമാണം:11453Republic.jpeg|നടുവിൽ|ലഘുചിത്രം|പകരം=|373x373px]]
[[പ്രമാണം:11453Republic.jpeg|നടുവിൽ|ലഘുചിത്രം|പകരം=|373x373px]]
[[പ്രമാണം:11453Republic2.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:11453Republic2.jpeg|നടുവിൽ|ലഘുചിത്രം]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
=== കടവത്ത് സ്റ്റാർസ് ===
കോവിഡിനോടാനുബന്ധിച്ചു സ്കൂൾ അടച്ച പശ്ചാത്തലത്തിൽ കുട്ടികളിൽ പഠനഭിമുഖ്യം വളർത്താനായി 2019 മുതൽ ആരംഭിച്ച പ്രവർത്തനം
     സ്കൂളിൽ നടക്കുന്ന നിരന്തര മൂല്യ നിർണയക പരിപാടി. കുട്ടികളെ ഉൾക്കൊള്ളിച്ചു കൊണ്ട് LP, UP വിഭാഗങ്ങളിൽ വ്യത്യസ്ത watsapp ഗ്രൂപ്പുകൾ ഉണ്ടാക്കുകയും എല്ലാ കുട്ടികളെയും അതിൽ ചേർക്കുകയും ചെയ്തു.എല്ലാ ആഴ്ചയിലും മുൻകൂട്ടി കുട്ടികൾക്ക് നൽകിയപാഠാഭാഗത്തിന്റെ അടിസ്ഥാനത്തിൽ google form വഴി എല്ലാ ക്ലാസ്സുകളിലെയും മൂല്യനിർണയം നടത്തി. മാസത്തിലെ പ്രധാന ദിവസങ്ങളിലെ പരിപാടികൾ kadavath stars ഗ്രൂപ്പ്‌ വഴി നടത്തുകയും.. Video കൾ സ്കൂളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി upload ചെയ്യുകയും ചെയ്തു.
എല്ലാ ആഴ്ചയിലും നടത്തിയ മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ മാർക്ക്‌ രേഖപ്പെടുത്തുകയും കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്..
"https://schoolwiki.in/G._U._P._S._Chemnad_West/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്