"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
No edit summary
44050 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:

='''അംഗീകാരങ്ങൾ2019-20'''=
=അംഗീകാരങ്ങൾ2019-20=

'''ലിറ്റിൽ കൈറ്റ്സ്  അവാർഡ് 2018-19-ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വെങ്ങാനൂരിന്'''

[[പ്രമാണം:44050 19 7 1.jpg|thumb|ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫ. രവീന്ദ്രനാഥിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് ലീഡറായ  എം.നന്ദന്റെ നേതൃത്വത്തിലുള്ള  വിദ്യാർത്ഥികൾ  പുരസ്കാരം ഏറ്റുവാങ്ങുന്നു]]

പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ 2018 -19 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ നടത്തിയതിനുള്ള *പുരസ്കാരം*  വെങ്ങാനൂർ ഗവൺമെൻറ്  മോഡൽ ഹയർ സെക്കൻഡറി സ്കൂൾ  കരസ്ഥമാക്കി.  ജില്ലാതലത്തിൽ തിരുവനന്തപുരത്തെ മികച്ച രണ്ടാമത്തെ സ്കൂളെന്ന സ്ഥാനമാണ്  ലഭിച്ചത്.

വരി 9: വരി 7:
മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പുരസ്കാരവിതരണ ചടങ്ങിൽ എംഎൽഎ ശ്രീ വി. എസ്. ശിവകുമാർ, വി ദ്യാഭ്യാസ ഡയറക്ടർ ശ്രീ ജീവൻ ബാബു ഐഎഎസ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ ഐ എ എസ്, കൈറ്റ് വൈസ് ചെയർമാൻ ശ്രീ അൻവർ സാദത്ത് എന്നിവരും സന്നിഹിതരായിരുന്നു

'''സംസ്ഥാനസ്കൂൾ കലോത്സവം 2019-20'''

===സംസ്ഥാനസ്കൂൾ കലോത്സവം 2019-20===

[[പ്രമാണം:44050_2020_3_4.JPG|200px|thumb|ആദിത്യ ആർ ഡി ഹെഡ്‍മ്സ്ട്രസ്സ്  ബി കെ കല ടീച്ചറിനും കലോത്സവ കൺവീനർ സന്തോഷ് സാറിനുമൊപ്പം]]

കാസറഗോഡ് കാ‍ഞ്ഞങ്ങാട് വച്ച് നടന്ന 60-ാം സംസ്ഥാനസ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് ഉപന്യാസത്തിൽ 'എ' ഗ്രേഡ് 10

എ യിലെ ആദിത്യ ആർ ഡി കരസ്ഥമാക്കി.

എ യിലെ ആദിത്യ ആർ ഡി കരസ്ഥമാക്കി.

===ജില്ലാസ്കൂൾ കലോത്സവം2019-20===
'''ജില്ലാസ്കൂൾ കലോത്സവം2019-20'''

തിരുവന്തപുരത്തുവച്ചു നടന്ന ജില്ലാസ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് പ്രസംഗം, ഇംഗ്ലീഷ് ഉപന്യാസം, ഇംഗ്ലീഷ് പദ്യം ചൊല്ലൽഎന്നിവയിൽ 10 എ യിലെ ആദിത്യ ആർ ഡിയും ഗിത്താറിൽ  10 എ യിലെ സനീഷും കഥാപ്രസംഗത്തിൽ 9 ബിയിലെ അന്നാമേരിയും 'എ' ഗ്രേഡ് കരസ്ഥമാക്കി.

<gallery>
<gallery>
വരി 22: വരി 18:
44050 2019 8 5.jpg|            അന്നാമേരി
44050 2019 8 5.jpg|            അന്നാമേരി
44050_2020_4_1.jpg|  സനീഷ് എസ്
44050_2020_4_1.jpg|  സനീഷ് എസ്
</gallery>
</gallery>

വരി 33: വരി 28:

2019 സംസ്ഥാന ജൂനിയർ ബേസബോൾl മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും ഒൻപതു പെൺകുട്ടികൾ പങ്കെടുക്കുകയും മൂന്നാം സ്ഥാനം നേടുകയും ചെയ്തു.

=അംഗീകാരങ്ങൾ 2018-19=
=ഗവൺമെൻറ്, മോഡൽ സ്കൂൾ വെങ്ങാനൂരിന് സ്കൂൾ വിക്കി അവാർഡ്-2018=
==ഗവൺമെൻറ്, മോഡൽ സ്കൂൾ വെങ്ങാനൂരിന് സ്കൂൾ വിക്കി അവാർഡ്-2018==
'''സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം'''

==='''സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം'''===
[[പ്രമാണം:44050 400.png|thumb|പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പുരസ്കാരം വിതരണം ചെയ്യുന്നു]]

സംസ്ഥാനത്ത്‌ ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്നതിന്‌ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി( കൈറ്റ്) ഏർപ്പെടുത്തിയ പ്രഥമ കെ ശബരീഷ് സ്മാരക സ്കൂൾവിക്കി അവാർഡ് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം ഗവൺമെൻറ് മോഡൽ ഹയർ സെക്കന്ററി  സ്കൂൾ വെങ്ങാനൂർ നേടി. 29.09.2018 ശനിയാഴ്ചയായിരുന്നു  അവാർഡ് പ്രഖ്യാപനം. ഒക്ടോബർ 4 വ്യാഴാഴ്ച മലപ്പുറം ഗവൺമെൻറ്  ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പുരസ്കാര വിതരണ ചടങ്ങിൽ  ട്രോഫിക്കും പ്രശസ്തിപത്രത്തിനുമൊപ്പം 25,000 രൂപയുടെ ചെക്കും പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പ്രഥമാധ്യാപിക ശ്രീമതി ബികെ കലയ്ക്ക് കൈമാറി.

വരി 47: വരി 42:

വെങ്ങാനൂർ പഞ്ചായത്തിലെ ഏകസർക്കാർ ഹയർ സെക്കന്ററി സ്ക‌ൂളായ ഗവ.മോഡൽ എച്ച് എസ്എസ് വെങ്ങാനൂർ മികവിന്റെ വീഥിയിൽ. ഈ അദ്ധ്യായന വർഷാരംഭത്തിൽത്തന്നെ ഹൈടെക്ക് ക്ലാസ്സ് മുറികൾ സജ്ജമായ വിദ്യാലയത്തിൽ മൂന്നു കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ പ്രാരംഭ നടപടികൾ തകൃതിയായി നടന്നുവരികയാണ്. 8 മുതൽ 12 വരെയുള്ള എല്ലാ ക്ലാസ്സ് മുറികളും ലാപ്ടോപ്, പ്രൊജക്ടർ മറ്റ് അനുബന്ധ ഉപകരണങ്ങളും നൂതനരീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. പഠനപ്രവർത്തനങ്ങൾ എളുപ്പത്തിലും ക്രിയാത്മകവും രസകരവുമായ രീതിയിൽ വിദ്യർത്ഥികളിലേക്ക് എത്തിക്കാൻ ഹൈടെക് ക്ലാസ്സ് മുറികൾക്ക് സാധിക്കുമെന്നതിൽ തർക്കമില്ല. മൂന്നു കോടി രൂപ മുതൽ മുടക്കി പുതിയ കെട്ടിട സമുച്ചയം വരുന്നതോടുകൂടി പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കാം എന്ന ആത്മവിശ്വാസത്തിലാണ് മോഡൽ എച്ച് എസ് എസിലെ അദ്ധ്യാപക-വിദ്യാർത്ഥിസമൂഹം.ഈ മികവുകളുടെയെല്ലാം പ്രതിഫലനം ഈ വർഷത്തെ അഡ്മിഷനിൽ കാണാൻ സാധിച്ചിട്ടുണ്ടെന്ന് പ്രഥമാധ്യാപികയായ ശ്രീമതി. കല ടീച്ചർ സാക്ഷ്യപ്പെടുത്തുന്നു. '''ഈ വർഷം 420ഓളം      കുട്ടികൾ പുതുതായി സ്കൂളിൽ പ്രവേശനം നേടിയിട്ടുണ്ട്'''. അടിസ്ഥാനസൗകര്യവികസനത്തോടൊപ്പം അച്ചടക്കത്തിലധിഷ്ഠിതമായ അധ്യാപനവും, ചിട്ടയായ പരിശീലനവും കൂടി ചേരുമ്പോൾ വെങ്ങാനൂർ മോഡൽ എച്ച് എസ് എസ് വെങ്ങാനൂർ ദേശത്തുള്ള മറ്റ് വിദ്യാലയങ്ങൾക്ക് ഒരു വെല്ലുവിളിയാകുമെന്നിൽ തർക്കമില്ല. തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് അറിവിന്റെ നിറസാന്നിധ്യമായി പ്രശോഭിക്കുന്ന ഈ മഹത് വിദ്യാലയം മാനംനുട്ടെ വളരട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

'''കോവളം മണ്ഡലത്തിലെ മികച്ച സ്കൂൾ'''

===കോവളം മണ്ഡലത്തിലെ മികച്ച സ്കൂൾ===

ബഹു.കോവളംഎം.എൽ.എ.ശ്രീ.എം.വിൻസെന്റ്ഏർപ്പെടുത്തിയ 2017-18 വർഷത്തിലെ "മികവ് " പുരസ്ക്കാരം ഗവ.മോഡൽഎച്ച്.എസ്.എസ് വെങ്ങാനൂരിന്.2018 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ  മോഡൽ.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ നേടിയ മികച്ച വിജയമാണ് പുരസ്ക്കാരത്തിന് അർഹമായത്.2018 ജൂൺ 16ന് വെങ്ങാനൂർ ഗേൾസ് എച്ച്.എസ്.എസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കോവളം നിയോജക മണ്ഡലത്തിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം ബഹു.കേരളമുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടിയിൽനിന്നും പ്രഥമാധ്യാപിക ശ്രീമതി.ബി.കെ.കല  ഏറ്റുവാങ്ങി.

== '''നേട്ടങ്ങൾ 2018-19'''==
===കായികം===

====ഇവർ മോഡൽ എച്ച്എസ്എസിലെ അഭിമാനതാരങ്ങൾ'====
'''ഇവർ മോഡൽ എച്ച്എസ്എസിലെ അഭിമാനതാരങ്ങൾ'''

'''കായികം'''

രാജസ്ഥാനിൽ നടന്ന നാഷണൽ സബ് ജൂനിയർ ഡ്രോപ് റോ ബോൾ മത്സരത്തിൽ 10 Bയിലെ രജീഷ് ആർ എ മൂന്നാം സ്ഥാനം നേടി

സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ് ബോൾ മത്സരത്തിൽ 9Bയിലെ അഞ്ജിത രണ്ടാം സ്ഥാനം നേടി

'''സ്കൂൾ  ശാസ്ത്രോത്സവം  2018'''

===സ്കൂൾ  ശാസ്ത്രോത്സവം  2018===
[[പ്രമാണം:44050 19 17.JPG|thumb|150px|സംസ്ഥാനമേളയിൽ ഐടി  പ്രോജക്ടിന്'എ" ഗ്രേഡ് നേടിയ മൃദുല എം എസ്]]

ജില്ലാ തലം -തിരുവനന്തപുരം

ജില്ലാ തലം -തിരുവനന്തപുരം

ജില്ലാ തല സ്കൂൾ  ശാസ്ത്രോത്സവത്തിൽ അഞ്ചിനങ്ങളിൽ മത്സരിച്ച് തിരുവനന്തപുരം ജില്ലയിലെ മികച്ച രണ്ടാമത്തെ സ്കൂൾ  ആയി.

====സംസ്ഥാന  തലം====
'''സംസ്ഥാന  തലം'''

കണ്ണൂരിൽ നടന്ന സംസ്ഥാന ഐടി മേളയിൽ 10 Dയിലെ '''മൃദുല എംഎസ്''' ഐടി പ്രോജക്ടിൽ എ ഗ്രേഡ് നേടി

=സ്കൂൾ  കലോത്സവം  2018 =
====സ്കൂൾ  കലോത്സവം  2018 ====
ജില്ലാ തലം -തിരുവനന്തപുരം

ജില്ലാ തലം -തിരുവനന്തപുരം

[[പ്രമാണം:44050 19 6.jpg|thumb|150px|സംസ്ഥാന സ്കൂൾ കലോത്സവ വിജയി '''നിഹാര ജെ കെ''']]

2018  സ്കൂൾ  കലോൽസവത്തിലും  ഗവ.മോഡൽ  എച്ച്എസ്എസ്  വെങ്ങാനൂ൪  മികച്ച  നേട്ടം    കൈക്കലാക്കി.തിരുവന്തപുരം  ജില്ലാമത്സരത്തിൽ    ഇംഗ്ലീഷ്      പ്രസംഗത്തിന്    10 ബിയിലെ    '''നിഹാര  ജെ.കെ'''    'എ' ഗ്രേഡോടെ    രണ്ടാം      സ്ഥാനവും      ഹിന്ദി      പദ്യം  ചൊല്ലലിൽ    'എ' ഗ്രേഡോടെ    ഒന്നാം    സ്ഥാനവും

നേ‍‍ടി. .

നേ‍‍ടി. .

'''സംസ്ഥാന  തലം'''

====സംസ്ഥാന  തലം====
ആലപ്പുഴ      വച്ചുനടന്ന    സംസ്ഥാന  കലോൽസവത്തിൽ    ഹിന്ദി    പദ്യം  ചൊല്ലലിൽ '''നിഹാര  ജെ.കെ''' 'എ' ഗ്രേഡ്' കരസ്ഥമാക്കി.

=മികച്ചസർക്കാർ ജീവനക്കാരൻ =
===മികച്ചസർക്കാർ ജീവനക്കാരൻ ===
[[പ്രമാണം:44050 19 19.JPG|thumb|150px|2018ലെ മികച്ച സർക്കാർ ജീവനക്കാരൻ ബിജേഷ്]]

ഭിന്നശേഷി വാരാഘോഷത്തോടനുബന്ധിച്ച് കേരളത്തിലെ മികച്ചസർക്കാർ ജീവനക്കാരനായി ബിജേഷ് കുമാർ കെ തെരഞ്ഞെടുക്കപ്പെട്ടു. കേരള ആരോഗ്യ വകുപ്പുമന്ത്രി ശ്രീമതി ടീച്ചർ അവാ‍ർ‍ഡ് ഡിസംബർ മാസം നാലാം തീയതി വിതരണം ചെയ്തു.

=അംഗീകാരങ്ങൾ2017-18=
=ശാസ്ത്ര മേള 2017-18=
===ശാസ്ത്ര മേള 2017-18===
ബാലരാമപുരം സബ്‌ജില്ലാ ഐ ടി മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.ചിത്രം ചിത്രശാലയിൽ

=[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അംഗീകാരങ്ങൾ/ചിത്രശാല|ചിത്രശാല]]=