"എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
12:53, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
== '''''<big>റിപ്പബ്ലിക്ക് ദിനം</big>''''' == | == '''''<big>റിപ്പബ്ലിക്ക് ദിനം</big>''''' == | ||
<big>1950 ജനുവരി 26നാണ് ഇന്ത്യ | <big>1950 ജനുവരി 26നാണ് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ശരിക്കും ഒരു ജനാധിപത്യ ഭരണ ക്രമത്തിലേക്ക് മാറിയത്. ഭരണഘടന അംഗീകരിക്കപ്പെട്ടതും ഈ ദിനത്തിലാണ്. ഈ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് റിപ്പബ്ലിക്ക് ദിന സ്‌കൂൾ തല പരിപാടിക്ക് നേതൃത്വം കൊടുക്കുകയും തുടർന്ന് വിദ്യാർത്ഥി കൾക്ക് ക്വിസ് മത്സരം, ദേശഭക്തി ആലാപനം തുടങ്ങിയ ആകർഷണീയമായ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.</big> | ||
== '''''<big>ഹിരോഷിമ ദിനം</big>''''' == | == '''''<big>ഹിരോഷിമ ദിനം</big>''''' == | ||
== <small>ലോകം കണ്ടതിൽ വച്ച് ഏറ്റവും വിനാശകരമായ ഒരു യുദ്ധമായിരുുന്നു. 1939 മുതൽ 1945 വരെയുള്ള രണ്ടാം ലോകമഹായുദ്ധം. മറക്കാറാവാത്ത മുറിപ്പാടുകൾ നൽകിയ ആ ദിനങ്ങളുടെ സ്മരണാർത്ഥം നാം ഇന്നും ഹിരോഷിമ നാഗാസാക്കി ദിനങ്ങൾ നാം ആചരിച്ചു പോരുന്നു. ഈ ദിനത്തോടനുബന്ധിച്ച് <nowiki>'' ലോക സമാധാനം, യു. എൻ. ഒ. ഇടപെടൽ ''</nowiki> എന്ന വിഷയത്തെ ആസ്പദമാക്കി മത്സരം സംഘടിപ്പിച്ചു, കൂടാതെ ജെ. ആർ. സി. യുടെ സംയുക്തമായ യുദ്ധവിരുദ്ധ റാലി ഏർപ്പെടുത്തി.</small> == | == <small>ലോകം കണ്ടതിൽ വച്ച് ഏറ്റവും വിനാശകരമായ ഒരു യുദ്ധമായിരുുന്നു. 1939 മുതൽ 1945 വരെയുള്ള രണ്ടാം ലോകമഹായുദ്ധം. മറക്കാറാവാത്ത മുറിപ്പാടുകൾ നൽകിയ ആ ദിനങ്ങളുടെ സ്മരണാർത്ഥം നാം ഇന്നും ഹിരോഷിമ നാഗാസാക്കി ദിനങ്ങൾ നാം ആചരിച്ചു പോരുന്നു. ഈ ദിനത്തോടനുബന്ധിച്ച് <nowiki>'' ലോക സമാധാനം, യു. എൻ. ഒ. ഇടപെടൽ ''</nowiki> എന്ന വിഷയത്തെ ആസ്പദമാക്കി മത്സരം സംഘടിപ്പിച്ചു, കൂടാതെ ജെ. ആർ. സി. യുടെ സംയുക്തമായ യുദ്ധവിരുദ്ധ റാലി ഏർപ്പെടുത്തി.</small> == | ||