"സെന്റ് മേരീസ് എൽ.പി. ജി.എസ് പുല്ലുവിള/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
<big>പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓൺലൈനായി പരിപാടികൾ സംഘടിപ്പിച്ചു. വൃക്ഷതൈകൾ നടുകയും പോസ്റ്റർ മത്സരം സംഘടിപ്പിക്കുകയും ചെയ്തു.ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ കൊടുക്കുകയും ചെയ്തു. കുട്ടികളുടെ വീടും പരിസരവും വൃത്തിയാക്കലും വൃക്ഷതൈ നടുന്നതും. അടുക്കളത്തോട്ട നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നൽകുകയുണ്ടായി. വിദ്യാർഥികൾ ഉത്സാഹത്തോടുകൂടി എല്ലാ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.</big> | <big>പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓൺലൈനായി പരിപാടികൾ സംഘടിപ്പിച്ചു. വൃക്ഷതൈകൾ നടുകയും പോസ്റ്റർ മത്സരം സംഘടിപ്പിക്കുകയും ചെയ്തു.ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ കൊടുക്കുകയും ചെയ്തു. കുട്ടികളുടെ വീടും പരിസരവും വൃത്തിയാക്കലും വൃക്ഷതൈ നടുന്നതും. അടുക്കളത്തോട്ട നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നൽകുകയുണ്ടായി. വിദ്യാർഥികൾ ഉത്സാഹത്തോടുകൂടി എല്ലാ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.</big> | ||
==<big><u>വായനാദിനം</u></big>== | |||
<big>പി .എൻ .പണിക്കരുടെ സ്മരണാർത്ഥം ജൂൺ 19 വായനദിനാചരണം ഈ വർഷം വായനവരമായി ആചരിച്ചു . ഒരാഴ്ച്ച കാലം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത് .</big> | |||
'''<big>പ്രവർത്തനങ്ങൾ</big>''' | |||
<big>അക്ഷരമരം</big> | |||
<big>വീട്ടിലൊരു ലൈബ്രറി</big> | |||
<big>പോസ്റ്റർ നിർമ്മാണം</big> | |||
<big>കവിമരം</big> | |||
<big>വായനമരം</big>[[പ്രമാണം:44441-5.jpeg|ഇടത്ത്|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:44441-5.jpeg]][[പ്രമാണം:44441-6.jpeg|നടുവിൽ|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:44441-6.jpeg]] | |||
==<u><big>സ്വാതന്ത്ര്യ ദിനം</big></u>== | |||
<big>2021 22 വർഷത്തെ സെൻമേരിസ് സ്കൂളിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിന പരിപാടി ഓൺലൈൻവഴി ആഘോഷിച്ചു. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ക്ലാസ്സ് തലം ആയാണ് നടത്തിയത്. ഒന്നാം ക്ലാസ്സിൽ ദേശീയ പതാക ചിത്രം വരച്ചു നിറം നൽകാൻ, പ്രച്ഛന്നവേഷം (സ്വാതന്ത്ര്യസമരസേനാനികളുടെ) രണ്ടാം ക്ലാസിൽ പതാക ചിത്രം വരച്ചു നിറം നൽകുക. മൂന്നാം ക്ലാസിലെ മത്സരം മഹത് വചനങ്ങൾ അതുപോലെതന്നെ ദേശീയപതാക നിർമ്മാണവും നാലാംക്ലാസിൽ സ്വാതന്ത്ര്യദിന സന്ദേശം, ദേശഭക്തിഗാനം എന്നിവ നടത്തുകയുണ്ടായി.വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. കുട്ടികൾ ഏകദേശം പേരും വളരെ ഉത്സാഹത്തോടെ മത്സരങ്ങളിൽ പങ്കെടുത്തു.</big> | |||
[[പ്രമാണം:44441-2.jpeg|ഇടത്ത്|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:44441-2.jpeg]][[പ്രമാണം:44441-9.jpeg|199x199px|പകരം=|നടുവിൽ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:44441-9.jpeg]] | |||
[[പ്രമാണം:44441-8.jpeg|295x295px|പകരം=|ഇടത്ത്|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:44441-8.jpeg]][[പ്രമാണം:44441-7.jpeg|ലഘുചിത്രം|290x290px|പകരം=|നടുവിൽ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:44441-7.jpeg]] | |||
==<big><u>[[കർഷകദിനം]]</u></big>== | |||
[[പ്രമാണം:44441-12.jpeg|ഇടത്ത്|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:44441-12.jpeg]] | |||
<big>17.8.2022 ൽ കർഷകദിനം ഓൺലൈനായി ആഘോഷിച്ചു. ക്ലാസ്തല മത്സരങ്ങളും നടത്തി . 1-ാം ക്ലാസിൽ കർഷക പ്രച്ഛന്ന വേഷം 2-ാം ക്ലാസിൽ കൃഷി ചൊല്ലുകൾ 3-ാം ക്ലാസിൽ കർഷക ദിന സന്ദേശം, 4-ാം ക്ലാസ്സിൽ പ്രസംഗം (കൃഷിയുടെ പ്രാധാന്യം ) കുട്ടികൾ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു. വിജയികളെ പ്രഖ്യാപിച്ചു സമ്മാന വിതരണവും നടത്തി. കൃഷിയെ കുറിച്ച് കൂടുതൽ അറിയാനും അറിവ് പങ്കുവയ്ക്കാനും ഞങ്ങൾക്ക് സാധിച്ച് .</big> | |||
=='''<u><big>ഓണം</big></u>'''== | |||
[[പ്രമാണം:44441-11.jpeg|ഇടത്ത്|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:44441-11.jpeg]] | |||
[[പ്രമാണം:44441-13.jpeg|ഇടത്ത്|267x267ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:44441-13.jpeg]][[പ്രമാണം:44441-14.jpeg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:44441-14.jpeg]] | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||