വെള്ളൂർ ഗവ സെൻട്രൽ എൽപിഎസ് (മൂലരൂപം കാണുക)
12:41, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
===പാഠ്യേതര പ്രവർത്തനങ്ങൾ=== | ===പാഠ്യേതര പ്രവർത്തനങ്ങൾ=== | ||
പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾ ഒരുക്കുന്നതിലും പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു അസംബ്ലി തിങ്കൾ, ബുധൻ ദിവസങ്ങളിൽ ആണ് നടക്കുന്നത്. ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികളുടെ യൂണിഫോമിനെക്കാൾ കിടപിടിക്കുന്ന രീതിയിലുള്ള യൂണിഫോം കുട്ടികളുടെ ഊർജസ്വലത വർധിപ്പിക്കുന്നു. പത്ര വായന , എക്സർസൈസ്, പൊതുവിജ്ഞന ചോദ്യങ്ങൾ, കടംകഥകൾ, മഹത് വചനങ്ങൾ എന്നിവ അസംബ്ലിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ബുധനാഴ്ചകളിൽ ഇംഗ്ലീഷ് അസംബ്ലിയാണ്. ഓരോ ക്ലാസ്സുകളിലെയും കുട്ടികൾ അസംബ്ലിക്ക് നേതൃത്വം നൽകുന്നു. | |||
കുട്ടികളിലെ സർഗാത്മകമായ കഴിവുകളെ കണ്ടെത്താനും പരിപോഷിപ്പിക്കാനുമായി ആഴ്ചയിൽ ഒരുദിവസം <nowiki>''സർഗവേള'' സംഘടിപ്പിക്കുന്നു. ഓരോ മാസത്തെയും ദിനാചരണങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുന്നുണ്ട്. കുട്ടികളിലെ നൈപുണ്യശേഷി വളർത്തുന്നതിനായി ''</nowiki>ടാലൻ്റ് ലാബ് " കാര്യക്ഷമമായി പ്രവർത്തിക്കുന്നു | |||
===ജൈവ കൃഷി === | |||
ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുവാനായി കുട്ടികളുടെ പങ്കാളിത്തത്തോടെ അടുക്കളത്തോട്ടം സ്കൂളിൽസജ്ജമാക്കിയിരിക്കുന്നു. ഉച്ചഭക്ഷണത്തിനാവശ്യമായ വിഭവങ്ങൾ ഇവിടെ നിന്നും ലഭിക്കാറുണ്ട്. 50ൽ പരം വൈവിധ്യങ്ങളായ ചെടികൾ ഉൾക്കൊള്ളുന്ന ജൈവവൈവിധ്യ ഉദ്യാനവും ശലഭോദ്യാനവും സ്കൂളിലുണ്ട്. ചെടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലുമുള്ള പ്രവർത്തനങ്ങളിൽകുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാറുണ്ട് | |||
=== വിദ്യാരംഗം കലാസാഹിത്യ വേദി === | |||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== |