"എ.ജെ.ബി.എസ് കുത്തനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 141: | വരി 141: | ||
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും | *മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 26 കിലോമീറ്റർ -കുത്തനൂർ -തോലനൂർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | ||
|-- | |-- | ||
*മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | *മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം |
12:34, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് വിദ്യഭ്യാസജില്ലയിൽ കുഴൽമന്ദം ഉപജില്ലയിലെ കുത്തനൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രൈമറി വിദ്യാലയം
എ.ജെ.ബി.എസ് കുത്തനൂർ | |
---|---|
വിലാസം | |
കളപ്പാറ കളപ്പാറ,കുത്തനൂർ പി.ഒ .,പാലക്കാട് ജില്ല . , കുത്തനൂർ പി.ഒ. , 678721 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1905 |
വിവരങ്ങൾ | |
ഫോൺ | 04922 287089 |
ഇമെയിൽ | ajbskuthanur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21427 (സമേതം) |
യുഡൈസ് കോഡ് | 32060600106 |
വിക്കിഡാറ്റ | Q64690683 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കുഴൽമന്ദം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുഴൽമന്ദം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുത്തനൂർ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 126 |
പെൺകുട്ടികൾ | 136 |
ആകെ വിദ്യാർത്ഥികൾ | 262 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ. വിജയകുമാരി |
പി.ടി.എ. പ്രസിഡണ്ട് | കെ. മല്ലിക |
എം.പി.ടി.എ. പ്രസിഡണ്ട് | ശരണ്യ |
അവസാനം തിരുത്തിയത് | |
31-01-2022 | 21427-pkd |
ചരിത്രം
കുുത്തനൂർ പഞ്ചായത്തലെ അഞ്ചാം വാർഡിൽ കളപ്പാറയിൽ തോലനൂർ-പാലക്കാട് റോഡരികിലായി എയ്ഡഡ് ജൂനിയർ ബേസിക് സ്ക്കൂൾ എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നു. 1905-ൽ ശ്രീചീരാത്ത് ഏരേശൻ നായർ സ്ഥാപിച്ച വിദ്യാലയത്തിൽ ശ്രീ നെല്ലിക്കാട് അച്ചുതൻ നാ്യർ. ശ്രീ ആർ.കെ.സുകുമാരൻ എന്നീ മാനേജർമാക്കുശേഷം ശ്രീ ഹാജി മുഹമ്മദ് നാസർ ഇപ്പോൾ മാനേജരായി സേവനം അനുഷ്ഠിക്കുന്നു.പ്രീ പ്രൈമറി മുതൽ നാലാം തരം വരെ ഇവിടെയുണ്ട്.ഈ വിദ്യാലയം വിദ്യാഭ്യാസ-കലാകായിക പ്രവർത്തനങ്ങളിൽ മികച്ച പ്രകടനംകാഴ്ചവെയ്ക്കാറുണ്ട്.കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
- വിശാലമായ ക്ലാസ്സ്മുറികൾ
- കമ്പ്യൂട്ടർ ലാബ്
- സ്കൂൾ വാഹന സൗകര്യം
- വിശാലമായ കളിസ്ഥലം
- പ്രീ-പ്രൈമറി
- ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ്പ്രവർത്തനങ്ങൾ
- കോർണർ പി .ടി.എ
- പഠനവീട്
- കലോത്സവം
- ശാസ്ത്രമേള
- കായികമേള
മാനേജ്മെന്റ്
മാനേജർ. ശ്രീ.ഹാജി മുഹമ്മദ് നാസർ
1905-ൽ ശ്രീചീരാത്ത് ഏരേശൻ നായർ സ്ഥാപിച്ച വിദ്യാലയത്തിൽ ശ്രീ നെല്ലിക്കാട് അച്ചുതൻ നാ്യർ, ശ്രീ ആർ.കെ.സുകുമാരൻ എന്നീ മാനേജർമാക്കുശേഷം ശ്രീ ഹാജി മുഹമ്മദ് നാസർ ഇപ്പോൾ മാനേജരായി സേവനം അനുഷ്ഠിക്കുന്നു
നേട്ടങ്ങൾ
കായികം
കലാപരം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ശ്രീ.സുന്ദരേശ്വരൻ മാസ്റ്റർ | 1972- 1992 |
2 | ശ്രീ. ധർമവതി ടീച്ചർ | 1992-1996 |
3 | ശ്രീ.മത്തായി മാസ്റ്റർ | 1996-2000 |
4 | ശ്രീമതി. സുമതി ടീച്ചർ | 2000-2001 |
5 | ശ്രീമതി.ലീല ടീച്ചർ | 2001-2005 |
6 | ശ്രീ.സേതുമാധവൻ മാസ്റ്റർ | 2005-2008 |
7 | ശ്രീമതി.വിജയകുമാരി ടീച്ചർ | 2008- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി.അരവിന്ദാക്ഷൻ (കൃഷ്ണനാട്ടം കലാകാരൻ ,ഗുരുവായൂർ )
വഴികാട്ടി
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 26 കിലോമീറ്റർ -കുത്തനൂർ -തോലനൂർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
{{#multimaps: 10.77305,76.53650| width=800px | zoom=18 }}
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21427
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ