|
|
| വരി 38: |
വരി 38: |
| * | | * |
|
| |
|
| == '''പാഠ്യേതര പ്രവർത്തനങ്ങൾ 2021-202''' ==
| |
| <big>മുൻകൂട്ടി തയ്യാറാക്കിയ പ്രകാരമാണ് ഈ വർഷത്തെ പഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത് . കുട്ടികളുടെ സർഗ്ഗവാസന പ്രകടിപ്പിക്കാനുള്ള അവസരങ്ങൾഒരുക്കിയാണ് പഠ്യേതര പ്രവർത്തനങ്ങൾ തയ്യാറാക്കിയിരിക്കുന്നത് . കുട്ടികളുടെ ഓരോ കഴിവുകളും എന്തൊക്കെയാണെന്ന് സ്വയം കണ്ടെത്താനും ആ കഴിവിനെ വളർത്തിയെടുക്കാനുമുള്ള സുവർണ്ണാവസരം ദിനാചരണങ്ങൾ ,ക്ലബ് പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഓൺലൈൻ ,ഓഫ്‌ലൈൻ വഴി ഓരോ കുട്ടിക്കും ലഭിക്കുന്നു .</big>
| |
|
| |
|
| <big><br /></big> | | <big><br /></big> |