"ജി.എൽ.പി.എസ് പൊൽപ്പാക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19223-wiki (സംവാദം | സംഭാവനകൾ) No edit summary |
19223-wiki (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}ഒരു ഓല മേഞ്ഞ ഷെഡിലായിരുന്നു ക്ലാസുകൾ നടിന്നിരുന്നത് .തുടക്കത്തിൽ നൂറിലധികം കുട്ടികൾ പഠിച്ചിരുന്ന വിദ്യാലയമായിരുന്നു ഇത് .ഈ ഷെഡിനുആവശ്യമായ ഉരുപ്പടികൾ എല്ലാം അവരുടെ ചിലവിൽ സ്കൂളിന് നൽകി.അതിനായി കുഞ്ഞിമാളു അമ്മയുടെ സഹോദരങ്ങളായ ഇ.യു ജി.മേനോൻ ,ഇ .യു ഭാസ്കര മേനോൻ എന്നിവരുടെ അകമഴിഞ്ഞ സഹായവും ഉണ്ടായിരുന്നു.പിൽക്കാലത്തു അത് നാലുചുമരുകളുള്ള ഓട് മേഞ്ഞ കെട്ടിടമായി മാറി.1999 ൽ പി.ടി.എ. യുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ സഹായത്തോടെ ഭൂവുടമയുടെ കയ്യിൽ നിന്നും സ്കൂളിന് വേണ്ടി 4 സെന്റ് സ്ഥലം വാങ്ങുകയും ഗവണ്മെന്റിലേക്ക് സമർപ്പിക്കുകയും ചെയ്തു .കെട്ടുറപ്പുള്ള മൂന്ന് കെട്ടിടങ്ങൾ നിർമ്മിക്കുകയും അധ്യയനം ആ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു .അന്ന് സ്കൂളിലേക്ക് | {{PSchoolFrame/Pages}}ഒരു ഓല മേഞ്ഞ ഷെഡിലായിരുന്നു ക്ലാസുകൾ നടിന്നിരുന്നത് .തുടക്കത്തിൽ നൂറിലധികം കുട്ടികൾ പഠിച്ചിരുന്ന വിദ്യാലയമായിരുന്നു ഇത് .ഈ ഷെഡിനുആവശ്യമായ ഉരുപ്പടികൾ എല്ലാം അവരുടെ ചിലവിൽ സ്കൂളിന് നൽകി.അതിനായി കുഞ്ഞിമാളു അമ്മയുടെ സഹോദരങ്ങളായ ഇ.യു ജി.മേനോൻ ,ഇ .യു ഭാസ്കര മേനോൻ എന്നിവരുടെ അകമഴിഞ്ഞ സഹായവും ഉണ്ടായിരുന്നു.പിൽക്കാലത്തു അത് നാലുചുമരുകളുള്ള ഓട് മേഞ്ഞ കെട്ടിടമായി മാറി.1999 ൽ പി.ടി.എ. യുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ സഹായത്തോടെ ഭൂവുടമയുടെ കയ്യിൽ നിന്നും സ്കൂളിന് വേണ്ടി 4 സെന്റ് സ്ഥലം വാങ്ങുകയും ഗവണ്മെന്റിലേക്ക് സമർപ്പിക്കുകയും ചെയ്തു .കെട്ടുറപ്പുള്ള മൂന്ന് കെട്ടിടങ്ങൾ നിർമ്മിക്കുകയും അധ്യയനം ആ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു .അന്ന് സ്കൂളിലേക്ക് വരാൻ സൗകര്യങ്ങളൊക്കെ കുറവായിരുന്നു .എന്നാൽ ഇന്ന് റോഡും ഭൗതികസൗകര്യങ്ങളുമുള്ള ഒരു വിദ്യാലയമായി മാറിക്കഴിഞ്ഞു .ഇതിനു വേണ്ടി ഏറ്റവും അതികം പ്രയത്നിച്ച മുൻ എടപ്പാൾ ഗ്രാമപഞ്ചായത് പ്രസിഡന്റ് അന്തരിച്ച ശ്രീമാൻ.പി.പത്മനാഭൻ , മുൻ മെമ്പർ ശ്രീമാൻ .സി. സുന്ദരൻ ,അന്തരിച്ച ശ്രീ.ടി.കെ. പരമൻ എന്നിവരെയും മുൻ ഹെഡ്മാസ്റ്റർമാരെയും നാട്ടുകാരെയും പ്രത്യേകം ഓർക്കുന്നു . |
12:32, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒരു ഓല മേഞ്ഞ ഷെഡിലായിരുന്നു ക്ലാസുകൾ നടിന്നിരുന്നത് .തുടക്കത്തിൽ നൂറിലധികം കുട്ടികൾ പഠിച്ചിരുന്ന വിദ്യാലയമായിരുന്നു ഇത് .ഈ ഷെഡിനുആവശ്യമായ ഉരുപ്പടികൾ എല്ലാം അവരുടെ ചിലവിൽ സ്കൂളിന് നൽകി.അതിനായി കുഞ്ഞിമാളു അമ്മയുടെ സഹോദരങ്ങളായ ഇ.യു ജി.മേനോൻ ,ഇ .യു ഭാസ്കര മേനോൻ എന്നിവരുടെ അകമഴിഞ്ഞ സഹായവും ഉണ്ടായിരുന്നു.പിൽക്കാലത്തു അത് നാലുചുമരുകളുള്ള ഓട് മേഞ്ഞ കെട്ടിടമായി മാറി.1999 ൽ പി.ടി.എ. യുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ സഹായത്തോടെ ഭൂവുടമയുടെ കയ്യിൽ നിന്നും സ്കൂളിന് വേണ്ടി 4 സെന്റ് സ്ഥലം വാങ്ങുകയും ഗവണ്മെന്റിലേക്ക് സമർപ്പിക്കുകയും ചെയ്തു .കെട്ടുറപ്പുള്ള മൂന്ന് കെട്ടിടങ്ങൾ നിർമ്മിക്കുകയും അധ്യയനം ആ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു .അന്ന് സ്കൂളിലേക്ക് വരാൻ സൗകര്യങ്ങളൊക്കെ കുറവായിരുന്നു .എന്നാൽ ഇന്ന് റോഡും ഭൗതികസൗകര്യങ്ങളുമുള്ള ഒരു വിദ്യാലയമായി മാറിക്കഴിഞ്ഞു .ഇതിനു വേണ്ടി ഏറ്റവും അതികം പ്രയത്നിച്ച മുൻ എടപ്പാൾ ഗ്രാമപഞ്ചായത് പ്രസിഡന്റ് അന്തരിച്ച ശ്രീമാൻ.പി.പത്മനാഭൻ , മുൻ മെമ്പർ ശ്രീമാൻ .സി. സുന്ദരൻ ,അന്തരിച്ച ശ്രീ.ടി.കെ. പരമൻ എന്നിവരെയും മുൻ ഹെഡ്മാസ്റ്റർമാരെയും നാട്ടുകാരെയും പ്രത്യേകം ഓർക്കുന്നു .