"വലിയന്നൂർ നോർത്ത് യു പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}കണ്ണൂർ കോർപ്പറേഷനിൽ 16-ാം വാർഡിൽ വലിയന്നൂർ നോർത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''വലിയന്നൂർ നോർത്ത് യു.പി സ്കൂൾ'''. വലിയന്നൂർ ദേശത്തിന്റെ സാമൂഹ്യ സാംസ്കാരിക പുരോഗതിയിൽ അതിമഹത്തായ പങ്ക് ഈ വിദ്യാലയത്തിനുണ്ട്. | {{PSchoolFrame/Pages}} | ||
== ചരിത്രം == | |||
കണ്ണൂർ കോർപ്പറേഷനിൽ 16-ാം വാർഡിൽ വലിയന്നൂർ നോർത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''വലിയന്നൂർ നോർത്ത് യു.പി സ്കൂൾ'''. വലിയന്നൂർ ദേശത്തിന്റെ സാമൂഹ്യ സാംസ്കാരിക പുരോഗതിയിൽ അതിമഹത്തായ പങ്ക് ഈ വിദ്യാലയത്തിനുണ്ട്. | |||
1924 ൽ ആണ് ഈ വിദ്യാലയം '''ശ്രീ ഒ.എൻ കൃഷ്ണൻ വൈദ്യർ''' സ്ഥാപിച്ചത്.എല്ലാ പൗരന്മാർക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും 20%ആളുകൾ പോലും വിദ്യാലയത്തിലെത്തിയിരുന്നില്ല. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന അവസ്ഥ. അതുകൊണ്ട് തന്നെ ഒരു വലിയ വിഭാഗം ജനങ്ങൾക്ക് തങ്ങളുടെ മക്കളെ വിദ്യാലയത്തിലയക്കാൻ സാധിച്ചിരുന്നില്ല. മുതിർന്നവർ 5% പോലും സാക്ഷരരായിരുന്നില്ല. ആദ്യം ഒരു കുടി പള്ളിക്കൂടമായിരുന്നു. ആ കാലഘട്ടത്തിൽ ഏതാനും നാട്ടെഴുത്തച്ഛന്മാർ സമ്പന്നന്മാരുടെ മക്കളെ മാത്രം പഠിപ്പിച്ചു വന്നു. അവർക്ക് നെല്ല് അല്ലെങ്കിൽ കുറഞ്ഞ പണം മാത്രമെ കൊടുത്തിരുന്നുള്ളൂ. | 1924 ൽ ആണ് ഈ വിദ്യാലയം '''ശ്രീ ഒ.എൻ കൃഷ്ണൻ വൈദ്യർ''' സ്ഥാപിച്ചത്.എല്ലാ പൗരന്മാർക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും 20%ആളുകൾ പോലും വിദ്യാലയത്തിലെത്തിയിരുന്നില്ല. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന അവസ്ഥ. അതുകൊണ്ട് തന്നെ ഒരു വലിയ വിഭാഗം ജനങ്ങൾക്ക് തങ്ങളുടെ മക്കളെ വിദ്യാലയത്തിലയക്കാൻ സാധിച്ചിരുന്നില്ല. മുതിർന്നവർ 5% പോലും സാക്ഷരരായിരുന്നില്ല. ആദ്യം ഒരു കുടി പള്ളിക്കൂടമായിരുന്നു. ആ കാലഘട്ടത്തിൽ ഏതാനും നാട്ടെഴുത്തച്ഛന്മാർ സമ്പന്നന്മാരുടെ മക്കളെ മാത്രം പഠിപ്പിച്ചു വന്നു. അവർക്ക് നെല്ല് അല്ലെങ്കിൽ കുറഞ്ഞ പണം മാത്രമെ കൊടുത്തിരുന്നുള്ളൂ. | ||
എഴുത്തച്ഛന്മാർ കുരുത്തോലയിൽ എഴുതിക്കൊടുത്തത് കുട്ടികൾ മണ്ണിൽ എഴുതിത്തുടങ്ങി. എല്ലാ അക്ഷരങ്ങളും | എഴുത്തച്ഛന്മാർ കുരുത്തോലയിൽ എഴുതിക്കൊടുത്തത് കുട്ടികൾ മണ്ണിൽ എഴുതിത്തുടങ്ങി. എല്ലാ അക്ഷരങ്ങളും കൂട്ടക്ഷരങ്ങളും പഠിപ്പിച്ചതിനു ശേഷം ബാലപാഠങ്ങൾ പഠിപ്പിച്ചു തുടങ്ങി. പിന്നെ മണിപ്രവാള ശ്ലോകങ്ങൾ പഠിപ്പിക്കും. അതു കഴിഞ്ഞാൽ അമര ശ്ലോകം, കാവ്യം, ശ്ലോകം എന്നിവ പഠിപ്പിക്കും. സംസ്കൃത ശ്ലോകങ്ങളാണ് പഠിപ്പിക്കുക. കാളിദാസന്റെ കൃതികളും മറ്റും പഠിപ്പിച്ചാൽ ഒരു പണ്ഡിതനായി എന്നാണ് പറയുക. മലയാള അക്ഷരം 51 പഠിപ്പിച്ചാൽ മേൽപറഞ്ഞ കാവ്യങ്ങളെല്ലാം എഴുതാനും, വായിക്കാനും പഠിപ്പിക്കും. സംസ്കൃത അക്ഷരങ്ങളും, നാഗരി അക്ഷരങ്ങളും പഠിപ്പിച്ചിരുന്നു. നിത്യ ജീവിതത്തിൽ ആവശ്യമായ കണക്കുകൂട്ടലുകളും മലയാള അക്ഷരങ്ങളും പഠിക്കുന്നു. അതുമാത്രമായിരുന്നു ആദ്യകാല വിദ്യാഭ്യാസ ലക്ഷ്യം. | ||
കുടി പള്ളിക്കൂടങ്ങളിൽ നിന്നു മാറി എലിമെന്ററി സ്കൂൾ സ്ഥാപിതമായി. സർക്കാരിന്റെ മേൽനോട്ടത്തിലായി വിദ്യാലയങ്ങൾ. ആ സമയത്തു തന്നെ സാമ്പത്തികമായി മുന്നോക്കം നില്ക്കുന്ന ചിലർ അധ്യാപകവൃത്തിയിൽഏർപ്പെടുകയും ചെയ്തു. സമീപത്തെ കുട്ടികൾക്കെല്ലാം വിദ്യാഭ്യാസം നേടാനുള്ള അവസരം ഉണ്ടാവുകയും ചെയ്തു. എന്നിട്ടും 50 % ആളുകൾ പോലും വിദ്യാലയത്തിൽ എത്തിച്ചേരുകയും പഠിപ്പിക്കുകയും ചെയ്തില്ല. അവർക്കതിനുള്ള ചുറ്റുപാടുകൾ ഉണ്ടായിരുന്നില്ല. അന്ന് മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ വീട്ടിലുള്ള ചെറിയ കുട്ടികളുടെ സംരക്ഷണം അവരിലായിരുന്നു. | കുടി പള്ളിക്കൂടങ്ങളിൽ നിന്നു മാറി എലിമെന്ററി സ്കൂൾ സ്ഥാപിതമായി. സർക്കാരിന്റെ മേൽനോട്ടത്തിലായി വിദ്യാലയങ്ങൾ. ആ സമയത്തു തന്നെ സാമ്പത്തികമായി മുന്നോക്കം നില്ക്കുന്ന ചിലർ അധ്യാപകവൃത്തിയിൽഏർപ്പെടുകയും ചെയ്തു. സമീപത്തെ കുട്ടികൾക്കെല്ലാം വിദ്യാഭ്യാസം നേടാനുള്ള അവസരം ഉണ്ടാവുകയും ചെയ്തു. എന്നിട്ടും 50 % ആളുകൾ പോലും വിദ്യാലയത്തിൽ എത്തിച്ചേരുകയും പഠിപ്പിക്കുകയും ചെയ്തില്ല. അവർക്കതിനുള്ള ചുറ്റുപാടുകൾ ഉണ്ടായിരുന്നില്ല. അന്ന് മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ വീട്ടിലുള്ള ചെറിയ കുട്ടികളുടെ സംരക്ഷണം അവരിലായിരുന്നു. | ||