"കാവിൽ എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 61: | വരി 61: | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ ലോകലാർകാവ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് | '''കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ ലോകലാർകാവ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് കാവിൽ എൽ .പി. സ്കൂൾ . ഇവിടെ 21 ആൺ കുട്ടികളും 25 പെൺകുട്ടികളും അടക്കം ആകെ 46 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.''' | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
ചരിത്രപ്രസിദ്ധമായ ലോകനാർകാവ് ക്ഷേത്രത്തിന് തെക്ക് ഭാഗത്തായി ഏതാണ്ട് 750 മീറ്റർ അകലെ കാവിൽ - വടകര റോഡിന്റെ വടക്ക് ഭാഗത്തായി കാവിൽ എൽ .പി. സ്കൂൾ സ്ഥിതിചെയ്യുന്നു.കാവിൽ എൽ .പി. സ്കൂളിന്റെ ഇന്ന് കാണുന്ന കെട്ടിടം സ്ഥാപിക്കപ്പെട്ടത് 1936 മെയ് മാസത്തിലാണ്. [[കാവിൽ എൽ .പി. സ്കൂൾ/ചരിത്രം|കൂടുതൽ വായനയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]] | '''ചരിത്രപ്രസിദ്ധമായ ലോകനാർകാവ് ക്ഷേത്രത്തിന് തെക്ക് ഭാഗത്തായി ഏതാണ്ട് 750 മീറ്റർ അകലെ കാവിൽ - വടകര റോഡിന്റെ വടക്ക് ഭാഗത്തായി കാവിൽ എൽ .പി. സ്കൂൾ സ്ഥിതിചെയ്യുന്നു.കാവിൽ എൽ .പി. സ്കൂളിന്റെ ഇന്ന് കാണുന്ന കെട്ടിടം സ്ഥാപിക്കപ്പെട്ടത് 1936 മെയ് മാസത്തിലാണ്. [[കാവിൽ എൽ .പി. സ്കൂൾ/ചരിത്രം|കൂടുതൽ വായനയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]''' | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
1 മുതൽ 4 വരെ നാല് ക്ലാസുകളും പ്രീ പ്രൈമറിക്ക് 2 ക്ലാസുകളും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സംവിധാനമുണ്ട്. വൃത്തിയുള്ള അടുക്കളയും കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലവും ഉണ്ട്. സ്കൂളിന് ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്. | '''1 മുതൽ 4 വരെ നാല് ക്ലാസുകളും പ്രീ പ്രൈമറിക്ക് 2 ക്ലാസുകളും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സംവിധാനമുണ്ട്. വൃത്തിയുള്ള അടുക്കളയും കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലവും ഉണ്ട്. സ്കൂളിന് ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്.''' | ||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|'''''സ്കൗട്ട് & ഗൈഡ്സ്''''']] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ കൂളിൽ നടന്നു വരുന്നു. | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|'''''സയൻസ് ക്ലബ്ബ്''''']] '''''സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ കൂളിൽ നടന്നു വരുന്നു.''''' | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|'''''ഐ.ടി. ക്ലബ്ബ്ക്''''']] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|'''''ഫിലിം ക്ലബ്ബ്''''']] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''''ബാലശാസ്ത്ര കോൺഗ്രസ്സ്.''''']] | ||
* | * '''''[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ എല്ലാ പരിപാടികളും സ്കൂളിൽ കൃത്യമായി നടക്കാറുണ്ട്. വർഷാവർഷങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ വിദ്യാലയം സമ്മാനങ്ങൾ നേടാറുണ്ട്.''''' | ||
* | * '''''[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത പഠനം രസകരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു.''''' | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|'''''സാമൂഹ്യശാസ്ത്ര ക്ലബ്ബ്.''''']] | ||
* | * '''''[[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ് |പരിസ്ഥിതി ക്ലബ്ബ്.]]പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടൽ, പൂന്തോട്ട നിർമ്മാണം, വൃക്ഷ പരിപാലനം, വീട്ടിലൊരു പച്ചക്കറിത്തോട്ടം , പരിസ്ഥിതിദിന പരിപാടികൾ, ക്വിസ്, പോസ്റ്റർ നിർമ്മാണം, ക്ലാസ്റൂം പ്രവർത്തനങ്ങൾ എന്നിവ നടന്നു വരുന്നു.''''' | ||
== '''ചിത്രശാല'''== | == '''ചിത്രശാല'''== | ||
<gallery> | <gallery> | ||
വരി 88: | വരി 88: | ||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!ക്രമ.നം | !'''''ക്രമ.നം''''' | ||
!പേര് | !'''''പേര്''''' | ||
!കാലഘട്ടം | !'''''കാലഘട്ടം''''' | ||
|- | |- | ||
|1 | |'''''1''''' | ||
|കണാരത്ത് കൃഷ്ണൻ നായർ | |'''''കണാരത്ത് കൃഷ്ണൻ നായർ''''' | ||
|1936 - | |'''''1936 -''''' | ||
|- | |- | ||
|2 | |'''''2''''' | ||
|പടിഞ്ഞാറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ | |'''''പടിഞ്ഞാറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ''''' | ||
| | |'''''- 1974''''' | ||
|- | |- | ||
|3 | |'''''3''''' | ||
|കണാരത്ത് നാരായണൻ നായർ | |'''''കണാരത്ത് നാരായണൻ നായർ''''' | ||
|1974 - 1982 | |'''''1974 - 1982''''' | ||
|- | |- | ||
|4 | |'''''4''''' | ||
|അമ്മുക്കുട്ടി അമ്മ | |'''''അമ്മുക്കുട്ടി അമ്മ''''' | ||
|1982 - 1984 | |'''''1982 - 1984''''' | ||
|- | |- | ||
|5 | |'''''5''''' | ||
|നല്ലൂർ അമ്മു അമ്മ | |'''''നല്ലൂർ അമ്മു അമ്മ''''' | ||
|1984 - 1991 | |'''''1984 - 1991''''' | ||
|- | |- | ||
|6 | |'''''6''''' | ||
|വി.ടി. ബാലൻ | |'''''വി.ടി. ബാലൻ''''' | ||
|1991 - 1997 | |'''''1991 - 1997''''' | ||
|- | |- | ||
|7 | |'''''7''''' | ||
|പി.കെ സരള | |'''''പി.കെ സരള''''' | ||
|1997 - 2014 | |'''''1997 - 2014''''' | ||
|- | |- | ||
|8 | |'''''8''''' | ||
|കെ.വി. വസന്തകുമാരി | |'''''കെ.വി. വസന്തകുമാരി''''' | ||
|2015 - 2020 | |'''''2015 - 2020''''' | ||
|} | |} | ||
== നേട്ടങ്ങൾ == | == '''നേട്ടങ്ങൾ''' == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
# | # '''''കാവിൽ പുനത്തിൽ കുഞ്ഞികൃഷ്ണൻ നായർ (റിട്ട. ബ്ളോക്ക് ഐ.ആർ.ഡി)''''' | ||
# | # '''''പി.കെ.രാമൻകുട്ടി (റിട്ട. പ്രിൻസിപ്പൽ, വടകര ജി ബി ടി എസ്)''''' | ||
# | # '''''പ്രൊഫ. കെ.സി.വിജയരാഘവൻ (റിട്ട)''''' | ||
# | # '''''ഡോ. ടി.അശോകൻ (റിട്ട)''''' | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
*കാവിൽ ബസ്റ്റോപ്പിൽ നിന്നും 1 കി.മി അകലത്തിലാണ് ഈ വിദ്യാലയം ഉള്ളത്. | *'''''കാവിൽ ബസ്റ്റോപ്പിൽ നിന്നും 1 കി.മി അകലത്തിലാണ് ഈ വിദ്യാലയം ഉള്ളത്.''''' | ||
<br> | <br> | ||
---- | ---- | ||
{{#multimaps: 11.594220, 75.618656 |zoom=18}} | {{#multimaps: 11.594220, 75.618656 |zoom=18}} |
12:18, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാവിൽ എൽ .പി. സ്കൂൾ | |
---|---|
വിലാസം | |
ലോകനാർകാവ് സിദ്ധസമാജം പി.ഒ. , 673104 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 5 - 1926 |
വിവരങ്ങൾ | |
ഫോൺ | 0496 2528882 |
ഇമെയിൽ | hmkavillp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16717 (സമേതം) |
യുഡൈസ് കോഡ് | 32041100317 |
വിക്കിഡാറ്റ | Q64550713 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | തോടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തോടന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വില്യാപ്പള്ളി |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 11 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു ഇ.കെ |
പി.ടി.എ. പ്രസിഡണ്ട് | മധുസൂദനൻ ടി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | രസ്ന കെ.പി |
അവസാനം തിരുത്തിയത് | |
31-01-2022 | 16717-hm |
കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ ലോകലാർകാവ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് കാവിൽ എൽ .പി. സ്കൂൾ . ഇവിടെ 21 ആൺ കുട്ടികളും 25 പെൺകുട്ടികളും അടക്കം ആകെ 46 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
ചരിത്രപ്രസിദ്ധമായ ലോകനാർകാവ് ക്ഷേത്രത്തിന് തെക്ക് ഭാഗത്തായി ഏതാണ്ട് 750 മീറ്റർ അകലെ കാവിൽ - വടകര റോഡിന്റെ വടക്ക് ഭാഗത്തായി കാവിൽ എൽ .പി. സ്കൂൾ സ്ഥിതിചെയ്യുന്നു.കാവിൽ എൽ .പി. സ്കൂളിന്റെ ഇന്ന് കാണുന്ന കെട്ടിടം സ്ഥാപിക്കപ്പെട്ടത് 1936 മെയ് മാസത്തിലാണ്. കൂടുതൽ വായനയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
1 മുതൽ 4 വരെ നാല് ക്ലാസുകളും പ്രീ പ്രൈമറിക്ക് 2 ക്ലാസുകളും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സംവിധാനമുണ്ട്. വൃത്തിയുള്ള അടുക്കളയും കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലവും ഉണ്ട്. സ്കൂളിന് ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ കൂളിൽ നടന്നു വരുന്നു.
- ഐ.ടി. ക്ലബ്ബ്ക്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ എല്ലാ പരിപാടികളും സ്കൂളിൽ കൃത്യമായി നടക്കാറുണ്ട്. വർഷാവർഷങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ വിദ്യാലയം സമ്മാനങ്ങൾ നേടാറുണ്ട്.
- ഗണിത ക്ലബ്ബ്.ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത പഠനം രസകരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടൽ, പൂന്തോട്ട നിർമ്മാണം, വൃക്ഷ പരിപാലനം, വീട്ടിലൊരു പച്ചക്കറിത്തോട്ടം , പരിസ്ഥിതിദിന പരിപാടികൾ, ക്വിസ്, പോസ്റ്റർ നിർമ്മാണം, ക്ലാസ്റൂം പ്രവർത്തനങ്ങൾ എന്നിവ നടന്നു വരുന്നു.
ചിത്രശാല
-
പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന സ്കൂൾ സംരക്ഷണ പ്രതിജ്ഞ
-
2016 സെപ്റ്റംബർ 5 അധ്യാപകദിനത്തോടനുബന്ധിച്ച് സ്കൂളിൽ എത്തിച്ചേരാൻ കഴിയാതിരുന്ന പൂർവ്വ പ്രധാനാധ്യാപകനായ കണാരത്ത് നാരായണൻ മാസ്റ്ററെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് കുട്ടികളും അധ്യാപകരും ചേർന്ന് ആദരിച്ചു
-
കാവിൽ എൽ പി സ്കൂളിലെ കുട്ടികളുടെ പുതുവത്സരാഘോഷം റോട്ടറി ബധിരമൂക വിദ്യാലയത്തിലെ കുട്ടികൾക്കൊപ്പം...
-
പുതുവത്സരാഘോഷം
-
ജൻമദിനാഘോഷത്തിന് മിഠായി വേണ്ട" എന്ന ഹെഡ്മിസ്ട്രസ്സിന്റെ നിർദ്ദേശത്തിന് മാതൃകയായി ജൻമദിനത്തിന് 25 സ്റ്റീൽഗ്ലാസ് സ്കൂളിന് നൽകി മൂന്നാംക്ലാസിലെ റസൽ മുഹമ്മദിന്റെ കുടുംബം.
മുൻ സാരഥികൾ
ക്രമ.നം | പേര് | കാലഘട്ടം |
---|---|---|
1 | കണാരത്ത് കൃഷ്ണൻ നായർ | 1936 - |
2 | പടിഞ്ഞാറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ | - 1974 |
3 | കണാരത്ത് നാരായണൻ നായർ | 1974 - 1982 |
4 | അമ്മുക്കുട്ടി അമ്മ | 1982 - 1984 |
5 | നല്ലൂർ അമ്മു അമ്മ | 1984 - 1991 |
6 | വി.ടി. ബാലൻ | 1991 - 1997 |
7 | പി.കെ സരള | 1997 - 2014 |
8 | കെ.വി. വസന്തകുമാരി | 2015 - 2020 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കാവിൽ പുനത്തിൽ കുഞ്ഞികൃഷ്ണൻ നായർ (റിട്ട. ബ്ളോക്ക് ഐ.ആർ.ഡി)
- പി.കെ.രാമൻകുട്ടി (റിട്ട. പ്രിൻസിപ്പൽ, വടകര ജി ബി ടി എസ്)
- പ്രൊഫ. കെ.സി.വിജയരാഘവൻ (റിട്ട)
- ഡോ. ടി.അശോകൻ (റിട്ട)
വഴികാട്ടി
- കാവിൽ ബസ്റ്റോപ്പിൽ നിന്നും 1 കി.മി അകലത്തിലാണ് ഈ വിദ്യാലയം ഉള്ളത്.
{{#multimaps: 11.594220, 75.618656 |zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16717
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ