"ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
history |
No edit summary |
||
| വരി 62: | വരി 62: | ||
കുളങ്ങര തറവാട്ട് കാരണവർ ആയിരുന്ന പരേതനായ ശ്രീ.ശങ്കു എന്ന കുട്ടൻ നായരുടെ വീട്ടിൽ 1897 ൽ ഇന്നാട്ടുകാർക്ക് അറിവിന്റെ ഹരി ശ്രീ കുരിക്കനായി സ്ഥാപിച്ചതാണ് ഈ സരസ്വതീ ക്ഷേത്രം .ശ്രീ. നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കു മാറി ആയിരന്നു ആദ്യ സ്ഥാനം .ഒലക്കുടിലിൽ പ്രവർത്തനം തുടങ്ങിയ വിദ്യാലയം പിന്നീട് എളമ്പുലാശ്ശേരി മുക്കട്ട യിലേക്ക് മാറ്റി ഓടിട്ട കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു . .പെൺ പള്ളിക്കൂടമായി കുറച്ചുനാൾ പ്രവർത്തിച്ച വിദ്യാലയം പിന്നീട് 1907 ൽ ജി.എൽ.പി. സ്കൂൾ അയും രൂപാന്തരം പ്രാപിച്ചു.അമ്പത്തു വർഷത്തിലെ കാലം വക്കട പുത്തൻ വീട്ടിൽ ശ്രീ.കുട്ടൻമൂത്തന്റെ സംരക്ഷണയിലും തുടരുന്നു 2000 മേയും വരെ ഭാര്യ ശ്രീമതി .പാറുക്കുട്ടിയമ്മയുടെ ഉടമസ്ഥതയിലും പ്രവർത്തിച്ചു.നൂറു വർഷത്തിലേറെ കാലം വാടക കെട്ടിടത്തിലാണു പ്രവർത്തിച്ചു പൊന്നത്. | കുളങ്ങര തറവാട്ട് കാരണവർ ആയിരുന്ന പരേതനായ ശ്രീ.ശങ്കു എന്ന കുട്ടൻ നായരുടെ വീട്ടിൽ 1897 ൽ ഇന്നാട്ടുകാർക്ക് അറിവിന്റെ ഹരി ശ്രീ കുരിക്കനായി സ്ഥാപിച്ചതാണ് ഈ സരസ്വതീ ക്ഷേത്രം .ശ്രീ. നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കു മാറി ആയിരന്നു ആദ്യ സ്ഥാനം .ഒലക്കുടിലിൽ പ്രവർത്തനം തുടങ്ങിയ വിദ്യാലയം പിന്നീട് എളമ്പുലാശ്ശേരി മുക്കട്ട യിലേക്ക് മാറ്റി ഓടിട്ട കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു . .പെൺ പള്ളിക്കൂടമായി കുറച്ചുനാൾ പ്രവർത്തിച്ച വിദ്യാലയം പിന്നീട് 1907 ൽ ജി.എൽ.പി. സ്കൂൾ അയും രൂപാന്തരം പ്രാപിച്ചു.അമ്പത്തു വർഷത്തിലെ കാലം വക്കട പുത്തൻ വീട്ടിൽ ശ്രീ.കുട്ടൻമൂത്തന്റെ സംരക്ഷണയിലും തുടരുന്നു 2000 മേയും വരെ ഭാര്യ ശ്രീമതി .പാറുക്കുട്ടിയമ്മയുടെ ഉടമസ്ഥതയിലും പ്രവർത്തിച്ചു.നൂറു വർഷത്തിലേറെ കാലം വാടക കെട്ടിടത്തിലാണു പ്രവർത്തിച്ചു പൊന്നത്. | ||
മൂപ്പിൽ നായർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ആയി നൽകിയ 51 സെന്റ് സ്ഥലം കൈമറ്റം ചെയ്‌തു വാങ്ങി. | മൂപ്പിൽ നായർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ആയി നൽകിയ 51 സെന്റ് സ്ഥലം കൈമറ്റം ചെയ്‌തു വാങ്ങി. | ||
DPEP യിൽ നിന്ന് 6 ക്ലാസ്സ് മുറികളും കരിമ്പ പഞ്ചായത്ത് 2 ക്ലാസ്സ് മുറികളും PTA 0ഒരു ക്ലാസ്സ് മുറിയും അടക്കം 9 ക്ലാസ്സ് മുറികളുള്ള ഇരു നില കെട്ടിടം നിർമിച്ചു. | |||
2000 മെയ് 20 ന് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി ആയിരുന്ന ശ്രീ. പാലോളി മുഹമ്മദ് കുട്ടി വിദ്യാലയം പ്രവർത്തനത്തിനായി തുറന്നു തന്നു. | |||
2015 മാർച്ച് 7 ന് ബഹു. ഒറ്റപ്പാലം MLA ശ്രീ ഹംസ യുടെ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ കൊണ്ട് 3 ക്ലാസ്സ് റൂമുകൾ നിർമിച്ചു. | |||
2015 ജൂൺ മുതൽ പ്രീ -പ്രൈമറി PTA യുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. | |||
നിലവിൽ 213 കുട്ടികൾ പഠിക്കുന്നു. പ്രീ -പ്രൈമറി യിൽ 75 പേർ വേറെയും ഉണ്ട്. നിലവിൽ പ്രധാനാധ്യാപിക അടക്കം 9 അധ്യാപകരും ഒരു PTCM ഉം ഉണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 79: | വരി 89: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
# | # | ||
# | # | ||