"St. John`s LPS Punalur" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,648 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
(മൂലരൂപം)
വരി 31: വരി 31:
................................
................................
== ചരിത്രം ==
== ചരിത്രം ==
പുനലൂരിൽ തൂക്കുപാലത്തിന് സമീപത്ത് കല്ലടയാറിന്റെ തീരത്ത് റെയിൽവെ സ്റേഷന്റെ പാർശ്വത്ത് കുന്നിൻ മുകളിലാണ് സെന്റ്.ജോൺസ് എൽ.പി.എസ്. സ്ഥിതി ചെയ്യുന്നത്. സ്ഥാപിതമായിട്ട് 91 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. 1925ലാണ് സെന്റ്.ജോൺസ് എൽ.പി.എസ്. സ്ഥാപിച്ചത്. ആരംഭകാലത്ത് 4 ക ക്ലാസ്സുകൾ മാത്രമാണ് സ്കൂളിൽ ഉണ്ടായിരുന്നത്. കൊച്ചയ്യത്ത് ശ്രീമാൻ സേവ്യറായിരുന്നു പ്രഥമാധ്യാപകൻ. ഫാ.ജോൺ മേരി അച്ചനാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീമാൻ. തങ്കപ്പൻ , ശ്രീമാൻ കുഞ്ഞച്ചൻ , ശ്രീമതി റോസിലി എന്നിവരാണ് ആദ്യകാലത്ത് അധ്യാപകരായി സേവനം ചെയ്തത്.
പഠനത്തിൽ മികച്ച നിലവാരം പുലർത്തി സ്കോളർഷിപ്പുകൾ കരസ്ഥമാക്കുന്നതുപോലെ കലാ കായിക മത്സരങ്ങളിലും സെന്റ് ജോൺസ് എൽ.പി.എസ്സ്. യായിരുന്നു സബ് ജില്ലാ തലത്തിൽ മുന്നിൽ. കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നതിന് തികഞ്ഞ ആത്മമാർത്ഥത എന്നെന്നും അദ്ധ്യാപകർ പ്രകടിപ്പിച്ചിരുന്നു.
പഠനേത്തേടാപ്പം കുട്ടികൾക്ക് ഒത്തുചേരുവാനും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും വ്യക്തതിത്വ വികസനത്തിന് ഉതകുന്നതുമായ വിധത്തിൽ സാഹിത്യ ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകളും സുഗമമായി പ്രവർത്തിക്കുന്നു. കേരള  ഗവൺമെന്റിന്റെ അംഗീകാരമുള്ള ഇംഗ്ലീഷ്മീഡിയം ക്ലാസ്സുകളും സെന്റ്.ജോൺസ് എൽ.പി.എസിൽ പ്രവർത്തിക്കുന്നു. സബ് ജില്ലയിലെ മികച്ച സ്കൂൾ എന്ന ബഹുമതിയും സെന്റ് ജോൺസ് എൽ.പ.എസ്സിന് ലഭിക്കുകയുണ്ടായി. 2011 മാർച്ച് 19-ാം തീയതി പുതിയ സ്കൂൾ കെട്ടിടത്തിന് തറക്കല്ലിടുകയും 2013 ഫെബ്രുവരി 23 ന് മനോഹരമായ പുതിയെ കെട്ടിടം ഉദ്ഘാടനം ചെയ്യുവാൻ സാധിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1521408" എന്ന താളിൽനിന്ന് ശേഖരിച്ചത്