"ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:
== ചരിത്രം ==
== ചരിത്രം ==
പായിപ്ര പഞ്ചായത്തിലെ ഏക സർക്കാർ സെക്കണ്ടറി സ്‌ക്കൂളാണ്‌ പേഴയ്‌ക്കാപ്പിള്ളി ഗവ. ഹയർസെക്കണ്ടറിസ്‌ക്കുൾ. എം. സി. റോഡിൽ പായിപ്ര കവലയിൽ നിന്നും 200 മീറ്റർ അകലെയായി വീട്ടൂർ - കറുകടം എം. എൽ. എ. റോഡിൽ ആണ്‌ ഈ സ്‌ക്കൂൾ സ്ഥിതി ചെയ്യുന്നത്‌. 1951 ൽ മുത്തലം ജോർജ്‌ എന്ന മഹാമനസ്‌കന്റെ 50 സെന്റ്‌ സ്ഥലത്തിൽ ഒരു എൽ. പി. സ്‌ക്കൂളായാണ്‌ ഈ വിദ്യാലയത്തിന്റെ ആരംഭം. പൂതിയേടത്ത്‌ വീട്ടിൽ സൈനബാബീവി ഒന്നാം പേരുകാരിയായി ഹരിശ്രീ കുറിച്ചു. 1970 ൽ യു. പി. സ്‌ക്കൂളായി, 1980 ൽ ഹൈസ്‌ക്കൂളും. 2004 ൽ ഈ സ്ഥാപനം ഹയർ സെക്കണ്ടറി സ്‌ക്കൂളായി മാറി. ഐ. സി. ഡി. പി. യുടെ കീഴിൽ ഒരു അംഗൻവാടിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്‌. ഹരിശ്രീ കുറിച്ചവരുടെ വഴിത്താരയിലൂടെ ഉയർന്നുവന്നവർ അനേകം പേർ. പുതിയ തലമുറയിലെ ഡോ. പി. ബി. സലിം ഐ. എ. എസ്‌. വരെ ഈ പട്ടികയിലുൾപ്പെടുന്നു. സർവ്വശ്രീ ആലി ഹാജി, കുന്നപ്പിള്ളി ആലി ഹാജി, എടപ്പാറ അടിമ സെയ്‌തു പിള്ള സാർ തുടങ്ങിയ മഹാന്മാരോട്‌ ഈ സരസ്വതീ നിലയത്തിന്റെ ശില്‌പികൾ എന്ന നിലയിൽ പോയ തലമുറയും വരും തലമുറയും കടപ്പെട്ടിരിക്കുന്നു.

ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി ഇപ്പോൾ 992 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്‌. 45 അദ്ധ്യാപകരും 5 അനദ്ധ്യാപകരും 6 താത്‌കാലിക അദ്ധ്യാപകരുമുൾപ്പെടെ 56 പേർ ഇവിടെ സേവനമനുഷ്‌ഠിക്കുന്നുണ്ട്‌. ഹൈസ്‌ക്കൂൾ ഹെഡ്‌മിസ്‌ട്രസായി ശ്രീമതി ഷൈലാകുമാരി ഇ എ  ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സന്തോഷ് ടി ബി സേവനമനുഷ്‌ഠിക്കുന്നു.
ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി ഇപ്പോൾ 992 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്‌. 45 അദ്ധ്യാപകരും 5 അനദ്ധ്യാപകരും 6 താത്‌കാലിക അദ്ധ്യാപകരുമുൾപ്പെടെ 56 പേർ ഇവിടെ സേവനമനുഷ്‌ഠിക്കുന്നുണ്ട്‌. ഹൈസ്‌ക്കൂൾ ഹെഡ്‌മിസ്‌ട്രസായി ശ്രീമതി ഷൈലാകുമാരി ഇ എ  ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സന്തോഷ് ടി ബി സേവനമനുഷ്‌ഠിക്കുന്നു.[[ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/ചരിത്രം|കൂടുതൽ അറിയാം]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1521346" എന്ന താളിൽനിന്ന് ശേഖരിച്ചത്