എ.എൽ.പി.എസ്.പെരുമുടിയൂർ (മൂലരൂപം കാണുക)
12:02, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാഭ്യാസം ഗ്രാമപ്രദേശങ്ങളിൽ കടന്നു ചെന്നിട്ടില്ലാത്ത ഒരു കാലഘട്ടത്തിലാണ് 1916 ൽ പെരുമുടിയൂർ എ എൽ പി സ്കൂൾ സ്ഥാപിക്കപ്പെട്ടത് .ആദ്യം ഓലമേഞ്ഞ ഒരു പുരയായിരുന്നു .നാട്ടുകാരുടെയും വിശിഷ്യാ മേലേപ്പുറത്ത് കോന്തിമേനോന്റേയും സഹായത്തോടെ ജന്മനാട്ടിലെ ഭൂരിപക്ഷം ജനങ്ങളുടെയും ഗുരുനാഥനായിരുന്ന ശ്രീ പാലോളി ചാത്തു എഴുത്തച്ഛൻ മാസ്റ്റർ ആണ് ഈ വിദ്യാലയം സ്ഥാപിച്ചു നടത്തി വന്നത് ..ശ്രീ വാസുദേവൻ മാസ്റ്റർ ,ശ്രീ ഗോവിന്ദൻ കുട്ടി മാസ്റ്റർ ,ശ്രീമതി ഇ സരസ്വതി ടീച്ചർ ,ശ്രീ കുട്ടിക്കൃഷ്ണ കുറുപ്പ്കുറുപ്പ് മാസ്റ്റർ , കെ വി നാരായണൻ മാസ്റ്റർ ,രാജമ്മ ടീച്ചർ ,ആതിര ടീച്ചർ ,ജാനകി ടീച്ചർ ,യൂസഫ് മാസ്റ്റർ ,രാധ ടീച്ചർ ,രാജൻ മാസ്റ്റർ ,അക്ബർ മാസ്റ്റർ ,മമ്മി മാസ്റ്റർ ,കെ ആർ രാജലക്ഷ്മി ടീച്ചർ ,എം രുഗ്മിണി ടീച്ചർ ,സുബി ടീച്ചർ മോഹനൻ മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തിൽ സേവനം അനുഷ്ടിച്ച അദ്ധ്യാപകരാണ് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |