"ടി കെ എം എൽ പി എസ് മാന്തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
| വരി 40: | വരി 40: | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=38 | |ആൺകുട്ടികളുടെ എണ്ണം 1-10=38 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=36 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=74 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം ==പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ 1976 ജൂൺ ഒന്നിന് ഈ സ്കൂൾ ആരംഭിച്ചു. സ്കൂൾ സ്ഥാപകൻ തൊളിക്കോട് ടി .എം .സാലി ആണ്. തുടക്കത്തിൽ ഒന്നാംക്ലാസ് മാത്രമാണ് ഉണ്ടായിരുന്നത്. ആദ്യ പ്രഥമാധ്യാപകൻ പെരിങ്ങമ്മല ,പ്ലാമൂട് ,ലക്ഷ്മി വിലാസത്തിൽ ശ്രീ എൽ ബി ശശി. 1979 നാലാം ക്ലാസ് വരെയുള്ള പൂർണ്ണ എൽപിഎസ് ആയി. ഇപ്പോഴത്തെ മാനേജർ തൊളിക്കോട് ടി .എം മൻസിലിൽ എം .അൻവർ. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ ==2 ഏക്കർ പുരയിടം. ഓഫീസ് 5 ക്ലാസ് മുറി ഉൾപ്പെടുന്ന ഒരു കെട്ടിടം. എൽകെജി യുകെജി ഉൾപ്പെടുന്ന ഒരു കെട്ടിടം. അടുക്കള ,ബാത്ത്റൂം ,വിശാലമായ കളിസ്ഥലം. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ ==ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
പരിസ്ഥിതി ക്ലബ്ബ്: ഔഷധസസ്യ തോട്ടം , പച്ചക്കറി തോട്ടം,ജൈവ വൈവിധ്യ പാർക്ക് എന്നിവ 20 അംഗങ്ങൾ അധ്യാപകരുടെ മേൽനോട്ടത്തിൽ പരിപാലിക്കുന്നു. മറ്റുള്ളവർ നശിപ്പിക്കാതെ സംരക്ഷിക്കുന്നു. | |||
ഗാന്ധിദർശൻ: സ്കൂളിലെ എല്ലാ കുട്ടികളും അംഗമായി പ്രവർത്തനങ്ങൾ നടത്തി വരുന്നു. | |||
വിദ്യാരംഗം കലാ സാഹിത്യ വേദി: | |||
യോഗ പരിശീലനം: | |||
സ്പോർട്സ്: | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് ==മാനേജർ : എം അൻവർ ടി .എം മൻസിൽ ,തൊളിക്കോട് | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ ==ശ്രീ ബി. ശശിധരൻ നായർ, ശ്രീമതി വിജയലക്ഷ്മി അമ്മ | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==മികവുകൾ == | ==മികവുകൾ ==യുറീക്കാ വിജ്ഞാനോത്സവത്തിൽ തുടർച്ചയായി നാലുവർഷം പഞ്ചായത്ത്തല വിജയി... പാലോട് ഉപജില്ലാ അറബി കലോത്സവത്തിൽ ഇത ഒന്നാം സ്ഥാനം. പെരിങ്ങമ്മല പഞ്ചായത്തിലെ കൈത്തിരി പരീക്ഷയിൽ മികച്ച വിദ്യാലയം, മികച്ച വിദ്യാർത്ഥി തിരഞ്ഞെടുത്തു. എൽഎസ്എസ് പരീക്ഷയിൽ വിജയികൾ.... | ||
==വഴികാട്ടി== | ==വഴികാട്ടി==പാലോട് ചിപ്പൻചിറ അഗ്രിഫാം റൂട്ടിൽ മാന്തുരുത്തി അമ്പലത്തിനടുത്ത് മാന്തുരുത്തി റോഡിൽ. | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||