"ഗവ. ജെ ബി എസ് പുന്നപ്ര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:
<big>ത്രിതലപഞ്ചായത്ത്‌ നിലവിൽ വന്ന ശേഷം ശ്രീ. കെ. ആർ. ഗോപാലകൃഷ്ണൻ പ്രസിഡന്റായുള്ള അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണസമിതിയാണ് പുതിയ ഓഫീസ് കെട്ടിടം നിർമ്മിക്കാൻ സഹായം ചെയ്തു തന്നത്. തുടർന്ന് ആലപ്പുഴ എംപിയായിരുന്ന ശ്രീ വി എം സുധീരൻ 5 ക്ലാസ് മുറികൾക്കുള്ള പണം അനുവദിച്ചു. ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് പൂർവ വിദ്യാർത്ഥി  ശ്രീ കമാൽ എം  മാക്കിയിൽ അസംബ്ലി പന്തലും, ശ്രീ എം എച്ച് ഉവൈസ്  കിഡ്സ് പാർക്ക് പന്തലും സ്കൂളിന് സംഭാവനയായി നിർമ്മിച്ചു നൽകി. അമ്പലപ്പുഴ എംഎൽഎ ബഹു. ശ്രീ ജി സുധാകരൻ  സഹകരണ വകുപ്പ് മന്ത്രിയായിരിക്കെ സുനാമി പുനരധിവാസ പദ്ധതിയിൽപ്പെടുത്തി രണ്ട്ക്ലാസ്  മുറികൾക്കുള്ള പണം അനുവദിച്ചു. സ്കൂളിന്റെ വികസനകാര്യത്തിൽ പ്രത്യേക താല്പര്യ മെടുത്തിട്ടുള്ള പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് എസ് എസ്.എ യുമായി ചേർന്ന് രണ്ട് ക്ലാസ്മുറികൾക്കുള്ള പണം അനുവദിച്ചത് കൂടാതെ ആധുനിക രീതിയിൽ സജ്ജീകരിച്ച പാചകപ്പുര, ചുറ്റുമതിൽ, നടപ്പാതയിലേ തടക്കമുള്ള ടൈൽ വർക്കുകൾ എന്നിവയ്ക്ക് പണം നൽകിസഹായിക്കുകയും ചെയ്തു. രാജ്യസഭാംഗമായിരുന്ന ഡോ. ടി എൻ സീമ പ്രാദേശിക വികസന ഫണ്ടിൽ നിന്നും പണം അനുവദിച്ച് പൂർത്തീകരിച്ച താണ് വിദ്യാലയത്തിന്റെ ചിരകാല സ്വപ്നമായിരുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം. ഓഡിറ്റോറിയത്തിലേക്ക്  ആവശ്യമായ കസേരകൾ വാങ്ങി നൽകിയതും പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് ആണ്.</big>

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|<big>സയൻ‌സ് ക്ലബ്ബ്</big>]]
*<big>[[ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ|സയൻ‌സ് ക്ലബ്ബ്]]</big>
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|<big>വിദ്യാരംഗം കലാ സാഹിത്യ വേദി.</big>]]
*<big>[[ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ|വിദ്യാരംഗം കലാ സാഹിത്യ വേദി.]]</big>
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|<big>ഗണിത ക്ലബ്ബ്.</big>]]
*<big>[[ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ|ഗണിത ക്ലബ്ബ്.]]</big>
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|<big>സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.</big>]]
*<big>[[ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]</big>
[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|<big>പരിസ്ഥിതി ക്ലബ്ബ്</big>]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|<big>.കാർഷിക ക്ലബ്</big>]]
*<big>ഇംഗ്ലീഷ് ക്ലബ്ബ്</big>
*<big>ഇംഗ്ലീഷ് ക്ലബ്ബ്</big>
*<big>ഹെൽത്ത് ക്ലബ്</big>
*<big>ഹെൽത്ത് ക്ലബ്</big>
*<big>മാതൃഭൂമി സീഡ്.</big>
*<big>കാർഷിക ക്ലബ്ബ്</big>

== '''<big>മുൻ സാരഥികൾ</big>''' ==
== '''<big>മുൻ സാരഥികൾ</big>''' ==
734

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1521019" എന്ന താളിൽനിന്ന് ശേഖരിച്ചത്