"ഗവ. യു പി എസ് കണിയാപുരം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43450 (സംവാദം | സംഭാവനകൾ)
No edit summary
43450 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
  നമ്മുടെ സ്കൂളിൽ സാമൂഹ്യശാസ്ത്രം, സയൻസ്, ഗണിതം, ഭാഷ, ഇംഗ്ലീഷ്, എക്കോ ക്ലബ്ബ്, സീഡ്, ക്ലബ്ബ് എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ ആഴ്ചയിലും സൗകര്യാനുസരണം മീറ്റിംഗ്  കൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്നു. ഓരോ ക്ലബ്ബുകളും അതുമായി ബന്ധപ്പെട്ടുവരുന്ന ദിനാചരണങ്ങളിൽ ക്വിസ്, ഉപന്യാസം, പോസ്റ്റർരചന, ചിത്രപ്രദർശനങ്ങൾ, സ്പെഷ്യൽ അസംബ്ലി എന്നിങ്ങനെ വൈവിധ്യമായ പ്രവർത്തനങ്ങൾ നടത്താറുണ്ട്.

=== '''മലയാളം ഭാഷാക്ലബ്'''. ===
'''മലയാളം ഭാഷാക്ലബ്'''.
 
   കുട്ടികളിലെ സർഗ്ഗാതമക കഴിവുകൾ വികസിപ്പിക്കാനുതകുന്ന തരത്തിൽ ഭാഷാക്ലബ് പ്രവർത്തിച്ചുവരുന്നു. 4 മുതൽ 7 വരെ ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട  കുട്ടികൾ അടങ്ങുന്ന ഭാഷാ ക്ലബ് അംഗങ്ങൾ ഒരുമിച്ചുകൂടി  സർഗ്ഗാതമക  രചനകൾ വായനാദിനം, സാഹിത്യകാരന്മാരുടെ അനുസ്മരണ ദിനങ്ങൾ പതിപ്പുകൾ , സ്കൂൾപത്രംഎന്നിവ ഭാഷാക്ലബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

==== '''അലിഫ് അറബിക് ക്ലബ്ബ്'''.   ====
======'''അലിഫ് അറബിക് ക്ലബ്ബ്'''. ======
  നമ്മുടെ സ്കൂളിൽ  അറബിക് ക്ലബ്ബ്  ദിനാചരണങ്ങൾ , അറബിക് അസംബ്ലി , അറബിക് ക്വിസ്, പോസ്റ്റർ നിർമ്മാണം, ഓരോ ക്ലാസിന്റെയും നിലവാരത്തിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ക്ലബ്ബുതല പ്രവർത്തനങ്ങളും പുരോഗമിക്കുന്നു

*  
*  
"https://schoolwiki.in/ഗവ._യു_പി_എസ്_കണിയാപുരം/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്