"ഗവ എൽ പി എസ് അരുണാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Bijusam (സംവാദം | സംഭാവനകൾ)
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
പാലാ നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന മൂന്ന് ഗവൺമെൻറ് എൽ പി സ്കൂളുകളിൽ ഒന്നാണ് ഗവൺമെൻറ് എൽ പി സ്കൂൾ അരുണാപുരം.നഗരസഭയിലെ ഇരുപത്തി മൂന്നാം വാർഡിൽ ഉയർന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം '' പൂതക്കുന്ന്'' സ്കൂൾ  എന്നറിയപ്പെടുന്നു.
കോട്ടയം ജില്ലയിൽ  മീനച്ചിൽ താലൂക്കിൽ  പാലാ ഉപ ജില്ലയിൽ ഉൾപ്പെടുന്ന പാലാ നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന മൂന്ന് ഗവൺമെൻറ് എൽ പി സ്കൂളുകളിൽ ഒന്നാണ് ഗവൺമെൻറ് എൽ പി സ്കൂൾ അരുണാപുരം.നഗരസഭയിലെ ഇരുപത്തി മൂന്നാം വാർഡിൽ ഉയർന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം '' പൂതക്കുന്ന്'' സ്കൂൾ  എന്നറിയപ്പെടുന്നു.
== ചരിത്രം  ==
== ചരിത്രം  ==
1916-ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ, ആരംഭത്തിൽ  രണ്ടാം ക്ലാസ്സ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നീട് ഈ സ്ഥാപനം ശ്രീരാമകൃഷ്ണ ആശ്രമത്തിന് കൈമാറി തുടർന്ന് 4 ക്ലാസുകൾ ഉള്ള സ്കൂൾ ആയി ഉയർത്തപ്പെട്ടു കാല ക്രമത്തിൽ സർക്കാരിന് കൈമാറി.2016-ൽ സ്കൂളിന്റെ  ശതാബ്ദി ആകർഷകമായ രീതിയിൽ ആഘോഷിച്ചു.  

"https://schoolwiki.in/ഗവ_എൽ_പി_എസ്_അരുണാപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്