"ഗവ. യു പി എസ് കണിയാപുരം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
* വളരെയധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും അത്ര പിന്നിലല്ല. | * വളരെയധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും അത്ര പിന്നിലല്ല. | ||
* എൽ. പി. യു. പി. വിഭാഗങ്ങൾക്കായി പര്യാപ്തമായ ക്ലാസ് റൂമുകളുള്ള മൂന്ന് ബഹുനില മന്ദിരങ്ങൾ സ്കൂളിനുണ്ട്. | * എൽ. പി. യു. പി. വിഭാഗങ്ങൾക്കായി പര്യാപ്തമായ ക്ലാസ് റൂമുകളുള്ള മൂന്ന് ബഹുനില മന്ദിരങ്ങൾ സ്കൂളിനുണ്ട്. | ||
* കെ. ജി. വിഭാഗത്തിൻറെ ആവശ്യങ്ങശ്‍ക്ക് പര്യാപ്തമാകത്തക്കവിധത്തിൽ ഒരു പുതിയ കെട്ടിടം വരേണ്ടിയിരിക്കുന്നു. | * കെ. ജി. വിഭാഗത്തിൻറെ ആവശ്യങ്ങശ്‍ക്ക് പര്യാപ്തമാകത്തക്കവിധത്തിൽ ഒരു പുതിയ കെട്ടിടം വരേണ്ടിയിരിക്കുന്നു. | ||
* ആയിരത്തി മുന്നൂറിലധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിന് ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസത്തിനായി ഒരു കംപ്യൂട്ടർ ലാബ് ഉണ്ട്. | |||
* ആധുനിക സജ്ജീകരണങ്ങളോടുകൂടിയ രണ്ട് മൾട്ടീമീഡിയ റൂമുകളുണ്ട്. | |||
* കുട്ടികളുടെ അവകാശ നിയമം അനുശാസിക്കുന്ന രീതിയിൽ ഓടിച്ചാടിക്കളിക്കാനും കായിക പരിശീലനം നടത്താനുമുള്ള കളിസ്ഥലം അപര്യാപ്തമാണ്. | |||
* കുട്ടികൾക്ക് കായിക കളി ഉപകരണങ്ങളുണ്ട്. | |||
* ആൺകുട്ടികൾക്ക് 7 ടോയ്ലറ്റുകളും പെൺകുട്ടികളും 5 ടോയ്ലറ്റുകളുമാണുള്ളത്. ഇൻസിലറേറ്റർ ഉള്ള ഗേൾഫ്രണ്ട്ലി ടോയ്ലറ്റും ഭിന്നശേഷിക്കാർക്കായുള്ള ടോയ്ലറ്റും ഉണ്ട്. | |||
* സ്കൂളിന് ഉപയോഗയോഗ്യമായ അടുക്കളയുണ്ട്. | |||
* എന്നാൽ കുട്ടികൾക്ക് ഇരുന്ന് ആഹാരം കഴിക്കാൻ സംവിധാനങ്ങളോടു കൂടിയ ഒരു ഡൈനിംഗ് ഹാൾ ഇല്ല.സ്കൂളിന് ഭാഗികമായി പണിപൂർത്തിയായ ഒരു സ്റ്റേജും ഒരു ഓപ്പൺ എയർ ആഡിറ്റോറിയവും ഉണ്ട്. |
11:40, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- വളരെയധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും അത്ര പിന്നിലല്ല.
- എൽ. പി. യു. പി. വിഭാഗങ്ങൾക്കായി പര്യാപ്തമായ ക്ലാസ് റൂമുകളുള്ള മൂന്ന് ബഹുനില മന്ദിരങ്ങൾ സ്കൂളിനുണ്ട്.
- കെ. ജി. വിഭാഗത്തിൻറെ ആവശ്യങ്ങശ്‍ക്ക് പര്യാപ്തമാകത്തക്കവിധത്തിൽ ഒരു പുതിയ കെട്ടിടം വരേണ്ടിയിരിക്കുന്നു.
- ആയിരത്തി മുന്നൂറിലധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിന് ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസത്തിനായി ഒരു കംപ്യൂട്ടർ ലാബ് ഉണ്ട്.
- ആധുനിക സജ്ജീകരണങ്ങളോടുകൂടിയ രണ്ട് മൾട്ടീമീഡിയ റൂമുകളുണ്ട്.
- കുട്ടികളുടെ അവകാശ നിയമം അനുശാസിക്കുന്ന രീതിയിൽ ഓടിച്ചാടിക്കളിക്കാനും കായിക പരിശീലനം നടത്താനുമുള്ള കളിസ്ഥലം അപര്യാപ്തമാണ്.
- കുട്ടികൾക്ക് കായിക കളി ഉപകരണങ്ങളുണ്ട്.
- ആൺകുട്ടികൾക്ക് 7 ടോയ്ലറ്റുകളും പെൺകുട്ടികളും 5 ടോയ്ലറ്റുകളുമാണുള്ളത്. ഇൻസിലറേറ്റർ ഉള്ള ഗേൾഫ്രണ്ട്ലി ടോയ്ലറ്റും ഭിന്നശേഷിക്കാർക്കായുള്ള ടോയ്ലറ്റും ഉണ്ട്.
- സ്കൂളിന് ഉപയോഗയോഗ്യമായ അടുക്കളയുണ്ട്.
- എന്നാൽ കുട്ടികൾക്ക് ഇരുന്ന് ആഹാരം കഴിക്കാൻ സംവിധാനങ്ങളോടു കൂടിയ ഒരു ഡൈനിംഗ് ഹാൾ ഇല്ല.സ്കൂളിന് ഭാഗികമായി പണിപൂർത്തിയായ ഒരു സ്റ്റേജും ഒരു ഓപ്പൺ എയർ ആഡിറ്റോറിയവും ഉണ്ട്.