"ഡി.എം.എസ്.ബി.എസ്. കാക്കയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 70: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* ദേവകി ഹാൾ, ഗോവിന്ദൻ മാസ്റ്റർ ഹാൾ, നാരായണീ ഹാൾ, ഭാസ്കര മേനോൻ മെന്നറിയാൽ`മെമ്മോറിയൽ ഹൈ ടെക് ബ്ലോക് എന്നിങ്ങനെ 4 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന വിദ്യാലയം. | |||
* സ്മാർട്ട് ക്ലാസ് റൂമുകൾ | |||
* ഡിജിറ്റൽ കമ്പ്യൂട്ടർ ലാബ് (25 കമ്പ്യൂട്ടറുകൾ 3 ലാപ്ടോപ്) | |||
* ഡിജിറ്റൽ സയൻസ് ലാബ് | |||
* ഡിജിറ്റൽ ക്ലാസ് മുറികൾ 5 എണ്ണം | |||
* ഇൻറാക്ടീവ് ബോർഡ് സൗകര്യം | |||
* വൈദ്യുതീകരിച്ച ക്ലാസ് മുറികൾ 25 എണ്ണം | |||
* വിപുലമായ ലൈബ്രറി അയ്യായിരത്തിൽപ്പരം പുസ്തകങ്ങൾ | |||
* വിശാലമായ കളിസ്ഥലം | |||
* സ്പോർട്സ് റൂം | |||
* ചിൽഡ്രൻസ് പാർക്ക് | |||
* കുടിവെള്ള സൗകര്യം - കിണർ, കുഴൽ കിണർ | |||
* വാട്ടർ പ്യൂരിഫയർ | |||
* നീന്തൽക്കുളം നിർമ്മിക്കുന്നതിനായി 60 സെൻറ് സ്ഥലം | |||
* വിദ്യാർഥികളുടെ സുരക്ഷയ്ക്കായി സിസിടിവി നിരീക്ഷണ വലയം | |||
* ഉച്ചഭക്ഷണശാല | |||
* ശൗചാലയങ്ങൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും | |||
* സ്കൂൾ ബസുകൾ മൂന്നെണ്ണം | |||
* ഒന്നു മുതൽ ഏഴ് വരെ ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസുകൾ | |||
* പ്രീ പ്രൈമറി ക്ലാസുകൾ എൽകെജി യുകെജി | |||
* 822 കുട്ടികൾ 30 ടീച്ചർമാർ | |||
* സോഷ്യൽ സയൻസ്, ബേസിക് സയൻസ് മാത്ത്സ് ലാബുകൾ | |||
* ഗണിത ലൈബ്രറി | |||
* പച്ചക്കറി തോട്ടം | |||
* പൂന്തോട്ടം | |||
* പുൽത്തകിടി | |||
* പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം | |||
* ഫസ്റ്റ് എയ്ഡ് യൂണിറ്റ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||