"പി വി യു പി എസ്സ് പുതുമംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1956 ജൂൺ 4-ൽ ശ്രീ എൻ. വി. പ്രഭാകരൻ ഉണ്ണിത്താൻ സ്ഥാപിച്ചു. ഇദ്ദേഹം തിരുവിതാംകൂർ സർവകലശാലയിൽ നിന്നും ബിരുദം നേടിയ ശേഷം അധ്യാപക സേവനത്തിലിരുന്ന തന്റെ സഹോദ രനായ ശ്രീ എൻ. വി. പുരുഷോത്തമനുണ്ണിത്താനെ പ്രഥമാധ്യ പകനായി നിയമിച്ചുകൊണ്ട് ഒരു ഏകാധ്യാപക വിദ്യാലയത്തിന് ഓലപ്പുരയിൽ ആരംഭം കുറിച്ചു. എൻ തങ്കപ്പൻ പ്രഥമ വിദ്യാർഥി യായിരുന്നു. ആദ്യ ബാച്ചിൽ തന്നെ 69 ദളിത് വിദ്യാർഥികളുണ്ടാ യിരുന്നു. 1956-57 അവസാനത്തോടെ സ്ഥിരമായി കെട്ടിടം നിർമി ക്കപ്പെട്ടു. കെട്ടിടനിർമാണ വേളയിലുണ്ടായ അപകടത്തിൽ മേലേ ക്കുന്നിൽ ശിവാനന്ദൻ എന്ന യുവാവ് മൃത്യുവിനിരയായി.
 
ശ്രീ കെ പി സുകുമാരൻ പ്രസിഡന്റായുള്ള ട്രസ്റ്റിന്റെ കീഴിൽ ഇപ്പോൾ ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നു. സ്കൂളിൽ നിന്നും അരകിലോമീറ്റർ അകലെ പുരാതനമായ മുളക്കാലത്ത് കാവ് ഭഗവതിക്ഷേത്രം സ്ഥിതി ചെയ്യുന്നു. പണ്ട് കാട്ടുമൃഗങ്ങളെ ഭയന്ന് രാത്രി കാല ക്ഷേത്രോത്സവ പരിപാടികൾ നടന്നിരുന്നത് ഈ സ്കൂൾ അങ്കണത്തിലായിരുന്നു. സ്കൂളിനോട് ചേർന്നുള്ള ആരാധനാ സ്ഥലം (മാടൻനട) ഈ വസ്തുതയെ ബലപ്പെടു ത്തുന്നു. ആയതിന്റെ തുടർച്ച എന്ന വണ്ണം ഇപ്പോഴും ഉത്സവഘോഷയാത്ര ആരംഭിക്കുന്നത് സ്കൂൾ അങ്കണത്തിൽ നിന്നാണ്.
 
മസൂറിയിലെ സിവിൽ സർവ്വീസ് അക്കാഡമി ഭാഷാവിഭാഗം മുൻമേധാവിയും അമേരിക്കയിലെ ടെക്സാസ് യൂണിവേഴ്സിറ്റി യിൽ അധ്യാപകനുമായ ഡോ. എം.ആർ. ഉണ്ണിത്താൻ, തമിഴ്നാട് ഗവ. കോളേജുകളിൽ രസതന്ത്രം വകുപ്പ് മേധാവിയായി വിര മിച്ച പാ. സി. രാമചന്ദ്രൻ ഉണ്ണിത്താൻ, ആൻഡമാൻ ലെഫ്. ഗവർണറുടെ എ. ഡി. സി യായിരുന്ന ശ്രീ എ. രാജശേഖര റുപ്പ്, പഞ്ചായത്ത് വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി കെ. എസ്. അജിതകുമാരി, മുംബൈയിൽ വ്യവസായിയും കോൺട്രാക്ടറുമായ ശ്രീ വി. എസ്. കുറുപ്പ്, കൃഷിവകുപ്പ് റിട്ട. ൻ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ വി. മോഹൻദാസ്, ഫെഡറൽ ബാങ്ക് സീനിയർ മാനേജർ ശ്രീ കെ. സച്ചിദാനന്ദൻ തുടങ്ങിയവർ ഈ സ്കൂളിലെ വിദ്യാർഥികളായിരുന്നു. ഇപ്പോൾ 111 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. അധ്യാപക- അധ്യാപകതര വിഭാഗത്തിലായി 11 പേർ സേവനമനുഷ്ടിക്കുന്നു.
{| class="wikitable"
{| class="wikitable"
|+
|+
68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1520375" എന്ന താളിൽനിന്ന് ശേഖരിച്ചത്