"ഗവ എൽ പി എസ് കുറുമ്പയം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് 1948 ൽ ആണ്. | {{PSchoolFrame/Pages}}ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് 1948 ൽ ആണ്.സെന്റ് സ്ഥലം ശ്രീ .നാരായണക്കുറുപ്പ് സർക്കാരിന് നൽകുകയും പെരുമ്പെലി താന്നിമൂട്ടിൽ മംഗലശ്ശേരി വീട്ടിൽ ശ്രീ .ഗോവിന്ദപ്പിള്ള എന്ന പൗരപ്രമാണി സ്കൂളിന്റെ നിർമാണത്തിന് നേതൃത്വം നൽകുകയും,ഇന്നത്തെ സ്കൂൾ കെട്ടിടം നിലവിൽ വരികയും ചെയ്തു .ശ്രീ .ചൊവ്വര ശിവരാമൻ ആയിരുന്നു ആദ്യ പ്രഥമാദ്ധ്യാപകൻ .ആദ്യ വിദ്യാർഥി ശ്രീ .സുരേന്ദ്രൻ ആയിരുന്നു . |
11:26, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് 1948 ൽ ആണ്.സെന്റ് സ്ഥലം ശ്രീ .നാരായണക്കുറുപ്പ് സർക്കാരിന് നൽകുകയും പെരുമ്പെലി താന്നിമൂട്ടിൽ മംഗലശ്ശേരി വീട്ടിൽ ശ്രീ .ഗോവിന്ദപ്പിള്ള എന്ന പൗരപ്രമാണി സ്കൂളിന്റെ നിർമാണത്തിന് നേതൃത്വം നൽകുകയും,ഇന്നത്തെ സ്കൂൾ കെട്ടിടം നിലവിൽ വരികയും ചെയ്തു .ശ്രീ .ചൊവ്വര ശിവരാമൻ ആയിരുന്നു ആദ്യ പ്രഥമാദ്ധ്യാപകൻ .ആദ്യ വിദ്യാർഥി ശ്രീ .സുരേന്ദ്രൻ ആയിരുന്നു .