"സെന്റ് ജോൺസ്എൽ.പി .സ്കൂൾ‍‍‍‍, കോളിത്തട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 26: വരി 26:
}}
}}
== ചരിത്രം ==
== ചരിത്രം ==
സെൻ്റ് ജോൺസ് എ എൽ പി എസ് കോളിത്തട്ട്, ചരിത്രം  :       കണ്ണൂർ ജില്ലയുടെ കിഴക്കുഭാഗത്തായി ഉളിക്കൽ പഞ്ചായത്തിൽ കർണ്ണാടക അതിർത്തിയോട് ചേർന്നു കിടക്കുന്ന അവികസിതവും പ്രകൃതി രമണീയവുമായ ഒരു പ്രദേശമാണ് കോളിത്തട്ട്.    ഇവിടെയുള്ളവരുടെ വിദ്യാഭ്യാസ കാര്യത്തിൽ ഒരു ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത് 1984-ൽ ഇവിടെ ഈ സ്കൂൾ സ്ഥാപിതമായതോടെയാണ്.പരേതനായ ശീ സി.ടി വർഗ്ഗീസ്, ചക്കാലക്കൽ, ആയിരുന്നു പ്രഥമ മാനേജർ.പരേതനായ ശ്രീ പി.സി മത്തായി മാസ്റ്റർ, ഇരിക്കൂർ മുൻ എം എൽ എ ആയിരുന്ന ശ്രീ കെ.സി ജോസഫ്, വനം മന്ത്രി ആയിരുന്ന ശ്രീ കെ.പി നൂറുദ്ദീൻ എന്നിവരുടെ കൂട്ടായശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. 1994-ൽ മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള കാതോലിക്കേറ്റ് & എം ഡി  സ്കൂൾസ്  കോർപ്പറേറ്റ് മാനേജ്മെൻ്റ് ഈ സ്കൂൾ ഏറ്റെടുത്തു.       സ്കൂളിലെ സൗകര്യങ്ങൾ: വിശാലമായ കളിസ്ഥലം, ലൈബ്രറി, കമ്പ്യൂട്ടർ പഠന സൗകര്യം, ആവശ്യത്തിന് ക്ലാസ് മുറികൾ എന്നിവയാണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

11:18, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോൺസ്എൽ.പി .സ്കൂൾ‍‍‍‍, കോളിത്തട്ട്
വിലാസം
KOLITHATTU

ST.JOHNS ALPS KOLITHATTU
,
670706
സ്ഥാപിതം1984
വിവരങ്ങൾ
ഫോൺ9446763744
ഇമെയിൽalpskolithattu@gmail.com
കോഡുകൾ
സ്കൂൾ കോഡ്13426 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-202213420

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

സെൻ്റ് ജോൺസ് എ എൽ പി എസ് കോളിത്തട്ട്, ചരിത്രം  :       കണ്ണൂർ ജില്ലയുടെ കിഴക്കുഭാഗത്തായി ഉളിക്കൽ പഞ്ചായത്തിൽ കർണ്ണാടക അതിർത്തിയോട് ചേർന്നു കിടക്കുന്ന അവികസിതവും പ്രകൃതി രമണീയവുമായ ഒരു പ്രദേശമാണ് കോളിത്തട്ട്.    ഇവിടെയുള്ളവരുടെ വിദ്യാഭ്യാസ കാര്യത്തിൽ ഒരു ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത് 1984-ൽ ഇവിടെ ഈ സ്കൂൾ സ്ഥാപിതമായതോടെയാണ്.പരേതനായ ശീ സി.ടി വർഗ്ഗീസ്, ചക്കാലക്കൽ, ആയിരുന്നു പ്രഥമ മാനേജർ.പരേതനായ ശ്രീ പി.സി മത്തായി മാസ്റ്റർ, ഇരിക്കൂർ മുൻ എം എൽ എ ആയിരുന്ന ശ്രീ കെ.സി ജോസഫ്, വനം മന്ത്രി ആയിരുന്ന ശ്രീ കെ.പി നൂറുദ്ദീൻ എന്നിവരുടെ കൂട്ടായശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. 1994-ൽ മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള കാതോലിക്കേറ്റ് & എം ഡി  സ്കൂൾസ്  കോർപ്പറേറ്റ് മാനേജ്മെൻ്റ് ഈ സ്കൂൾ ഏറ്റെടുത്തു.       സ്കൂളിലെ സൗകര്യങ്ങൾ: വിശാലമായ കളിസ്ഥലം, ലൈബ്രറി, കമ്പ്യൂട്ടർ പഠന സൗകര്യം, ആവശ്യത്തിന് ക്ലാസ് മുറികൾ എന്നിവയാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

GEORGE KAVERI
JOSESIMON
TOM MATHEW
OA ABRAHAM

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.280788574552469, 76.16686153887767|zoom=16}}