"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
പ്രമാണം:36053 616.jpg|Gopakumar N Lab Assistant | പ്രമാണം:36053 616.jpg|Gopakumar N Lab Assistant | ||
</gallery> | </gallery> | ||
<center> | <center></center><gallery widths="200" heights="200"> | ||
പ്രമാണം:36053 113.jpeg | പ്രമാണം:36053 113.jpeg | ||
പ്രമാണം:36053 104.jpeg | പ്രമാണം:36053 104.jpeg |
10:55, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
![](/images/thumb/4/42/36053_princi.jpg/190px-36053_princi.jpg)
![](/images/thumb/a/a1/36053_HSS.jpg/389px-36053_HSS.jpg)
2000 ജൂണിൽ സ്കൂൾ ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ ആദ്യ പ്രിൻസിപ്പാൾ ആയി ശ്രീമതി. ആർ.ഗീത ചുമതലയേറ്റു. 2000 മുതൽ കൊറ്റിനാട്ടു കെ ജി മാധവൻപിള്ള മെമ്മോറിയൽ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ കീഴിലായി സ്കൂളിന്റെ പ്രവർത്തനം. ട്രസ്റ്റിന്റെ ചെയർമാനായി ശ്രീമതി. എൽ. ശാരദാമ്മ അവർകളും വൈസ് ചെയർമാനായി ഡോ. എം ശശികുമാർ അവർകളും സെക്രട്ടറിയായി ശ്രീ എം വിജയരാഘവൻ പിള്ള അവർകളും പ്രവർത്തിച്ചു. 2015 മുതൽ ട്രസ്റ്റിന്റെ ചെയർമാൻ ഡോ. എം ശശികുമാർ അവർകൾ ആണ്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 391 കുട്ടികൾ വിവിധ ബാച്ചുകളിലായി പഠിക്കുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 24 അദ്ധ്യാപകരും 2അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു.
ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക- സാംസ്കാരിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് എൻ.ആർ.പി.എം. ഹയർ സെക്കണ്ടറി സ്കൂളിന്റെ ലക്ഷ്യം.
![](/images/thumb/9/91/36053_270.jpeg/300px-36053_270.jpeg)
സബ്ജില്ലാ വോളിബോൾ മത്സരത്തിൽ NRPMHSS ടീം വിജയികളായി
പുതുപ്പള്ളി CMS ഹൈസ്കൂളിൽ വച്ചു നടന്ന സബ്ജില്ലാ വോളിബോൾ മത്സരത്തിൽ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ NRPM ഹയർ സെക്കണ്ടറി സ്കൂൾ ടീം ഒന്നാം സ്ഥാനം നേടി.
-
മോക്പാർലമെന്റ്
-
മോക്പാർലമെന്റ്
-
മോക്പാർലമെന്റ്
പ്രവർത്തനങ്ങൾ
ഹയർ സെക്കണ്ടറി അദ്ധ്യാപകർ
-
Debika Nayana L MATHEMATICS
-
Jayasree M MALAYALAM
-
Saby K Joy HISTORY
-
Manoj S BOTANY
-
Ampili P HINDI
-
Rajeev K CHEMISTRY
-
Subha P R ECONOMICS
-
Manju P Nair U PHILOSOPHY
-
Vasaleena S PHYSICS
-
Priya L MATHEMATICS
-
Anil Kumar M S POLITICAL SCIENCE
-
Hemanth B COMPUTER SCIENCE
-
Seena R ENGLISH
-
Rani M S CHEMISTRY
-
Shafeeka Beevi Y ARABIC
-
Lekshmi S PHYSICS
-
Sindhu D C ECONOMICS
-
Mahesh C G COMMERCE
-
Visakh Vijay COMPUTER APPLICATION
-
Anu P Nampoothiri COMMERCE
-
Shalini J ENGLISH
-
Remya Gopinath ZOOLOGY
-
Sreehari C Lab Assistant
-
Gopakumar N Lab Assistant