"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 73: വരി 73:
== <big>'''ചരിത്രം'''</big>  ==
== <big>'''ചരിത്രം'''</big>  ==


തിരുവനന്തപുരം നഗരത്തിനടൂത്ത്  പരശൂരാമസന്നിധിയായ  തിരുവല്ലത്ത് സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1958 ൽ ‍സ്ഥാപിതമായ വിദ്യാലയത്തിന്റെ സാരഥി എൻ .അച്ചുതൻ നായ൪ ആയിരുന്നു. 1992 മുതൽ ഇതൊരു വി.എച്ച്.എസ്സ്. എസ്സ്.ആണ്.ഇവിടത്തെ ആദ്യത്തെ പ്രധാനാദ്ധ്യാപിക എം.ഈശ്വരിയമ്മയൂം  ഇപ്പോഴത്തെ  പ്രധാനാദ്ധ്യാപിക  ഷീജ.ഒ.ബി.യൂംആണ് .ഇപ്പോൾ ഇവിടെ 371വിദ്യാർത്ഥിനികളും  18അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉണ്ട് 2007-2008  അദ്ധ്യയനവർഷത്തിൽ മഹാരാഷ്ട്രയിലെ ബാരാമതിയിൽവച്ച്നടന്ന  ബാലശാസ്ത്രകോൺഗ്രസിൽ ഈവിദ്യാലയത്തിലെ 5 വിദ്യാർത്ഥിനികൾക്ക് ദേശീയഅംഗീകാരം ലഭിക്കുകയുണ്ടായി.2008-2009 അദ്ധ്യയനവർഷത്തെ വിജയശതമാനം 100% ആയിരുന്നു .2016-2017അദ്ധ്യയന വർഷം ഈ വിദ്യാലയത്തിലെ  4 വിദ്യാർത്ഥിനികൾക്ക് ഫുൾ A+ലഭിക്കുകയുണ്ടായി.2017-18  അദ്ധ്യയന വർഷം ഈ വിദ്യാലയത്തിലെ 5വിദ്യാർത്ഥിനികൾക്ക് ' ഫുൾ A+' ലഭിക്കുകയുണ്ടായി.
[https://en.wikipedia.org/wiki/Thiruvananthapuram തിരുവനന്തപുരം] നഗരത്തിനടൂത്ത്  പരശൂരാമസന്നിധിയായ  തിരുവല്ലത്ത് സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1958 ൽ ‍സ്ഥാപിതമായ വിദ്യാലയത്തിന്റെ സാരഥി എൻ .അച്ചുതൻ നായ൪ ആയിരുന്നു. 1992 മുതൽ ഇതൊരു വി.എച്ച്.എസ്സ്. എസ്സ്.ആണ്.ഇവിടത്തെ ആദ്യത്തെ പ്രധാനാദ്ധ്യാപിക എം.ഈശ്വരിയമ്മയൂം  ഇപ്പോഴത്തെ  പ്രധാനാദ്ധ്യാപിക  ഷീജ.ഒ.ബി.യൂംആണ് .ഇപ്പോൾ ഇവിടെ 371വിദ്യാർത്ഥിനികളും  18അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉണ്ട് 2007-2008  അദ്ധ്യയനവർഷത്തിൽ മഹാരാഷ്ട്രയിലെ ബാരാമതിയിൽവച്ച്നടന്ന  ബാലശാസ്ത്രകോൺഗ്രസിൽ ഈവിദ്യാലയത്തിലെ 5 വിദ്യാർത്ഥിനികൾക്ക് ദേശീയഅംഗീകാരം ലഭിക്കുകയുണ്ടായി.2008-2009 അദ്ധ്യയനവർഷത്തെ വിജയശതമാനം 100% ആയിരുന്നു .2016-2017അദ്ധ്യയന വർഷം ഈ വിദ്യാലയത്തിലെ  4 വിദ്യാർത്ഥിനികൾക്ക് ഫുൾ A+ലഭിക്കുകയുണ്ടായി.2017-18  അദ്ധ്യയന വർഷം ഈ വിദ്യാലയത്തിലെ 5വിദ്യാർത്ഥിനികൾക്ക് ' ഫുൾ A+' ലഭിക്കുകയുണ്ടായി.


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വരി 110: വരി 110:
|}
|}
{{#multimaps:  8.44276,76.95666 | zoom=12 }}
{{#multimaps:  8.44276,76.95666 | zoom=12 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
605

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1519208" എന്ന താളിൽനിന്ന് ശേഖരിച്ചത്