"എൽ. പി. എസ്സ്. പെരുമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 75: | വരി 75: | ||
കുറിയന്നൂർമാർത്തോമ്മാ ഇംഗ്ലീഷ് മിഡിൽ സ്കൂൾ മാനേജരായിരുന്ന വന്ദ്യ മാത്യൂസ് മാർ അത്താനാസ്യോസ് തിരുമേനിയെ ബഹുമാനപ്പെട്ട അച്ചൻ ഈ സ്കൂൾ ഏൽപ്പിക്കുകയും, കുറിയന്നൂർ മാർത്തോമ്മാ, കുറിയന്നൂർ സെന്റ് തോമസ് എന്നീ ഇടവകകളെ ഏല്പിക്കുകയും ചെയ്തു. തുടർന്ന് ഈ രണ്ടു ഇടവകകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾ ഉൾപ്പെടുന്ന മാനേജ്മെന്റ് ഭരണച്ചുമതല നിർവ്വഹിക്കുന്നു. ഈ സ്കൂൾ കുറിയന്നൂർ മാർത്തോമ്മാ ഹൈസ്ക്കൂളിന്റെ സഹോദരസ്ഥാപനമായി നിലകൊള്ളുന്നു. 1970 - താം ആണ്ടിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ പുന്നത്തുണ്ടിയിൽ അച്ചൻ ഒരു മനുഷ്യസ്നേഹിയും സാമൂഹ്യപരിഷ്ക്കർത്തവും പ്രകൃതിസ്നേഹിയും ചരൽകുന്നിന്റെ ഉപജ്ഞാതാവും കൂടിയായ അദ്ദേഹം മാർത്തോമ്മാ സഭയിലെ പ്രഗൽഭനായ ഒരു പട്ടക്കാരൻ ആയിരുന്നു. നിർഭയനായ ഭരണകർത്താവും ലക്ഷ്യപ്രാപ്തിക്കുവേണ്ടി ജീവിതംതന്നെ ഉഴിഞ്ഞുവെച്ച ആദർശസമ്പന്നനായ വ്യക്തിയായിരുന്നു . | കുറിയന്നൂർമാർത്തോമ്മാ ഇംഗ്ലീഷ് മിഡിൽ സ്കൂൾ മാനേജരായിരുന്ന വന്ദ്യ മാത്യൂസ് മാർ അത്താനാസ്യോസ് തിരുമേനിയെ ബഹുമാനപ്പെട്ട അച്ചൻ ഈ സ്കൂൾ ഏൽപ്പിക്കുകയും, കുറിയന്നൂർ മാർത്തോമ്മാ, കുറിയന്നൂർ സെന്റ് തോമസ് എന്നീ ഇടവകകളെ ഏല്പിക്കുകയും ചെയ്തു. തുടർന്ന് ഈ രണ്ടു ഇടവകകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾ ഉൾപ്പെടുന്ന മാനേജ്മെന്റ് ഭരണച്ചുമതല നിർവ്വഹിക്കുന്നു. ഈ സ്കൂൾ കുറിയന്നൂർ മാർത്തോമ്മാ ഹൈസ്ക്കൂളിന്റെ സഹോദരസ്ഥാപനമായി നിലകൊള്ളുന്നു. 1970 - താം ആണ്ടിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ പുന്നത്തുണ്ടിയിൽ അച്ചൻ ഒരു മനുഷ്യസ്നേഹിയും സാമൂഹ്യപരിഷ്ക്കർത്തവും പ്രകൃതിസ്നേഹിയും ചരൽകുന്നിന്റെ ഉപജ്ഞാതാവും കൂടിയായ അദ്ദേഹം മാർത്തോമ്മാ സഭയിലെ പ്രഗൽഭനായ ഒരു പട്ടക്കാരൻ ആയിരുന്നു. നിർഭയനായ ഭരണകർത്താവും ലക്ഷ്യപ്രാപ്തിക്കുവേണ്ടി ജീവിതംതന്നെ ഉഴിഞ്ഞുവെച്ച ആദർശസമ്പന്നനായ വ്യക്തിയായിരുന്നു . | ||
പെരുമ്പാറ എൽപി സ്കൂൾ എന്ന പേരിൽ കൊല്ലവർഷം 1102-ൽ(1926) ഈ സ്കൂൾ ആരംഭിച്ചു. പരേതനായ റ്റി.എം മാത്യു കശ്ശീശ സ്കൂളിന്റെ ആദ്യകാല മാനേജരായിരുന്നു. ശ്രീ എൻ പി പത്മനാഭപണിക്കർ ആദ്യ ഹെഡ്മാസ്റ്ററായും പിന്നീട് പരേതനായ റ്റി.റ്റി.എ എബ്രഹാം സാറാമ്മ എബ്രഹാം എന്നിവർ പ്രഥമ അദ്ധ്യാപകനായും സേവനമനുഷ്ടിച്ചു. ശ്രീ | പെരുമ്പാറ എൽപി സ്കൂൾ എന്ന പേരിൽ കൊല്ലവർഷം 1102-ൽ(1926) ഈ സ്കൂൾ ആരംഭിച്ചു. പരേതനായ റ്റി.എം മാത്യു കശ്ശീശ സ്കൂളിന്റെ ആദ്യകാല മാനേജരായിരുന്നു. ശ്രീ എൻ പി പത്മനാഭപണിക്കർ ആദ്യ ഹെഡ്മാസ്റ്ററായും പിന്നീട് പരേതനായ റ്റി.റ്റി.എ എബ്രഹാം സാറാമ്മ എബ്രഹാം എന്നിവർ പ്രഥമ അദ്ധ്യാപകനായും സേവനമനുഷ്ടിച്ചു. ശ്രീ .സി.വേലുപ്പിള്ള സാർ ഈ സ്കൂളിന് ഉന്നമനത്തിനായി മാന്യ ദേഹമാണ്. സേവന കാലത്തുതന്നെ അദ്ദേഹം ഈ ലോകത്തിൽ നിന്നും മാറ്റപ്പെട്ടു. ശ്രീ പി വി വർഗ്ഗീസ് ശ്രീമതി ഗ്രേസി ജോൺ എന്നിവർ ദീർഘകാലം അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||