"നെരുവമ്പ്രം യു പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13571 (സംവാദം | സംഭാവനകൾ)
13571 (സംവാദം | സംഭാവനകൾ)
No edit summary
വരി 70: വരി 70:
   
   
===== '''മികവുകൾ 2017-18 [[നെരുവമ്പ്രംയു.പി സ്കൂൾ/മികവുകൾ 2017-2018|കൂടുതലറിയാൻ]]''' =====
===== '''മികവുകൾ 2017-18 [[നെരുവമ്പ്രംയു.പി സ്കൂൾ/മികവുകൾ 2017-2018|കൂടുതലറിയാൻ]]''' =====
'''''കായികമേള (സബ് ജില്ല)'''''
'''''കായികമേള (സബ് ജില്ല)'''''  
റണ്ണേർസ് അപ്പ്,യു.പി.കിഡീസ് സെക്ഷൻ ചാമ്പ്യൻ ഷിപ്പ്,,വ്യക്തിഗത ചാമ്പ്യൻഷിപ്പ്,100 മീറ്ററിൽ രണ്ട് പേർക്ക് മൂന്നാം സ്ഥാനം.ഒരു കായിക അദ്ധ്യാപകന്റെ അഭാവത്തിൽ വർഷങ്ങളായി മികവാർന്ന പ്രകടനവും ,വ്യക്തിഗത ചാമ്പ്യൻഷിപ്പ് എല്ലാ വർഷവും നേടിയെടുക്കുന്നതിനും സാധിച്ചിട്ടുണ്ട്. [[നെരുവമ്പ്രം യു പി/ഭൗതികസൗകര്യങ്ങൾ/കായികമേള|ചിത്രങ്ങളിലൂടെ]]
 
'''''പ്രവൃത്തിപരിചയമേള'''''
റണ്ണേർസ് അപ്പ്,യു.പി.കിഡീസ് സെക്ഷൻ ചാമ്പ്യൻ ഷിപ്പ്,,വ്യക്തിഗത ചാമ്പ്യൻഷിപ്പ്,100 മീറ്ററിൽ രണ്ട് പേർക്ക് മൂന്നാം സ്ഥാനം.[[നെരുവമ്പ്രം യു പി/ഭൗതികസൗകര്യങ്ങൾ/കായികമേള|'''<big>ചിത്രങ്ങളിലൂടെ</big>''']]
  '''ചാമ്പ്യൻ‍ഷിപ്പ്'''
സ്ട്രോബോർഡ്,വുഡ് കാർവിംഗ് ഒന്നാം സ്ഥാനം എ ഗ്രേഡ് ,വെജിറ്റബിൾ പ്രിന്റിംഗ്,ക്ലേമോഡലിംഗ് രണ്ടാം സ്ഥാനം എ ഗ്രേഡ് ,പേപ്പർക്രാഫ്റ്റ്,ചന്ദനത്തിരി നിർമ്മാണം,കോക്കനട്ട് ഷെൽ പ്രൊഡക്ട് ബി ഗ്രേഡ്.മെറ്റൽ എൻഗ്രേവിംഗ്,ഫാബ്രിക്ക് പെയിന്റിംഗ് സി ഗ്രേഡ്
'''''ശാസ്ത്രമേള'''''
സയൻസ് ക്വിസ്സിൽ മൂന്നാം സ്ഥാനം, ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റ് മൂന്നാം സ്ഥാനം എ ഗ്രേഡ്,വർക്കിംഗ് മോഡൽ മൂന്നാം സ്ഥാനം എ ഗ്രേഡ്,സ്റ്റിൽ മോഡൽ ബി ഗ്രേഡ്.പ്രോജക്ട് ബി ഗ്രേഡ് ഇവ ലഭിച്ചിട്ടുണ്ട്.
'''''സാമൂഹ്യശാസ്ത്രമേള'''''
സ്റ്റിൽമോഡൽ മൂന്നാം സ്ഥാനം എ ഗ്രേഡ്,വർക്കിംഗ് മോഡൽ മൂന്നാം സ്ഥാനം എ ഗ്രേഡ്,പ്രസംഗം ബി ഗ്രേഡ്.
'''''സ്കൂൾകലോത്സവം(സബ് ജില്ല)'''''
സ്കൂൾകലോത്സവത്തിലും സംസ്കൃതോത്സവത്തിലും റണ്ണേർസ് അപ് കിരീടം നേടി.മത്സരിച്ച 16 ഇനങ്ങളിൽ 14 ഇനങ്ങളിലും എ ഗ്രേഡ് നേടി
      കല്ല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി 'ലൈബ്രറി വിദ്യാലയ ഹൈടെക് പദ്ധതി'യുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ ബെന്യാമൻ നിർവഹിച്ചു.
ഒ.എൻ.വി. സ്മൃതിമണ്ഡപം ഉണ്ടാക്കി ഉദ്ഘാടനം മന്ത്രി ബഹു.ശ്രീ.രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു 
  'സെലസ്റ്റിയ 2018 ന്റെ ഭാഗമായി നിരവധിയായ ക്യാമ്പുകളും പ്രവർത്തനങ്ങളും നടത്തി.
                                                                     ===== ''' 2018-19''' =====
                                                                     ===== ''' 2018-19''' =====
     സ്കൂൾ പ്രവേശനോത്സവം  -----  നോട്ട് പുസ്തകവും മഷി പേനയും നൽകി കുട്ടികളെ വരവേറ്റു.
     സ്കൂൾ പ്രവേശനോത്സവം  -----  നോട്ട് പുസ്തകവും മഷി പേനയും നൽകി കുട്ടികളെ വരവേറ്റു. ഉണർത്തു പാട്ടും കഥയും കവിതയും നിർമ്മാണവുമായി പഠനത്തിനൊപ്പം അഞ്ച് ദിനം സായാഹ്നോത്സവം ജൂൺ 5 ന്റെ പ്രാധാന്യം വിവരിച്ച് പരിസ്ഥിതി ക്ലബ് അംഗങ്ങളുടെ ക്ലാസ് റൂം ക്ലാസുകൾ,രചനകൾ. ഭാഷാഗണിത വിഷയങ്ങളിൽ പ്രീ-ടെസ്റ്റ്.കുട്ടികളെ പഠനോത്സുകരാക്കാൻ രാവിലെയും വൈകുന്നേരവും ഭാഷ,ഗണിതം,ക്വിസ് എന്നിവയിൽ പരിശീലനംഗ്രഹണ നിരീക്ഷണം കുട്ടികളെ സജ്ജരാക്കൽ,ചാന്ദ്രപക്ഷം 14 ദിവസത്തെ ആകാശ ചിത്രണം ,പതിപ്പ് നിർമ്മാണം,ആകാശ നിരീക്ഷണം   ഗണിതോത്സവം - പഠനം,നിർമ്മാണ കളരി - ഗണിതം ലളിതം
                                      ഉണർത്തു പാട്ടും കഥയും കവിതയും നിർമ്മാണവുമായി പഠനത്തിനൊപ്പം അഞ്ച് ദിനം സായാഹ്നോത്സവം
                                      ജൂൺ 5 ന്റെ പ്രാധാന്യം വിവരിച്ച് പരിസ്ഥിതി ക്ലബ് അംഗങ്ങളുടെ ക്ലാസ് റൂം ക്ലാസുകൾ,രചനകൾ
                                      ഭാഷാഗണിത വിഷയങ്ങളിൽ പ്രീ-ടെസ്റ്റ്
                                      കുട്ടികളെ പഠനോത്സുകരാക്കാൻ രാവിലെയും വൈകുന്നേരവും ഭാഷ,ഗണിതം,ക്വിസ് എന്നിവയിൽ പരിശീലനം
                                      ഗ്രഹണ നിരീക്ഷണം കുട്ടികളെ സജ്ജരാക്കൽ,ചാന്ദ്രപക്ഷം 14 ദിവസത്തെ ആകാശ ചിത്രണം ,പതിപ്പ് നിർമ്മാണം,ആകാശ നിരീക്ഷണം.
                                      ഗണിതോത്സവം - പഠനം,നിർമ്മാണ കളരി - ഗണിതം ലളിതം
                                           ===== ''' 2019-20''' =====
                                           ===== ''' 2019-20''' =====
       '  സ്കൂൾ പ്രവേശനോത്സവം  ----- മധുരം നൽകി കുട്ടികളെ വരവേറ്റു.
       '  സ്കൂൾ പ്രവേശനോത്സവം  ----- മധുരം നൽകി കുട്ടികളെ വരവേറ്റു.
                                      ഉണർത്തു പാട്ടും കഥയും കവിതയും നിർമ്മാണവുമായി പഠനത്തിനൊപ്പം അഞ്ച് ദിനം സായാഹ്നോത്സവം
                ഉണർത്തു പാട്ടും കഥയും കവിതയും നിർമ്മാണവുമായി പഠനത്തിനൊപ്പം അഞ്ച് ദിനം സായാഹ്നോത്സവം   ജൂൺ 5 ന്റെ പ്രാധാന്യം വിവരിച്ച് പരിസ്ഥിതി ക്ലബ് അംഗങ്ങളുടെ ക്ലാസ് റൂം ക്ലാസുകൾ,രചനകൾ   ഭാഷാഗണിത വിഷയങ്ങളിൽ കഥയും പാട്ടും കളികളുമായി മുന്നൊരുക്കം കുട്ടികളെ പഠനോത്സുകരാക്കാൻ രാവിലെയും വൈകുന്നേരവും ഭാഷ,ഗണിതം,ക്വിസ് എന്നിവയിൽ പരിശീലനം
                                      ജൂൺ 5 ന്റെ പ്രാധാന്യം വിവരിച്ച് പരിസ്ഥിതി ക്ലബ് അംഗങ്ങളുടെ ക്ലാസ് റൂം ക്ലാസുകൾ,രചനകൾ
                                       ഗ്രഹണ നിരീക്ഷണം കുട്ടികളെ സജ്ജരാക്കൽ,പരിസരത്തുള്ള സ്കൂളുകളിലും വായനശാലകളിലും ഗ്രഹണ നിരീക്ഷണ ക്ലാസും     കണ്ണട നിർമ്മാണവും   വിതരണവും ,ആകാശ നിരീക്ഷണം.,പഠനം,നിർമ്മാണ കളരി  
                                      ഭാഷാഗണിത വിഷയങ്ങളിൽ കഥയും പാട്ടും കളികളുമായി മുന്നൊരുക്കം
                                      കുട്ടികളെ പഠനോത്സുകരാക്കാൻ രാവിലെയും വൈകുന്നേരവും ഭാഷ,ഗണിതം,ക്വിസ് എന്നിവയിൽ പരിശീലനം
                                       ഗ്രഹണ നിരീക്ഷണം കുട്ടികളെ സജ്ജരാക്കൽ,പരിസരത്തുള്ള സ്കൂളുകളിലും വായനശാലകളിലും ഗ്രഹണ നിരീക്ഷണ ക്ലാസും കണ്ണട നിർമ്മാണവും                      
                                      വിതരണവും ,ആകാശ നിരീക്ഷണം.,പഠനം,നിർമ്മാണ കളരി  
          
          
                                         ===== ''' 2020-2021''' =====
                                         ===== ''' 2020-2021''' =====
കോവിഡ് - 19 ................ലോകമാകെ പടർന്നു പിടിച്ച മഹാമാരി....................സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുവാൻ പറ്റിയ സാഹചര്യം ഉണ്ടായില്ല
കോവിഡ് - 19 ................ലോകമാകെ പടർന്നു പിടിച്ച മഹാമാരി....................സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുവാൻ പറ്റിയ സാഹചര്യം ഉണ്ടായില്ല ഓൺലൈൻ ക്ലാസുകൾ സർക്കാർ തലത്തിൽ നടന്നുവരുന്നു . കൂടെ ഓൺലൈൻ ക്വിസ്,വീഡിയോ പ്രദർശനം ,മാസികാനിർമ്മാണത്തിനൊരു താൾ........എന്നീ പരിപാടികളുമായി പരിസ്ഥിതി ദിനാഘോഷവും
                                    ഓൺലൈൻ ക്ലാസുകൾ സർക്കാർ തലത്തിൽ നടന്നുവരുന്നു
                                    കൂടെ ഓൺലൈൻ ക്വിസ്,വീഡിയോ പ്രദർശനം ,മാസികാനിർമ്മാണത്തിനൊരു താൾ........എന്നീ പരിപാടികളുമായി പരിസ്ഥിതി ദിനാഘോഷവും
===== ''' നെരുവമ്പ്രം. യു.പി.സ്കൂൾ  ചിത്രശാല''' =====
===== ''' നെരുവമ്പ്രം. യു.പി.സ്കൂൾ  ചിത്രശാല''' =====


വരി 116: വരി 93:
</gallery>
</gallery>


[[നെരുവമ്പ്രം യു പി സ്കൂൾ/ചിത്രശാല|കൂടുതൽ ചിത്രങ്ങൾ]]
[[നെരുവമ്പ്രം യു പി സ്കൂൾ/ചിത്രശാല|'''<big>കൂടുതൽ ചിത്രങ്ങൾ</big>''']]
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 12.040021490714812, 75.28134437963683 | width=600px | zoom=15 }}
{{#multimaps: 12.040021490714812, 75.28134437963683 | width=600px | zoom=15 }}
"https://schoolwiki.in/നെരുവമ്പ്രം_യു_പി_സ്ക്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്