"കൂടുതൽവായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(മാനേജ്മെന്റ്) |
||
വരി 1: | വരി 1: | ||
912 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ആദ്യ മാനേജർ കൂർക്കോത്ത് കുഞ്ഞിരാമൻ എന്നവരായിരുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കുറവായിരുന്ന കാലത്ത് അവർക്ക് വിദ്യാഭ്യാസം നൽകാൻ വേണ്ടി തുടങ്ങിയ ഒരു പെൺ പള്ളിക്കൂടമായിരുന്നു ഇത്. ആദ്യകാലത്ത് അഞ്ചാംതരം വരെ ഉണ്ടായിരുന്നു. ഇപ്പോൾ നാലാംതരംവരെ ആൺകുട്ടികളും പെൺകുട്ടികളും ചേർന്നു പഠിക്കുന്ന സ്കൂളാണ്. നാല് അദ്ധ്യാപികമാർ ഇവിടെ ജോലി ചെയ്യുന്നു. ഇപ്പോഴത്തെ മാനേജർ കെ | 912 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ആദ്യ മാനേജർ കൂർക്കോത്ത് കുഞ്ഞിരാമൻ എന്നവരായിരുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കുറവായിരുന്ന കാലത്ത് അവർക്ക് വിദ്യാഭ്യാസം നൽകാൻ വേണ്ടി തുടങ്ങിയ ഒരു പെൺ പള്ളിക്കൂടമായിരുന്നു ഇത്. ആദ്യകാലത്ത് അഞ്ചാംതരം വരെ ഉണ്ടായിരുന്നു. ഇപ്പോൾ നാലാംതരംവരെ ആൺകുട്ടികളും പെൺകുട്ടികളും ചേർന്നു പഠിക്കുന്ന സ്കൂളാണ്. നാല് അദ്ധ്യാപികമാർ ഇവിടെ ജോലി ചെയ്യുന്നു. ഇപ്പോഴത്തെ മാനേജർ കെ ശിവപ്രസാദ് അവർകളാണ്. ശ്രീമതി കെ കെ ശോഭയാണ് ഇപ്പോഴത്തെ ഹെഡ് ടീച്ചർ. |
10:35, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
912 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ആദ്യ മാനേജർ കൂർക്കോത്ത് കുഞ്ഞിരാമൻ എന്നവരായിരുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കുറവായിരുന്ന കാലത്ത് അവർക്ക് വിദ്യാഭ്യാസം നൽകാൻ വേണ്ടി തുടങ്ങിയ ഒരു പെൺ പള്ളിക്കൂടമായിരുന്നു ഇത്. ആദ്യകാലത്ത് അഞ്ചാംതരം വരെ ഉണ്ടായിരുന്നു. ഇപ്പോൾ നാലാംതരംവരെ ആൺകുട്ടികളും പെൺകുട്ടികളും ചേർന്നു പഠിക്കുന്ന സ്കൂളാണ്. നാല് അദ്ധ്യാപികമാർ ഇവിടെ ജോലി ചെയ്യുന്നു. ഇപ്പോഴത്തെ മാനേജർ കെ ശിവപ്രസാദ് അവർകളാണ്. ശ്രീമതി കെ കെ ശോഭയാണ് ഇപ്പോഴത്തെ ഹെഡ് ടീച്ചർ.