G. U. P. S. Chemnad West/ക്ലബ്ബുകൾ (മൂലരൂപം കാണുക)
10:31, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 19: | വരി 19: | ||
പ്രശസ്ത അഡൽട്ട് ലീഡർ ട്രെയിനറും ജിഎച്ച്എസ് പാഞ്ഞാളിലെ ഹെഡ്മിസ്ട്രസ്സുമായ ശ്രീമതി :പി ടി ഉഷ പരിപാടിയുടെ ഉദ്ഘാടന കർമം നിർവഹിച്ചു. തുടർന്ന് മുഖ്യാതിഥികൾ ആയ കാസർഗോഡ് AEO ശ്രീ: അഗസ്റ്റിൻ ബർണാഡ് , വാർഡ് മെമ്പർ ശ്രീ : അമീർ ബി പാലോത്ത് ,കാസർഗോഡ് NMO ശ്രീ: മഹേഷ് കുമാർ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ഇൻചാർജ് ശ്രീ പി ടി ബെന്നി , പി ടി എ പ്രസിഡൻറ് ശ്രീ: താരിഖ്, എസ് എം സി ചെയർമാൻ ശ്രീ : നാസർ കുരിക്കൾ , മദർ പി ടി എ പ്രസിഡൻറ് ശ്രീമതി: ഉഷ തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. പോഷണ ക്ലാസ്സ് കൈകാര്യം ചെയ്തത് ജിഎച്ച്എസ് പാഞ്ഞാളിലെ അധ്യാപികയായ ശ്രീമതി :ജിൻസി വർഗീസ് ആയിരുന്നു. പോഷണവുമായി ബന്ധപ്പെട്ട് കുട്ടികൾ അവതരിപ്പിച്ച വ്യത്യസ്തങ്ങളായ പരിപാടികൾ അസംബ്ലി യെ വർണാഭമാക്കി . പോഷകാഹാര കുറവിനെ സംബന്ധിച്ചും, അത് സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ആരോഗ്യപരവും സമീകൃതവും ആയ ഭക്ഷണരീതി പിന്തുടരേണ്ട ആവശ്യകതയെ സംബന്ധിച്ചുമുള്ള അറിവുകൾ കുട്ടികൾക്ക് ലഭിക്കാൻ ഉതകുന്നതായിരുന്നു ഈ പോഷൺ അസംബ്ലി. 12 30 ഓടെ സ്കൂളിലെ നൂൺമീൽ അധ്യാപിക ശ്രീമതി: അജിത നന്ദി അർപ്പിച്ചു കൊണ്ട് പരിപാടി അവസാനിച്ചു. | പ്രശസ്ത അഡൽട്ട് ലീഡർ ട്രെയിനറും ജിഎച്ച്എസ് പാഞ്ഞാളിലെ ഹെഡ്മിസ്ട്രസ്സുമായ ശ്രീമതി :പി ടി ഉഷ പരിപാടിയുടെ ഉദ്ഘാടന കർമം നിർവഹിച്ചു. തുടർന്ന് മുഖ്യാതിഥികൾ ആയ കാസർഗോഡ് AEO ശ്രീ: അഗസ്റ്റിൻ ബർണാഡ് , വാർഡ് മെമ്പർ ശ്രീ : അമീർ ബി പാലോത്ത് ,കാസർഗോഡ് NMO ശ്രീ: മഹേഷ് കുമാർ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ഇൻചാർജ് ശ്രീ പി ടി ബെന്നി , പി ടി എ പ്രസിഡൻറ് ശ്രീ: താരിഖ്, എസ് എം സി ചെയർമാൻ ശ്രീ : നാസർ കുരിക്കൾ , മദർ പി ടി എ പ്രസിഡൻറ് ശ്രീമതി: ഉഷ തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. പോഷണ ക്ലാസ്സ് കൈകാര്യം ചെയ്തത് ജിഎച്ച്എസ് പാഞ്ഞാളിലെ അധ്യാപികയായ ശ്രീമതി :ജിൻസി വർഗീസ് ആയിരുന്നു. പോഷണവുമായി ബന്ധപ്പെട്ട് കുട്ടികൾ അവതരിപ്പിച്ച വ്യത്യസ്തങ്ങളായ പരിപാടികൾ അസംബ്ലി യെ വർണാഭമാക്കി . പോഷകാഹാര കുറവിനെ സംബന്ധിച്ചും, അത് സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ആരോഗ്യപരവും സമീകൃതവും ആയ ഭക്ഷണരീതി പിന്തുടരേണ്ട ആവശ്യകതയെ സംബന്ധിച്ചുമുള്ള അറിവുകൾ കുട്ടികൾക്ക് ലഭിക്കാൻ ഉതകുന്നതായിരുന്നു ഈ പോഷൺ അസംബ്ലി. 12 30 ഓടെ സ്കൂളിലെ നൂൺമീൽ അധ്യാപിക ശ്രീമതി: അജിത നന്ദി അർപ്പിച്ചു കൊണ്ട് പരിപാടി അവസാനിച്ചു. | ||
[[പ്രമാണം:11453Poshanassembly1.jpeg|നടുവിൽ|ലഘുചിത്രം]] | |||