"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/എൻ.എസ്.എസ് 2015" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 147: | വരി 147: | ||
|} | |} | ||
'''<big><u>വ്യായാമം</u></big>''' | '''<big><u>വ്യായാമം</u></big>''' | ||
എൻ.എസ്.എസ് യൂണിറ്റിലെ കുട്ടികൾക്ക് ജി.എച്ച്.എസ്.എസ് ഒതുക്കുങ്ങലിലെ കായിക അധ്യാപകനായ ബാലൻ മാഷ് വ്യായാമ പരിശീലനം നൽകുന്നു | എൻ.എസ്.എസ് യൂണിറ്റിലെ കുട്ടികൾക്ക് ജി.എച്ച്.എസ്.എസ് ഒതുക്കുങ്ങലിലെ കായിക അധ്യാപകനായ ബാലൻ മാഷ് വ്യായാമ പരിശീലനം നൽകുന്നു | ||
{| class="wikitable" | {| class="wikitable" | ||
| വരി 152: | വരി 153: | ||
|} | |} | ||
'''<big><u>കൃഷി-ഒരു പഠനം</u></big>''' | '''<big><u>കൃഷി-ഒരു പഠനം</u></big>''' | ||
എൻഎസ്എസ് വളണ്ടിയേഴ്സ് പാടത്തേക്ക് പോയിട്ട് പാടങ്ങളിൽ കാൺപ്പെടുന്ന കൃഷിക്ക് സഹായകരമായ പ്രാണികളെയും (Defends) കൃഷിക്ക് ദോഷകരമായ പ്രാണികളെയും(Pests) വല കൊണ്ട് പിടിച്ച് ശേഖരിച്ചു.ക്യാമ്പിൽ പോയി അവയെ കുറിച്ച് ഒരു പഠനം നടത്തി.പെസ്റ്റ് എന്ന പേരിലും ഡിഫൻസ് എന്ന പേരിലും അവരുടെ ഒരു പട്ടിക ഉണ്ടാക്കി അതിനെ കുറിച്ച് പഠനം നടത്തി. | എൻഎസ്എസ് വളണ്ടിയേഴ്സ് പാടത്തേക്ക് പോയിട്ട് പാടങ്ങളിൽ കാൺപ്പെടുന്ന കൃഷിക്ക് സഹായകരമായ പ്രാണികളെയും (Defends) കൃഷിക്ക് ദോഷകരമായ പ്രാണികളെയും(Pests) വല കൊണ്ട് പിടിച്ച് ശേഖരിച്ചു.ക്യാമ്പിൽ പോയി അവയെ കുറിച്ച് ഒരു പഠനം നടത്തി.പെസ്റ്റ് എന്ന പേരിലും ഡിഫൻസ് എന്ന പേരിലും അവരുടെ ഒരു പട്ടിക ഉണ്ടാക്കി അതിനെ കുറിച്ച് പഠനം നടത്തി. | ||
{| class="wikitable" | {| class="wikitable" | ||
| വരി 162: | വരി 164: | ||
|} | |} | ||
'''<big><u>ജലം അമൂല്യം - നോട്ടീസ് പതിക്കൽ</u></big>''' | '''<big><u>ജലം അമൂല്യം - നോട്ടീസ് പതിക്കൽ</u></big>''' | ||
ജലം അമൂല്യമാണ് എന്ന സന്ദേശം എല്ലാവരിലേക്കും എത്തിക്കാന വേണ്ടി കൂടുംബശ്രീയോടെപ്പം പൊതുയിടങ്ങളിൽ നോട്ടീസ് പതിക്കൽ എന്ന പ്രവർത്തനം നടത്തി. | ജലം അമൂല്യമാണ് എന്ന സന്ദേശം എല്ലാവരിലേക്കും എത്തിക്കാന വേണ്ടി കൂടുംബശ്രീയോടെപ്പം പൊതുയിടങ്ങളിൽ നോട്ടീസ് പതിക്കൽ എന്ന പ്രവർത്തനം നടത്തി. | ||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19058-water.jpeg|ലഘുചിത്രം|280x280ബിന്ദു|കൂടുംബശ്രീയോടെപ്പം നോട്ടീസ് പതിക്കുന്നു|പകരം=|ഇടത്ത്]] | ![[പ്രമാണം:19058-water.jpeg|ലഘുചിത്രം|280x280ബിന്ദു|കൂടുംബശ്രീയോടെപ്പം നോട്ടീസ് പതിക്കുന്നു|പകരം=|ഇടത്ത്]] | ||
|} | |} | ||
'''<big><u>നാട്ടറിവ്</u></big>''' | '''<big><u>നാട്ടറിവ്</u></big>''' | ||
നാട്ടറിവ് എന്ന പ്രവർത്തനത്തിന് കീഴിൽ എൻ്എസ്എസ് വളണ്ടിയേഴ്സിന് മുമ്പ് ഉപയോഗിച്ചിരുന്ന ഓല മേയുന്ന പ്രവർത്തനം പരിചയപ്പെടുത്തി. | നാട്ടറിവ് എന്ന പ്രവർത്തനത്തിന് കീഴിൽ എൻ്എസ്എസ് വളണ്ടിയേഴ്സിന് മുമ്പ് ഉപയോഗിച്ചിരുന്ന ഓല മേയുന്ന പ്രവർത്തനം പരിചയപ്പെടുത്തി. | ||
2015 എൻ. എസ്. എസ് ബാച്ചിന്റ സപ്തദിന ക്യാമ്പ് എ.എം.എൽ.പി.എസ് മറ്റത്തൂർ നോർത്തിൽ വെച്ച് നടന്നു. | 2015 എൻ. എസ്. എസ് ബാച്ചിന്റ സപ്തദിന ക്യാമ്പ് എ.എം.എൽ.പി.എസ് മറ്റത്തൂർ നോർത്തിൽ വെച്ച് നടന്നു. | ||
| വരി 176: | വരി 180: | ||
|} | |} | ||
'''<big><u>വാന നിരീക്ഷണം</u></big>''' | '''<big><u>വാന നിരീക്ഷണം</u></big>''' | ||
മനാജ് കോട്ടക്കലിന്റെ വാനനിരീക്ഷം എന്ന ക്ലാസ് എൻഎസ്എസ് വളണ്ടിയേഴ്സിന് വളരെ ആവേശമാണ് നൽകിയത്. മനാജ് കോട്ടക്കൽ വളരെ നല്ല രീതിയിൽ ആകാശത്തെ കുറിച്ചും നക്ഷത്രങ്ങളെ കുറിച്ചപം ക്ലാസ് എടുത്തു. കുട്ടികൾക്ക് ടെലിസ്കോപിലൂടെ നക്ഷത്രങ്ങളെ കാണാൻ അവസരം ലഭിച്ചു | മനാജ് കോട്ടക്കലിന്റെ വാനനിരീക്ഷം എന്ന ക്ലാസ് എൻഎസ്എസ് വളണ്ടിയേഴ്സിന് വളരെ ആവേശമാണ് നൽകിയത്. മനാജ് കോട്ടക്കൽ വളരെ നല്ല രീതിയിൽ ആകാശത്തെ കുറിച്ചും നക്ഷത്രങ്ങളെ കുറിച്ചപം ക്ലാസ് എടുത്തു. കുട്ടികൾക്ക് ടെലിസ്കോപിലൂടെ നക്ഷത്രങ്ങളെ കാണാൻ അവസരം ലഭിച്ചു | ||
{| class="wikitable" | {| class="wikitable" | ||
| വരി 183: | വരി 188: | ||
|} | |} | ||
'''<big><u>പൈപ് കമ്പോസ്റ്റ് സ്ഥാപിക്കൽ</u></big>''' | '''<big><u>പൈപ് കമ്പോസ്റ്റ് സ്ഥാപിക്കൽ</u></big>''' | ||
എൻഎസ്എസ് ക്യാമ്പ് നടന്ന എ.എം.എൽ.പി.എസ് മറ്റത്തൂർ നോർത്ത് സ്‍കൂളിന് വേണ്ടി പൈപ് കമ്പോസ്റ്റ് സ്ഥാപിച്ച് കൊടുക്കുന്നു. | എൻഎസ്എസ് ക്യാമ്പ് നടന്ന എ.എം.എൽ.പി.എസ് മറ്റത്തൂർ നോർത്ത് സ്‍കൂളിന് വേണ്ടി പൈപ് കമ്പോസ്റ്റ് സ്ഥാപിച്ച് കൊടുക്കുന്നു. | ||
{| class="wikitable" | {| class="wikitable" | ||
| വരി 190: | വരി 196: | ||
|} | |} | ||
'''<big><u>ലൈബ്രറിയിലേക്കൊരു സ്നേഹ സമ്മാനം</u></big>''' | '''<big><u>ലൈബ്രറിയിലേക്കൊരു സ്നേഹ സമ്മാനം</u></big>''' | ||
ഏഴ് ദിവസത്തെ എൻഎസ്എസ് ക്യാമ്പിന് വേണ്ടി സ്‍കൂൾ വിട്ട് നൽകിയ എ.എം.എൽ.പി.എസ് മറ്റത്തൂർ നോർത്ത് സ്‍കൂളിന് സ്നേഹ സമ്മാനം നൽകി. കുട്ടികൾക്ക് ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾ സ്കൂളിന് കൈമാറി. | ഏഴ് ദിവസത്തെ എൻഎസ്എസ് ക്യാമ്പിന് വേണ്ടി സ്‍കൂൾ വിട്ട് നൽകിയ എ.എം.എൽ.പി.എസ് മറ്റത്തൂർ നോർത്ത് സ്‍കൂളിന് സ്നേഹ സമ്മാനം നൽകി. കുട്ടികൾക്ക് ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾ സ്കൂളിന് കൈമാറി. | ||
{| class="wikitable" | {| class="wikitable" | ||
| വരി 195: | വരി 202: | ||
|} | |} | ||
'''<big><u>കുടുംബശ്രീയുടെ സ്നേഹ സമ്മാനം</u></big>''' | '''<big><u>കുടുംബശ്രീയുടെ സ്നേഹ സമ്മാനം</u></big>''' | ||
ഒരു ഏക്കർ തരിശ് ഭൂമി വൃത്തിയാക്കി, കൃഷിയോഗ്യമാക്കി കൂടുംബശ്രീക്ക് നൽകിയതിൽ കുടുംബശ്രീയുടെ സ്നേഹ സമ്മാനം എൻഎസ്എസ് വളണ്ടിയേഴ്സ് ഏറ്റു വാങ്ങി | ഒരു ഏക്കർ തരിശ് ഭൂമി വൃത്തിയാക്കി, കൃഷിയോഗ്യമാക്കി കൂടുംബശ്രീക്ക് നൽകിയതിൽ കുടുംബശ്രീയുടെ സ്നേഹ സമ്മാനം എൻഎസ്എസ് വളണ്ടിയേഴ്സ് ഏറ്റു വാങ്ങി | ||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19058-nss_kudumbasree.jpeg|ലഘുചിത്രം|280x280ബിന്ദു|കുടുംബശ്രീയുടെ സ്നേഹ സമ്മാനം|പകരം=|ഇടത്ത്]] | ![[പ്രമാണം:19058-nss_kudumbasree.jpeg|ലഘുചിത്രം|280x280ബിന്ദു|കുടുംബശ്രീയുടെ സ്നേഹ സമ്മാനം|പകരം=|ഇടത്ത്]] | ||
|} | |} | ||