റഹ്മാനിയ ഇ. എം. സ്കൂൾ മാണിക്കൽ (മൂലരൂപം കാണുക)
10:06, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022ഘടനയിൽ മാറ്റം വരുത്തി
No edit summary |
(ചെ.) (ഘടനയിൽ മാറ്റം വരുത്തി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Rehmania E M School Manickal}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മാണിക്കൽ | |സ്ഥലപ്പേര്=മാണിക്കൽ | ||
വരി 55: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=അനീഷ് എ. | |പി.ടി.എ. പ്രസിഡണ്ട്=അനീഷ് എ. | ||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ ബി. | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ ബി. | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=Photo 2022-01-30 09-07-39.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 61: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
==='''<u>ആമുഖം</u>'''=== | |||
റഹ്മാനിയ ഇംഗ്ലീഷ് മീഡിയം എൽ.പി.സ്കൂൾ നെല്ലനാട് ഗ്രാമ പഞ്ചായത്തിൽ മൈലയ്ക്കൽ വാർഡി-ലാണ് സ്ഥിതി ചെയ്യുന്നത്. പ്രി പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയാണ് ഇവിടെ പ്രവർത്തിക്കുന്നത്. നെല്ലനാട് പഞ്ചായത്തിലും സമീപ പഞ്ചായത്തായ മാണിയ്ക്കൽ, മുദാക്കൽ ഉൾപ്പടെ 3 പഞ്ചായത്തിലെ ഏക സംസ്ഥാന സർക്കാർ അംഗീകൃത ഇംഗ്ലീഷ് മീഡിയം സ്കൂളാണ് റഹ്മാനിയ . ഈ സ്കൂൾ ആരംഭിച്ചത് 2000 ജൂൺ 1 നാണ് . ഹൈടെക് ക്ലാസ് മുറിയും കമ്പ്യൂട്ടർ ലാബും ലൈബ്രറിയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. | |||
=== '''<u>ചരിത്രം</u>''' === | === '''<u>ചരിത്രം</u>''' === | ||
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ നെല്ലനാട് പഞ്ചായത്തിൽ വെഞ്ഞാറമൂട് ടൗണിൽ KSRTC ബസ് സ്റ്റാന്റിൽ നിന്ന് നെടുമങ്ങാട് റോഡിൽ ഒരു കി.മി. അകലെ മാണിയ്ക്കൽ പള്ളിയുടെ മുന്നിൽ നിന്ന് കാന്തലക്കോണം റോഡിൽ 500 മീറ്റർ അകലെയാണ് റഹ്മാനിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥിതി ചെയ്യുന്നത്. തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 22 വർഷങ്ങൾക്ക് മുമ്പ് റിട്ട: ഹൈസ്കൂൾ അദ്ധ്യാപകനായ ശ്രീ. A. ഫസൽ റഹ്മാൻ സാറാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. | തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ നെല്ലനാട് പഞ്ചായത്തിൽ വെഞ്ഞാറമൂട് ടൗണിൽ KSRTC ബസ് സ്റ്റാന്റിൽ നിന്ന് നെടുമങ്ങാട് റോഡിൽ ഒരു കി.മി. അകലെ മാണിയ്ക്കൽ പള്ളിയുടെ മുന്നിൽ നിന്ന് കാന്തലക്കോണം റോഡിൽ 500 മീറ്റർ അകലെയാണ് റഹ്മാനിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥിതി ചെയ്യുന്നത്. തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 22 വർഷങ്ങൾക്ക് മുമ്പ് റിട്ട: ഹൈസ്കൂൾ അദ്ധ്യാപകനായ ശ്രീ. A. ഫസൽ റഹ്മാൻ സാറാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. |