"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സമൂഹത്തിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സമൂഹത്തിലേക്ക് (മൂലരൂപം കാണുക)
09:40, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→വർക്കല ബീച്ച് ശുചീകരണ യജ്ഞം
വരി 40: | വരി 40: | ||
==<b>വെള്ളാണിക്കൽ പാറ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കി ...</b>== | ==<b>വെള്ളാണിക്കൽ പാറ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കി ...</b>== | ||
'''വിനോദ സഞ്ചാര പ്രാധാന്യമുള്ള വെളളാണിക്കൽ പാറ കുട്ടികൾ സന്ദർശിച്ചു. ടൂറിസത്തിന്റെ അനന്ത സാധ്യതകളുള്ള ഈ പ്രദേശം സന്ദർശകരുടെ അശ്രദ്ധമായ പ്രവർത്തനങ്ങൾ കൊണ്ട് മാലിന്യ കൂമ്പാരമായി മാറിയിരിക്കുകയാണ് പോത്തൻകോട്, മാണിക്കൽ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഈ എൺപത് ഏക്കർ വിസ്തൃതിയുള്ള പ്രദേശം ടൂറിസം വകുപ്പിന്റേയോ പ്രാദേശിക ഭരണകൂടങ്ങളുടേയോ അനാസ്ഥകൊണ്ട് വികസന പ്രവർത്തനങ്ങൾ എത്തി നോക്കാതെ നാശാവസ്ഥയിലാണ്. എൻപത് പേരടങ്ങുന്ന സംഘം ആ പ്രദേശത്തെ മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിച്ച് അവിടം വൃത്തിയാക്കി. ഏതാണ്ട് മുപ്പതോളം ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് അവിടെെ നിന്ന് ശേഖരിച്ചത്. പ്രദേശത്ത് ക്യാമറകൾ സ്ഥാപിക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുകയും ചെയ്ത് പ്രദേശത്തെ സംരക്ഷിക്കുകയും അങ്ങിനെ ഒരു മികച്ച ടൂറിസം സ്പ്പോട്ടായി വെള്ളാണിക്കൽ പാറമുകളിനെ മാറ്റിയെടുക്കണം എന്ന് അധികാരികൾക്ക് നിവേദനം സമർപ്പിക്കാൻ തയ്യാറെടുക്കുകയാണ് നല്ല പാഠം പ്രവർത്തകർ. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ നേതാജിപുരം അജിത്ത് സംബന്ധിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ രാജീവ് അഞ്ചൽ പ്രദേശത്തിന്റെ ടൂറിസം സാധ്യതകളെക്കുറിച്ച് കുട്ടികളോട് സംവദിച്ചു. ഹരിത കേരള മിഷൻ പ്രവർത്തകനായ വി.രാജേന്ദ്രൻ പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ക്ലാസ് നയിച്ചു. | '''വിനോദ സഞ്ചാര പ്രാധാന്യമുള്ള വെളളാണിക്കൽ പാറ കുട്ടികൾ സന്ദർശിച്ചു. ടൂറിസത്തിന്റെ അനന്ത സാധ്യതകളുള്ള ഈ പ്രദേശം സന്ദർശകരുടെ അശ്രദ്ധമായ പ്രവർത്തനങ്ങൾ കൊണ്ട് മാലിന്യ കൂമ്പാരമായി മാറിയിരിക്കുകയാണ് പോത്തൻകോട്, മാണിക്കൽ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഈ എൺപത് ഏക്കർ വിസ്തൃതിയുള്ള പ്രദേശം ടൂറിസം വകുപ്പിന്റേയോ പ്രാദേശിക ഭരണകൂടങ്ങളുടേയോ അനാസ്ഥകൊണ്ട് വികസന പ്രവർത്തനങ്ങൾ എത്തി നോക്കാതെ നാശാവസ്ഥയിലാണ്. എൻപത് പേരടങ്ങുന്ന സംഘം ആ പ്രദേശത്തെ മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിച്ച് അവിടം വൃത്തിയാക്കി. ഏതാണ്ട് മുപ്പതോളം ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് അവിടെെ നിന്ന് ശേഖരിച്ചത്. പ്രദേശത്ത് ക്യാമറകൾ സ്ഥാപിക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുകയും ചെയ്ത് പ്രദേശത്തെ സംരക്ഷിക്കുകയും അങ്ങിനെ ഒരു മികച്ച ടൂറിസം സ്പ്പോട്ടായി വെള്ളാണിക്കൽ പാറമുകളിനെ മാറ്റിയെടുക്കണം എന്ന് അധികാരികൾക്ക് നിവേദനം സമർപ്പിക്കാൻ തയ്യാറെടുക്കുകയാണ് നല്ല പാഠം പ്രവർത്തകർ. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ നേതാജിപുരം അജിത്ത് സംബന്ധിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ രാജീവ് അഞ്ചൽ പ്രദേശത്തിന്റെ ടൂറിസം സാധ്യതകളെക്കുറിച്ച് കുട്ടികളോട് സംവദിച്ചു. ഹരിത കേരള മിഷൻ പ്രവർത്തകനായ വി.രാജേന്ദ്രൻ പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ക്ലാസ് നയിച്ചു. | ||
== | ==<b>വർക്കല ബീച്ച് ശുചീകരണ യജ്ഞം</b>== | ||
'''ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വർക്കല ബീച്ച് ശുചീകരണ യജ്ഞത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടികകളുടെ ഒരു കൈ സഹായം. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വർക്കല നഗരസഭയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശമായ 'Beat Plastic Pollution' എന്ന മുദ്രാവാക്യത്തെ മുൻനിർത്തി സഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന ഹെലിപാഡും അവിടേക്കുള്ള റോഡും പരിസരവും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാൻ നല്ലപാഠം പ്രവർത്തകർക്ക് കഴിഞ്ഞു. ചെയർപേഴ്സൺ ശ്രീമതി ബിന്ദു ഹരിദാസിന്റെ നേതൃത്വത്തിൽ വർക്കല നഗരസഭാ ആരോഗ്യ പ്രവർത്തകരും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ പ്രതിനിധികളും പങ്കെടുത്തു. | '''ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വർക്കല ബീച്ച് ശുചീകരണ യജ്ഞത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടികകളുടെ ഒരു കൈ സഹായം. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വർക്കല നഗരസഭയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശമായ 'Beat Plastic Pollution' എന്ന മുദ്രാവാക്യത്തെ മുൻനിർത്തി സഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന ഹെലിപാഡും അവിടേക്കുള്ള റോഡും പരിസരവും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാൻ നല്ലപാഠം പ്രവർത്തകർക്ക് കഴിഞ്ഞു. ചെയർപേഴ്സൺ ശ്രീമതി ബിന്ദു ഹരിദാസിന്റെ നേതൃത്വത്തിൽ വർക്കല നഗരസഭാ ആരോഗ്യ പ്രവർത്തകരും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ പ്രതിനിധികളും പങ്കെടുത്തു. | ||
''' | ''' | ||
==<b>എൻഡോസൾഫാൻ ദുരിത ബാധിതർകായ് </b>== | ==<b>എൻഡോസൾഫാൻ ദുരിത ബാധിതർകായ് </b>== | ||
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾ എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികളുടെ സഹായ നിധിയിലേക്ക് മലയാള മനോരമയുടെ നേതൃത്വത്തിൽ നടക്കുന്ന പദ്ധതിയിലേക്ക് 5000 രൂപ സംഭാവന ചെയ്തു. കുട്ടികൾ അവരുടെ വീട്ടുകളിൽ നിന്ന് ശേഖരിച്ച പഴയ വർത്തമാന പത്രങ്ങൾ വിറ്റുകിട്ടിയ തുകയാണ് സ്കൂളിലെ "ചങ്ങാതിക്കൊരു കൈത്താങ്ങ് " പദ്ധതിയിലുൾപ്പെടുത്തി നൽകിയത്. ഏതാണ്ട് 500 കിലോഗ്രാമിലധികം പത്രങ്ങളാണ് ഇതിനായി കുട്ടികൾ ശേഖരിച്ചത്.''' | '''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾ എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികളുടെ സഹായ നിധിയിലേക്ക് മലയാള മനോരമയുടെ നേതൃത്വത്തിൽ നടക്കുന്ന പദ്ധതിയിലേക്ക് 5000 രൂപ സംഭാവന ചെയ്തു. കുട്ടികൾ അവരുടെ വീട്ടുകളിൽ നിന്ന് ശേഖരിച്ച പഴയ വർത്തമാന പത്രങ്ങൾ വിറ്റുകിട്ടിയ തുകയാണ് സ്കൂളിലെ "ചങ്ങാതിക്കൊരു കൈത്താങ്ങ് " പദ്ധതിയിലുൾപ്പെടുത്തി നൽകിയത്. ഏതാണ്ട് 500 കിലോഗ്രാമിലധികം പത്രങ്ങളാണ് ഇതിനായി കുട്ടികൾ ശേഖരിച്ചത്.''' |