"ഗവ. എച്ച് എസ് ഓടപ്പളളം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മെച്ചപ്പെടുത്തി
(ചിത്രം ഉൾപെടുത്തി)
(മെച്ചപ്പെടുത്തി)
വരി 3: വരി 3:
== നാടിനെ അറിയാൻ നാട്ടറിവു യാത്രകൾ ==
== നാടിനെ അറിയാൻ നാട്ടറിവു യാത്രകൾ ==
സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാടിനെ അറിഞ്ഞ് നാട്ടറിവുകൾ ശേഖരിക്കാനായി നാട്ടറിവു യാത്രകൾ നടത്തി.  ഒഴിവു സമയത്ത് പുതുവീട് വയലിലെത്തിയ സാമൂഹ്യശാസ്ത്രക്ലബ്ബ് അംഗങ്ങൾ കർഷകരുമായി അഭിമുഖം നടത്തുകയും നാട്ടറിവുകൾ ശേഖരിക്കുകയും ചെയ്തു. വയലിലിറങ്ങി ഞാറു നട്ടത് കുട്ടികൾക്ക് തികച്ചും വ്യത്യസ്തമായ അനുഭവമായി. ശേഖരിച്ച വിവരങ്ങൾ പിന്നീട് സെമിനാറിൽ മറ്റു കുട്ടികളുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്യും. സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു ആദ്യ യാത്ര. സുരേഷ്, സതീഷ് എ.എസ്. തുടങ്ങിയ കർഷകർ സംസാരിച്ചു.

[[പ്രമാണം:15054 ss.png|ലഘുചിത്രം|നാട്ടറിവു യാത്രകൾ]]
[[പ്രമാണം:15054 ss.png|ലഘുചിത്രം|നാട്ടറിവു യാത്രകൾ|പകരം=|നടുവിൽ]]
522

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1517827" എന്ന താളിൽനിന്ന് ശേഖരിച്ചത്