"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1,384: | വരി 1,384: | ||
ഭാരതീയരായ നമുക്ക് ഇന്നത്തെ ദിവസത്തിന്റെ മഹത്വം പറഞ്ഞറിയിക്കാൻ കഴിയാത്തത്ര ഉണ്ട്. ഈ അവസരത്തിൽ നമുക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച എല്ലാ സ്വാതന്ത്ര്യ സമര സേനാനികളെ ഒരു നിമിഷം ഓർക്കാം. അടിച്ചമർത്തലിനെ തിരെ പോരാടി സ്വാതന്ത്രം നേടിയെടുത്തതിന്റെ ഓർമ്മ പുതുക്കലാണ് ഓരോ ഓഗസ്റ്റ് 15 ഉം'. | ഭാരതീയരായ നമുക്ക് ഇന്നത്തെ ദിവസത്തിന്റെ മഹത്വം പറഞ്ഞറിയിക്കാൻ കഴിയാത്തത്ര ഉണ്ട്. ഈ അവസരത്തിൽ നമുക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച എല്ലാ സ്വാതന്ത്ര്യ സമര സേനാനികളെ ഒരു നിമിഷം ഓർക്കാം. അടിച്ചമർത്തലിനെ തിരെ പോരാടി സ്വാതന്ത്രം നേടിയെടുത്തതിന്റെ ഓർമ്മ പുതുക്കലാണ് ഓരോ ഓഗസ്റ്റ് 15 ഉം'. | ||
ആഗസ്റ്റ് 15 സ്വാതന്ത്ര ദിനാഘോഷം വളരെ വിപുലമായി നടന്നു. സ്കൂളിൽ അധ്യാപകർ ചേർന്ന് [https://ml.m.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%AA%E0%B4%A4%E0%B4%BE%E0%B4%95 പതാക] ഉയർത്തി. മധുര വിതരണം നടത്തി. വിദ്യാർഥികളുടെ വീടുകളിൽ പതാക ഉയർത്തി. വീടിന്റെ അടുത്തുള്ള വാർഡ് കൗൺസിലർ, മുതിർന്ന വ്യക്തികൾ, അധ്യാപകർ തുടങ്ങിയവരാണ് പതാക ഉയർത്തുകയും സന്ദേശം നൽകുകയും ചെയ്തു. വീടുകൾ അലങ്കരിച്ച മധുര വിതരണം നടത്തി. മനോഹരമായ ചിത്രങ്ങളും വീഡിയോകളും സ്കൂൾ ഗ്രൂപ്പുകളിലും ക്ലാസ് ഗ്രൂപ്പുകളിലും അയച്ചു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ദേശഭക്തിഗാനങ്ങൾ കുട്ടികൾ ആലപിച്ചു. കുട്ടികൾ സ്വന്തമായി പതാക നിർമ്മിച്ചു. വീഡിയോ അവതരിച്ചു.. വളരെ ഭംഗി ആക്കി കൊണ്ട് ഓരോ ക്ലാസിൽ നിന്നും വ്യത്യസ്തമായ രണ്ട് സ്വാതന്ത്ര്യസമരസേനാനികളുടെ വേഷം ധരിച്ചു. ഭഗത് സിംഗ്, സരോജിനി നായിഡു, ഗാന്ധിജി, ബാലഗംഗാധര തിലകൻ, തുടങ്ങിയ ഒത്തിരി സ്വാതന്ത്ര്യസമരസേനാനികളുടെ വേഷംധരിച്ച് സ്വാതന്ത്രദിനം കെങ്കേമം ആക്കി. ഓരോ വിദ്യാർത്ഥികളും ഓരോ കുട്ടികളും ഒന്നിനോടൊന്ന് മികച്ചതാണ് അവതരിപ്പിച്ചത്. സ്വാതന്ത്രദിനത്തിൽ മൂന്നാം ക്ലാസിലെ കുട്ടികൾ അതിവിപുലമായ രീതിയിൽ ഓൺലൈൻ അസംബ്ലി നടത്തി. | ആഗസ്റ്റ് 15 സ്വാതന്ത്ര ദിനാഘോഷം വളരെ വിപുലമായി നടന്നു. സ്കൂളിൽ അധ്യാപകർ ചേർന്ന് [https://ml.m.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%AA%E0%B4%A4%E0%B4%BE%E0%B4%95 പതാക] ഉയർത്തി. മധുര വിതരണം നടത്തി. വിദ്യാർഥികളുടെ വീടുകളിൽ പതാക ഉയർത്തി. വീടിന്റെ അടുത്തുള്ള വാർഡ് കൗൺസിലർ, മുതിർന്ന വ്യക്തികൾ, അധ്യാപകർ തുടങ്ങിയവരാണ് പതാക ഉയർത്തുകയും സന്ദേശം നൽകുകയും ചെയ്തു. വീടുകൾ അലങ്കരിച്ച മധുര വിതരണം നടത്തി. മനോഹരമായ ചിത്രങ്ങളും വീഡിയോകളും സ്കൂൾ ഗ്രൂപ്പുകളിലും ക്ലാസ് ഗ്രൂപ്പുകളിലും അയച്ചു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ദേശഭക്തിഗാനങ്ങൾ കുട്ടികൾ ആലപിച്ചു. കുട്ടികൾ സ്വന്തമായി പതാക നിർമ്മിച്ചു. വീഡിയോ അവതരിച്ചു.. വളരെ ഭംഗി ആക്കി കൊണ്ട് ഓരോ ക്ലാസിൽ നിന്നും വ്യത്യസ്തമായ രണ്ട് [https://ml.m.wikipedia.org/wiki/%E0%B4%AA%E0%B5%8B%E0%B5%BC%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81%E0%B4%97%E0%B5%80%E0%B4%B8%E0%B5%8D_%E0%B4%AD%E0%B4%BE%E0%B4%B7 സ്വാതന്ത്ര്യസമരസേനാനികളുടെ] വേഷം ധരിച്ചു. ഭഗത് സിംഗ്, സരോജിനി നായിഡു, ഗാന്ധിജി, ബാലഗംഗാധര തിലകൻ, തുടങ്ങിയ ഒത്തിരി സ്വാതന്ത്ര്യസമരസേനാനികളുടെ വേഷംധരിച്ച് സ്വാതന്ത്രദിനം കെങ്കേമം ആക്കി. ഓരോ വിദ്യാർത്ഥികളും ഓരോ കുട്ടികളും ഒന്നിനോടൊന്ന് മികച്ചതാണ് അവതരിപ്പിച്ചത്. സ്വാതന്ത്രദിനത്തിൽ മൂന്നാം ക്ലാസിലെ കുട്ടികൾ അതിവിപുലമായ രീതിയിൽ ഓൺലൈൻ അസംബ്ലി നടത്തി. | ||
[[പ്രമാണം:18431 സ്വാതന്ത്ര്യ ദിനം.jpg|നടുവിൽ|ലഘുചിത്രം|സ്വാതന്ത്ര്യദിനത്തിൽ കുട്ടികളുടെ വീട്ടിൽ പതാക ഉയർത്തിയപ്പോൾ]] | [[പ്രമാണം:18431 സ്വാതന്ത്ര്യ ദിനം.jpg|നടുവിൽ|ലഘുചിത്രം|സ്വാതന്ത്ര്യദിനത്തിൽ കുട്ടികളുടെ വീട്ടിൽ പതാക ഉയർത്തിയപ്പോൾ]] | ||