"ഗവ. ജെ ബി എസ് പുന്നപ്ര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 2: | വരി 2: | ||
== '''''വിസ്മയിപ്പിക്കുന്ന വികസനക്കാഴ്ചകൾ''''' == | == '''''വിസ്മയിപ്പിക്കുന്ന വികസനക്കാഴ്ചകൾ''''' == | ||
<big>ഒറ്റ രാത്രിയിലുദിച്ചുയർന്നുവന്ന സമ്പൂർണ്ണ സുന്ദരവിദ്യാലയമല്ല ഗവ.ജെ.ബി.എസ്. 115 വർഷത്തിന്റെ ഉയർച്ച താഴ്ചകളിലൂടെ നീണ്ട ചരിത്രം ഈ സർക്കാർ വിദ്യാലയത്തിനുണ്ട്. മണലിനും തണലിനും പോലും അനേകരോടു കടപ്പെട്ടു കൊണ്ടു മാത്രമേ പുന്നപ്ര ഗവ.ജെ.ബി. എസിന് ഇനിയും അക്ഷരവെളിച്ചമായി നിലനിൽക്കാൻ സാധിക്കുകയുള്ളൂ. മികച്ച പഠന പ്രവർത്തനങ്ങൾക്കുള്ള എസ്.സി.ആർ.ടിയുടെ സംസ്ഥാനതല അഗീകാരത്തിന്റെ നിറവിലാണ് ഇന്ന് ഈ വിദ്യാലയം. 2020 മാർച്ചിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.രവീന്ദ്രനാഥാണ് ഈ പുരസ്‌കാരം സമ്മാനിച്ചത്. തരിശുഭൂമിയിൽ നിന്ന് ഓലമെടഞ്ഞ ക്ലാസ്മുറിയിലേക്കും, അവിടെ നിന്ന് ഓടിട്ട മേൽക്കൂരയിലേക്കും, കോൺക്രീറ്റും , ടൈൽസും പാകിയ നിലവും സ്മാർട്ട് ക്ലാസ്‌റൂമുകളുമുള്ള നൂതന വിദ്യാലയത്തിലേക്കുള്ള ജെ.ബി. എസിന്റെ വളർച്ച സാവധാനത്തിലും സ്ഥിരതയിലൂന്നിയുമായിരുന്നു. അതുകൊണ്ട് തന്നെ ക്ഷണികമല്ല അതിന്റെ നിലനിൽപ്പ്.</big> | <big>ഒറ്റ രാത്രിയിലുദിച്ചുയർന്നുവന്ന സമ്പൂർണ്ണ സുന്ദരവിദ്യാലയമല്ല ഗവ.ജെ.ബി.എസ്. 115 വർഷത്തിന്റെ ഉയർച്ച താഴ്ചകളിലൂടെ നീണ്ട ചരിത്രം ഈ സർക്കാർ വിദ്യാലയത്തിനുണ്ട്. മണലിനും തണലിനും പോലും അനേകരോടു കടപ്പെട്ടു കൊണ്ടു മാത്രമേ പുന്നപ്ര ഗവ.ജെ.ബി. എസിന് ഇനിയും അക്ഷരവെളിച്ചമായി നിലനിൽക്കാൻ സാധിക്കുകയുള്ളൂ. '''മികച്ച പഠന പ്രവർത്തനങ്ങൾക്കുള്ള എസ്.സി.ആർ.ടിയുടെ സംസ്ഥാനതല അഗീകാരത്തിന്റെ നിറവിലാണ്''' ഇന്ന് ഈ വിദ്യാലയം. 2020 മാർച്ചിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.രവീന്ദ്രനാഥാണ് ഈ പുരസ്‌കാരം സമ്മാനിച്ചത്. തരിശുഭൂമിയിൽ നിന്ന് ഓലമെടഞ്ഞ ക്ലാസ്മുറിയിലേക്കും, അവിടെ നിന്ന് ഓടിട്ട മേൽക്കൂരയിലേക്കും, കോൺക്രീറ്റും , ടൈൽസും പാകിയ നിലവും സ്മാർട്ട് ക്ലാസ്‌റൂമുകളുമുള്ള നൂതന വിദ്യാലയത്തിലേക്കുള്ള ജെ.ബി. എസിന്റെ വളർച്ച സാവധാനത്തിലും സ്ഥിരതയിലൂന്നിയുമായിരുന്നു. അതുകൊണ്ട് തന്നെ ക്ഷണികമല്ല അതിന്റെ നിലനിൽപ്പ്.</big> | ||
<big>മികച്ച അധ്യാപകനിരയുടേയും അവർക്കൊപ്പം ചേർന്നു പ്രവർത്തിക്കുകയും നേതൃത്വം നൽകുകയും ചെയ്യുന്ന സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റിയുടേയും രക്ഷിതാക്കളുടേയും ശക്തമായ ഐക്യബോധത്തിന്റേയും തണലിലാണ് ഈ വിദ്യാലയം മികച്ച അക്കാദമിക നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നത്. ജന പ്രതിനിധികളുടെ പിന്തുണയോടെ മികച്ച ഭൗതിക സൗകര്യങ്ങളും നേടാൻ കഴിഞ്ഞിരിക്കുന്നു. പൂർവ്വ വിദ്യാർത്ഥികളുടേയും അഭ്യുദയ | <big>മികച്ച അധ്യാപകനിരയുടേയും അവർക്കൊപ്പം ചേർന്നു പ്രവർത്തിക്കുകയും നേതൃത്വം നൽകുകയും ചെയ്യുന്ന സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റിയുടേയും രക്ഷിതാക്കളുടേയും ശക്തമായ ഐക്യബോധത്തിന്റേയും തണലിലാണ് ഈ വിദ്യാലയം മികച്ച അക്കാദമിക നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നത്. ജന പ്രതിനിധികളുടെ പിന്തുണയോടെ മികച്ച ഭൗതിക സൗകര്യങ്ങളും നേടാൻ കഴിഞ്ഞിരിക്കുന്നു. പൂർവ്വ വിദ്യാർത്ഥികളുടേയും അഭ്യുദയ കാംഷികളുടേയും മികച്ച പിന്തുണ ലഭിക്കുന്നു. ആലപ്പുഴ ഉപജില്ലയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ കുട്ടികൾ വർദ്ധിക്കുന്നതിന് അനുസരിച്ചുള്ള ക്ലാസ്സ് മുറികളുടെ കുറവുണ്ടായിരുന്നു. ഇതിന് പരിഹാരമായി കേരളത്തിന്റെ പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രിയുമായിരുന്ന ശ്രീ ജി സുധാകരൻ നിർദ്ദേശിച്ച '''ആറ് മുറികളുള്ള ഇരുനില മന്ദിരം''' തല ഉയർത്തി നിൽക്കുന്നു. എംഎൽഎ യുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ച് നിർമ്മിച്ച ഈ മന്ദിരം ബഹുമാന്യനായ വിദ്യാഭ്യാസ മന്ത്രി ശ്രീ.വി.ശിവൻകുട്ടിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.</big> | ||
<big>ഇതുകൂടാതെ പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് നിലവിലുള്ള കെട്ടിടത്തിന് മുകളിലായി നിർമ്മിച്ചുനൽകിയ രണ്ട് ക്ലാസ്സ് റൂമുകളും പണി പൂർത്തികരിച്ച് കഴിഞ്ഞു.</big> | <big>ഇതുകൂടാതെ പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് നിലവിലുള്ള കെട്ടിടത്തിന് മുകളിലായി നിർമ്മിച്ചുനൽകിയ രണ്ട് ക്ലാസ്സ് റൂമുകളും പണി പൂർത്തികരിച്ച് കഴിഞ്ഞു.</big> | ||
<big>മുൻ അധ്യാപകൻ ജി ദാമോദരക്കണിയാരുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബം 2020 ൽ രണ്ട് ലക്ഷം രൂപ ചിലവഴിച്ച് നിലവിലുള്ള | <big>മുൻ അധ്യാപകൻ '''ജി.ദാമോദരക്കണിയാരുടെ''' സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബം 2020 ൽ രണ്ട് ലക്ഷം രൂപ ചിലവഴിച്ച് നിലവിലുള്ള രണ്ട് ക്ലാസ്സ് മുറികൾ ടൈൽപാകി ആധുനിക സൗകര്യങ്ങളുള്ള ക്ലാസ്സ് മുറികളാക്കിയതും ശ്രദ്ധേയമായ നേട്ടമാണ്. മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് ഇത് ഉദ്ഘാടനം ചെയ്തത്. മുൻഎംപിമാരായ വി.എം സുധീരൻ , ടി.എൻ.സീമ എന്നിവർ യഥാക്രമം ഉദ്ഘാടനം ചെയ്ത ക്ലാസ്സ് മുറികളും ഓപ്പൺഎയർ ആഡിറ്റോറിയവും സ്‌കൂളിന്റെ ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. ജി സുധാകരൻ എംഎൽഎ ആയിരിക്കെ രണ്ട് സ്‌കൂൾ ബസുകളാണ് അനുവദിച്ചത്.</big> | ||
<big>2020ൽ സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റിയുടെ ഫണ്ടുപയോഗിച്ച് കമ്പ്യൂട്ടർ ലാബും സ്‌കൂളിൽ സജ്ജീകരിച്ചു.പൂർവ്വ വിദ്യാർത്ഥികളുടെ നിർലോഭമായ സഹകരണവും വിവിധ കാലഘട്ടങ്ങളിൽ സ്‌കൂളിനുണ്ടായിട്ടുണ്ട്. ശ്രീ കമാൽ.എം.മാക്കിയിൽ നിർമ്മിച്ചു നൽകിയ അസംബ്ലി പന്തലാണ് ഇതിൽ ശ്രദ്ധേയം.</big> | <big>2020ൽ സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റിയുടെ ഫണ്ടുപയോഗിച്ച് കമ്പ്യൂട്ടർ ലാബും സ്‌കൂളിൽ സജ്ജീകരിച്ചു.പൂർവ്വ വിദ്യാർത്ഥികളുടെ നിർലോഭമായ സഹകരണവും വിവിധ കാലഘട്ടങ്ങളിൽ സ്‌കൂളിനുണ്ടായിട്ടുണ്ട്. ശ്രീ കമാൽ.എം.മാക്കിയിൽ നിർമ്മിച്ചു നൽകിയ അസംബ്ലി പന്തലാണ് ഇതിൽ ശ്രദ്ധേയം.</big> |
07:54, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിസ്മയിപ്പിക്കുന്ന വികസനക്കാഴ്ചകൾ
ഒറ്റ രാത്രിയിലുദിച്ചുയർന്നുവന്ന സമ്പൂർണ്ണ സുന്ദരവിദ്യാലയമല്ല ഗവ.ജെ.ബി.എസ്. 115 വർഷത്തിന്റെ ഉയർച്ച താഴ്ചകളിലൂടെ നീണ്ട ചരിത്രം ഈ സർക്കാർ വിദ്യാലയത്തിനുണ്ട്. മണലിനും തണലിനും പോലും അനേകരോടു കടപ്പെട്ടു കൊണ്ടു മാത്രമേ പുന്നപ്ര ഗവ.ജെ.ബി. എസിന് ഇനിയും അക്ഷരവെളിച്ചമായി നിലനിൽക്കാൻ സാധിക്കുകയുള്ളൂ. മികച്ച പഠന പ്രവർത്തനങ്ങൾക്കുള്ള എസ്.സി.ആർ.ടിയുടെ സംസ്ഥാനതല അഗീകാരത്തിന്റെ നിറവിലാണ് ഇന്ന് ഈ വിദ്യാലയം. 2020 മാർച്ചിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.രവീന്ദ്രനാഥാണ് ഈ പുരസ്‌കാരം സമ്മാനിച്ചത്. തരിശുഭൂമിയിൽ നിന്ന് ഓലമെടഞ്ഞ ക്ലാസ്മുറിയിലേക്കും, അവിടെ നിന്ന് ഓടിട്ട മേൽക്കൂരയിലേക്കും, കോൺക്രീറ്റും , ടൈൽസും പാകിയ നിലവും സ്മാർട്ട് ക്ലാസ്‌റൂമുകളുമുള്ള നൂതന വിദ്യാലയത്തിലേക്കുള്ള ജെ.ബി. എസിന്റെ വളർച്ച സാവധാനത്തിലും സ്ഥിരതയിലൂന്നിയുമായിരുന്നു. അതുകൊണ്ട് തന്നെ ക്ഷണികമല്ല അതിന്റെ നിലനിൽപ്പ്.
മികച്ച അധ്യാപകനിരയുടേയും അവർക്കൊപ്പം ചേർന്നു പ്രവർത്തിക്കുകയും നേതൃത്വം നൽകുകയും ചെയ്യുന്ന സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റിയുടേയും രക്ഷിതാക്കളുടേയും ശക്തമായ ഐക്യബോധത്തിന്റേയും തണലിലാണ് ഈ വിദ്യാലയം മികച്ച അക്കാദമിക നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നത്. ജന പ്രതിനിധികളുടെ പിന്തുണയോടെ മികച്ച ഭൗതിക സൗകര്യങ്ങളും നേടാൻ കഴിഞ്ഞിരിക്കുന്നു. പൂർവ്വ വിദ്യാർത്ഥികളുടേയും അഭ്യുദയ കാംഷികളുടേയും മികച്ച പിന്തുണ ലഭിക്കുന്നു. ആലപ്പുഴ ഉപജില്ലയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ കുട്ടികൾ വർദ്ധിക്കുന്നതിന് അനുസരിച്ചുള്ള ക്ലാസ്സ് മുറികളുടെ കുറവുണ്ടായിരുന്നു. ഇതിന് പരിഹാരമായി കേരളത്തിന്റെ പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രിയുമായിരുന്ന ശ്രീ ജി സുധാകരൻ നിർദ്ദേശിച്ച ആറ് മുറികളുള്ള ഇരുനില മന്ദിരം തല ഉയർത്തി നിൽക്കുന്നു. എംഎൽഎ യുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ച് നിർമ്മിച്ച ഈ മന്ദിരം ബഹുമാന്യനായ വിദ്യാഭ്യാസ മന്ത്രി ശ്രീ.വി.ശിവൻകുട്ടിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
ഇതുകൂടാതെ പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് നിലവിലുള്ള കെട്ടിടത്തിന് മുകളിലായി നിർമ്മിച്ചുനൽകിയ രണ്ട് ക്ലാസ്സ് റൂമുകളും പണി പൂർത്തികരിച്ച് കഴിഞ്ഞു.
മുൻ അധ്യാപകൻ ജി.ദാമോദരക്കണിയാരുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബം 2020 ൽ രണ്ട് ലക്ഷം രൂപ ചിലവഴിച്ച് നിലവിലുള്ള രണ്ട് ക്ലാസ്സ് മുറികൾ ടൈൽപാകി ആധുനിക സൗകര്യങ്ങളുള്ള ക്ലാസ്സ് മുറികളാക്കിയതും ശ്രദ്ധേയമായ നേട്ടമാണ്. മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് ഇത് ഉദ്ഘാടനം ചെയ്തത്. മുൻഎംപിമാരായ വി.എം സുധീരൻ , ടി.എൻ.സീമ എന്നിവർ യഥാക്രമം ഉദ്ഘാടനം ചെയ്ത ക്ലാസ്സ് മുറികളും ഓപ്പൺഎയർ ആഡിറ്റോറിയവും സ്‌കൂളിന്റെ ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. ജി സുധാകരൻ എംഎൽഎ ആയിരിക്കെ രണ്ട് സ്‌കൂൾ ബസുകളാണ് അനുവദിച്ചത്.
2020ൽ സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റിയുടെ ഫണ്ടുപയോഗിച്ച് കമ്പ്യൂട്ടർ ലാബും സ്‌കൂളിൽ സജ്ജീകരിച്ചു.പൂർവ്വ വിദ്യാർത്ഥികളുടെ നിർലോഭമായ സഹകരണവും വിവിധ കാലഘട്ടങ്ങളിൽ സ്‌കൂളിനുണ്ടായിട്ടുണ്ട്. ശ്രീ കമാൽ.എം.മാക്കിയിൽ നിർമ്മിച്ചു നൽകിയ അസംബ്ലി പന്തലാണ് ഇതിൽ ശ്രദ്ധേയം.