15338

23 ജനുവരി 2017 ചേർന്നു
76 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  31 ജനുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ഉള്ളടക്കം നൽകി)
(ചെ.)No edit summary
വരി 1: വരി 1:
'''ചേകാടി ഒരു തിരിഞ്ഞു നോട്ടം'''
'''ആമുഖം'''
'''ആമുഖം'''


വരി 20: വരി 18:


'''അന്നും ഇന്നും
'''അന്നും ഇന്നും
വളരെ സമൃദ്ധവും സമ്പുഷ്ടവുമായ ഒരു ചരിത്രമാണ് സ്കൂളിന് ഉള്ളത് പുൽപ്പള്ളി പഞ്ചായത്തിലെ ആദ്യത്തെ സ്കൂളാണ്, ചേകാടിയിലെ ഈ സ്കൂൾ ബേസൽ മിഷൻ ആണ് സ്ഥാപിച്ചത് എന്നാണ് ചരിത്രം അന്വേഷിച്ച് പോകുമ്പോൾ കാണാൻ സാധിക്കുന്നത്. ആ കാലഘട്ടങ്ങളിൽ പൊതുവേ  ഉണ്ടായിരുന്ന, വിദ്യാഭ്യാസ രംഗങ്ങളിലെ ക്രിസ്ത്യൻ മിഷനറിമാരുടെ സംഭാവനകളുടെ ഒരു തുടർച്ച തന്നെയായിരുന്നു ചേകാടി സ്കൂളിൻറെ സ്ഥാപനവും. പിന്നീട് അത് ഗവൺമെൻറിന് കൈമാറുകയായിരുന്നു. പുൽപ്പള്ളി ഭാഗത്തുനിന്നും ഒരുപാടു പേർ ഈ സ്കൂളിൽ വന്ന് പഠിച്ചിരുന്നതായി പഴയ അഡ്മിഷൻ രജിസ്റ്ററുകൾ സൂചിപ്പിക്കുന്നു. അന്ന് പുൽപ്പള്ളി എന്ന ഒരു പട്ടണം ഉണ്ടായിരുന്നില്ല. പുൽപ്പള്ളി പഞ്ചായത്തിലെ ആദ്യത്തെ പോളിംഗ് ബൂത്ത് ചേകാടി സ്കൂളിൽ ആയിരുന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് . ലഭ്യമായ രേഖകൾ അനുസരിച്ച് 1924ൽ  ആണ് സ്കൂൾ സ്ഥാപിച്ചത്. കുറേക്കാലം മുൻപ് വളരെ ഉയർന്ന സ്ഥാനം ആയിരുന്നു ഈ സ്കൂളിന് സമൂഹത്തിൽ ഉണ്ടായിരുന്നത്.    1948 ൽ  രാഷ്ട്രപിതാവായ ഗാന്ധിജി മരിച്ചപ്പോൾ പുൽപ്പള്ളി ഭാഗത്തുള്ള സ്വാതന്ത്ര്യസ്നേഹികളായ ജനസഞ്ചയം സ്കൂൾ കേന്ദ്രീകരിച്ച് ഒരു ശ്രാദ്ധം നടത്തുകയും അതിൽ നിന്നും പിരിഞ്ഞു കിട്ടിയ തുകയുടെ ബാക്കി ഉപയോഗിച്ച് ഗാന്ധിജിയുടെ ഒരു ഒരു ഛായാചിത്രം ബോംബെയിൽ നിന്നും വരപ്പിച്ചു വയനാട്ടിൽ എത്തിക്കുകയും ചെയ്തത് ഇന്നും സ്കൂളിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിൻറെ ഛായാചിത്രവും ഇതുപോലെ പോലെ സ്കൂളിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. അമ്പലത്തിന്റെ ശക്തമായ സ്വാധീനം ഉണ്ടായിരുന്നിട്ടു പോലും അക്കാലത്ത് പൂജവെപ്പ് സമയങ്ങളിൽ, വിജയദശമിയുടെ അന്ന് എഴുത്തിനിരുത്തുന്നത് സ്കൂൾ കേന്ദ്രീകരിച്ച് ആയിരുന്നുവെന്നും വളരെ ദൂരെ നിന്നുപോലും ആൾക്കാർ വന്നിരുന്നു എന്നും പഴമക്കാർ പറയുന്നു. ആ ദിവസങ്ങളിൽ അവിലും മലരും എല്ലാം കുന്നുകൂടി കിടക്കുമായിരുന്നു എന്നുള്ളതും, വലിയ ഗുരുക്കന്മാർ ആയിരുന്നു അതിനു നേതൃത്വം നൽകിയിരുന്നത്  എന്നതും പഴയ തലമുറക്കാരുടെ ഗൃഹാതുരത്വമുള്ള ഓർമ്മകളാണ്. എല്ലാ ജനങ്ങളും പങ്കെടുത്തുകൊണ്ട് അക്കാലത്ത് നടന്നിരുന്ന സ്വാതന്ത്ര്യദിന, റിപ്പബ്ലിക്ദിന ആഘോഷങ്ങളും ഘോഷയാത്രയും പായസ വിതരണവും എല്ലാം ഇന്നും പ്രദേശവാസികളുടെ മനസ്സിൽ തങ്ങിനിൽക്കുന്നു. വിദ്യാഭ്യാസ കാര്യങ്ങളിൽ വളരെ താൽപരരും ശ്രദ്ധാലുക്കളും ആയിരുന്നു പഴയ ചേകാടി നിവാസികൾ. 1950-കളിൽ പോലും ബിരുദധാരികളായ കുറേ പേർ ഇവിടെ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു.'''
'''വളരെ സമൃദ്ധവും സമ്പുഷ്ടവുമായ ഒരു ചരിത്രമാണ് സ്കൂളിന് ഉള്ളത് പുൽപ്പള്ളി പഞ്ചായത്തിലെ ആദ്യത്തെ സ്കൂളാണ്, ചേകാടിയിലെ ഈ സ്കൂൾ ബേസൽ മിഷൻ ആണ് സ്ഥാപിച്ചത് എന്നാണ് ചരിത്രം അന്വേഷിച്ച് പോകുമ്പോൾ കാണാൻ സാധിക്കുന്നത്. ആ കാലഘട്ടങ്ങളിൽ പൊതുവേ  ഉണ്ടായിരുന്ന, വിദ്യാഭ്യാസ രംഗങ്ങളിലെ ക്രിസ്ത്യൻ മിഷനറിമാരുടെ സംഭാവനകളുടെ ഒരു തുടർച്ച തന്നെയായിരുന്നു ചേകാടി സ്കൂളിൻറെ സ്ഥാപനവും. പിന്നീട് അത് ഗവൺമെൻറിന് കൈമാറുകയായിരുന്നു. പുൽപ്പള്ളി ഭാഗത്തുനിന്നും ഒരുപാടു പേർ ഈ സ്കൂളിൽ വന്ന് പഠിച്ചിരുന്നതായി പഴയ അഡ്മിഷൻ രജിസ്റ്ററുകൾ സൂചിപ്പിക്കുന്നു. അന്ന് പുൽപ്പള്ളി എന്ന ഒരു പട്ടണം ഉണ്ടായിരുന്നില്ല. പുൽപ്പള്ളി പഞ്ചായത്തിലെ ആദ്യത്തെ പോളിംഗ് ബൂത്ത് ചേകാടി സ്കൂളിൽ ആയിരുന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് . ലഭ്യമായ രേഖകൾ അനുസരിച്ച് 1924ൽ  ആണ് സ്കൂൾ സ്ഥാപിച്ചത്. കുറേക്കാലം മുൻപ് വളരെ ഉയർന്ന സ്ഥാനം ആയിരുന്നു ഈ സ്കൂളിന് സമൂഹത്തിൽ ഉണ്ടായിരുന്നത്.    1948 ൽ  രാഷ്ട്രപിതാവായ ഗാന്ധിജി മരിച്ചപ്പോൾ പുൽപ്പള്ളി ഭാഗത്തുള്ള സ്വാതന്ത്ര്യസ്നേഹികളായ ജനസഞ്ചയം സ്കൂൾ കേന്ദ്രീകരിച്ച് ഒരു ശ്രാദ്ധം നടത്തുകയും അതിൽ നിന്നും പിരിഞ്ഞു കിട്ടിയ തുകയുടെ ബാക്കി ഉപയോഗിച്ച് ഗാന്ധിജിയുടെ ഒരു ഒരു ഛായാചിത്രം ബോംബെയിൽ നിന്നും വരപ്പിച്ചു വയനാട്ടിൽ എത്തിക്കുകയും ചെയ്തത് ഇന്നും സ്കൂളിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിൻറെ ഛായാചിത്രവും ഇതുപോലെ പോലെ സ്കൂളിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. അമ്പലത്തിന്റെ ശക്തമായ സ്വാധീനം ഉണ്ടായിരുന്നിട്ടു പോലും അക്കാലത്ത് പൂജവെപ്പ് സമയങ്ങളിൽ, വിജയദശമിയുടെ അന്ന് എഴുത്തിനിരുത്തുന്നത് സ്കൂൾ കേന്ദ്രീകരിച്ച് ആയിരുന്നുവെന്നും വളരെ ദൂരെ നിന്നുപോലും ആൾക്കാർ വന്നിരുന്നു എന്നും പഴമക്കാർ പറയുന്നു. ആ ദിവസങ്ങളിൽ അവിലും മലരും എല്ലാം കുന്നുകൂടി കിടക്കുമായിരുന്നു എന്നുള്ളതും, വലിയ ഗുരുക്കന്മാർ ആയിരുന്നു അതിനു നേതൃത്വം നൽകിയിരുന്നത്  എന്നതും പഴയ തലമുറക്കാരുടെ ഗൃഹാതുരത്വമുള്ള ഓർമ്മകളാണ്. എല്ലാ ജനങ്ങളും പങ്കെടുത്തുകൊണ്ട് അക്കാലത്ത് നടന്നിരുന്ന സ്വാതന്ത്ര്യദിന, റിപ്പബ്ലിക്ദിന ആഘോഷങ്ങളും ഘോഷയാത്രയും പായസ വിതരണവും എല്ലാം ഇന്നും പ്രദേശവാസികളുടെ മനസ്സിൽ തങ്ങിനിൽക്കുന്നു. വിദ്യാഭ്യാസ കാര്യങ്ങളിൽ വളരെ താൽപരരും ശ്രദ്ധാലുക്കളും ആയിരുന്നു പഴയ ചേകാടി നിവാസികൾ. 1950-കളിൽ പോലും ബിരുദധാരികളായ കുറേ പേർ ഇവിടെ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു.'''
 




97

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1517331" എന്ന താളിൽനിന്ന് ശേഖരിച്ചത്