"ബി സി ജി എച്ച് എസ് കുന്നംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

BCGHSKUNNAMKULAM (സംവാദം | സംഭാവനകൾ)
BCGHSKUNNAMKULAM (സംവാദം | സംഭാവനകൾ)
LETTERS
വരി 65: വരി 65:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->

== ചരിത്രം         ==
== '''ചരിത്രം''' ==

കുന്നംകുളം ബഥനി കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ സ്ത്രീജനോദ്ധാരണത്തി നായി ദീർഘവീക്ഷണം കണ്ട മാർ ഇവാനിയോസ് എന്ന വന്ദ്യ പിതാവിന്റെ ചൈതന്യത്താൽ സ്ഥാപിതമായ മിശിഹാ നുകരണ സന്യാസിനി സമൂഹത്തിന്റെ (ബഥനി സിസ്റ്റേഴ്സ് ) വിദ്യാഭ്യാസ പ്രേക്ഷിത പ്രവർത്തന ത്തിൻറെ നേർക്കാഴ്ചയാണ്. 1903 മുതൽ കുന്നംകുളം ചിറളയം ദേശത്തുണ്ടായിരുന്ന ഇയ്യക്കു മെമ്മോറിയൽ പ്രൈമറി സ്കൂൾ ബഥനി സിസ്റ്റേഴ്സ് വാങ്ങുകയും ഒരു എൽ പി സ്കൂൾ ആരംഭിക്കുകയും ,പിന്നീട് മഠത്തി നോട് ചേർന്ന് ഹൈസ്കൂൾ ആരംഭിക്കുകയും ചെയ്തു.1947 ജൂൺ 19 ന് 25 കുട്ടികളോടു കൂടി ആരംഭിച്ച ഹൈസ്കൂൾ കുന്നംകുളം ദേശത്തിന്റെ ചരിത്രത്തിൽ സ്ത്രീകളുടെ സർവതോന്മുഖമായ വളർച്ച ലഭ്യമാക്കുകയും നാടിന്റെ തന്നെ മുഖച്ഛായ മാറ്റിയെടുക്കുകയും ചെയ്തു.

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
കുന്നംകുളം മുനിസിപ്പാലിറ്റിയുടെ നാല്, അഞ്ച് വാർഡുകളിലാണ് ബഥനി കോൺവെൻ്റ് ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ ഓരോ ക്ലാസിനും 5 ഡിവിഷനു കളാണുള്ളത്.ആദ്യത്തെ 4 ഡിവിഷൻ ഇംഗ്ലീഷ് മീഡിയവും ഒന്ന് മലയാളം മീഡിയവുമാണ്. പെൺകുട്ടികൾക്ക് വളരെ സുരക്ഷിതമായി ശാന്തമായി സ്വസ്ഥമായി പഠിക്കുവാൻ സാധിക്കുന്ന ഒരു നല്ല അന്തരീക്ഷമാണ് ഇവിടെയുള്ളത്.

വരി 80: വരി 80:
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
ബഥനി  മിശിഹാനുകരണ  സന്യാസിനി സമൂഹത്തിൻറെ മൂവാറ്റുപുഴ    ശാഖയുടെ  കീഴിലുള്ള ഈ  സ്കൂൾ മൂവാറ്റുപുഴ രൂപത കോർപ്പറേറ്റ്  മാനേജ്മെന്റിന്റെ    ഭാഗമാണ്.      നിരവധി വന്ദ്യ വൈദികർ  ഈ സ്കൂളിൻറെ മുൻ  കോർപ്പറേറ്റ് മാനേജർ മാരായി  പ്രവർത്തിച്ചിട്ടുണ്ട്.46 സ്കൂളുകൾ ഈ മാനേജ്മെന്റിന്റെ കീഴിലുണ്ട് .മുവാറ്റുപുഴ ബഥനി സിസ്റ്റേഴ്സിന്റെ ഒരേ ഒരു ഹൈ സ്കൂൾ ആണ് BCGHS കുന്നംകുളം .അതുകൊണ്ട് തന്നെ ബഹു മദർ പ്രൊവിൻഷ്യൽ മദർ ഗ്ലാഡിസിന്റെ നേതൃത്വത്തിൽ വളരെ മികച്ച നിലവാരം സ്കൂൾ പുലർത്തി വരുന്നു .ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ Rev Fr വർഗീസ് പണ്ടാരംകുടിയിൽ ആണ്   

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="sortable" style="text-align:center; width:300px; height:500px" border="1"

വരി 126: വരി 126:
|}
|}

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
പൂർവ വിദ്യാർത്ഥിനികൾ വളരെ പ്രശംസാവകമായ നിലകളിൽ എത്തി ചേർന്നിട്ടുണ്ട് .പൂർവ വിദ്യാർത്ഥികളുടെ OSA വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന
പൂർവ വിദ്യാർത്ഥിനികൾ വളരെ പ്രശംസാവകമായ നിലകളിൽ എത്തി ചേർന്നിട്ടുണ്ട് .പൂർവ വിദ്യാർത്ഥികളുടെ OSA വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു .
*
 
==വഴികാട്ന്

== '''വഴികാട്ടി''' ==
ബസ്സ്റ്റാൻഡിൽ നിന്നും YMCA റോഡ് വഴി നേരെ വന്നാൽ സ്കൂൾ കാണാം  

{| class="sortable infobox collapsible collapsed" style="clear:left; width:50%; font-size:90%;"

"https://schoolwiki.in/ബി_സി_ജി_എച്ച്_എസ്_കുന്നംകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്