"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ഹൈസ്കൂൾദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36053 (സംവാദം | സംഭാവനകൾ)
No edit summary
36053 (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:
'''സ്വാതന്ത്ര്യദിനാഘോഷം'''  
'''സ്വാതന്ത്ര്യദിനാഘോഷം'''  

ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം പ്രൗഡഗംഭീരമായ ആചരിച്ചു .മാതൃഭൂമി സീഡ് ക്ലബ് ജൂനിയർ റെഡ് ക്രോസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ഇന്ന് സ്വാതന്ത്ര്യ ദിന ആഘോഷപരിപാടികൾ പിടിഎ പ്രസിഡണ്ട്  ഉദ്ഘാടനം ചെയ്തു .എച്ച് എം  ടീ മായ പതാകയുയർത്തി .ഫ്ലാഗ് സല്യൂട്ട് നു ശേഷം എം ഗീത ,ബി വേണുഗോപാൽ എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ നൽകി .തുടർന്ന് ദേശഭക്തിഗാനം  മാസ്ഡ്രിൽ ,സ്വാതന്ത്ര്യ ദിന റാലി ,ക്വിസ് എന്നിവയ്ക്കുശേഷം മധുര വിതരണത്തോടെ പരിപാടികൾ അവസാനിച്ചു.  
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം പ്രൗഡഗംഭീരമായ ആചരിച്ചു .മാതൃഭൂമി സീഡ് ക്ലബ് ജൂനിയർ റെഡ് ക്രോസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ഇന്ന് സ്വാതന്ത്ര്യ ദിന ആഘോഷപരിപാടികൾ പിടിഎ പ്രസിഡണ്ട്  ഉദ്ഘാടനം ചെയ്തു .എച്ച് എം  ടീ മായ പതാകയുയർത്തി .ഫ്ലാഗ് സല്യൂട്ട് നു ശേഷം എം ഗീത ,ബി വേണുഗോപാൽ എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ നൽകി .തുടർന്ന് ദേശഭക്തിഗാനം  മാസ്ഡ്രിൽ ,സ്വാതന്ത്ര്യ ദിന റാലി ,ക്വിസ് എന്നിവയ്ക്കുശേഷം മധുര വിതരണത്തോടെ പരിപാടികൾ അവസാനിച്ചു. <gallery widths="200" heights="200">
 
പ്രമാണം:36053 516.jpeg
'''ഓസോൺ ദിനം'''
പ്രമാണം:36053 515.jpeg
</gallery>'''ഓസോൺ ദിനം'''

സെപ്റ്റംബർ 16 ഓസോൺ ദിനാചരണം പൂർവ്വവിദ്യാർത്ഥി D.അയ്യപ്പൻ ഉദ്ഘാടനം ചെയ്യുകയും, വൃക്ഷത്തൈ നടീൽ , റാലി എന്നിവയും നടത്തി . ഈ വിഷയത്തെക്കുറിച്ച് ബിജിൻ .ബി യുടെ പ്രഭാഷണവും ഉണ്ടായിരുന്നു.സെപ്റ്റംബർ 26ന് ഗ്രോബാഗ് പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു .ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് തമ്പി മേട്ടുതറ ഉദ്ഘാടനം ചെയ്തു .400 ബാഗുകളിൽ ആണ് കൃഷി ആരംഭിച്ചത് . ഒക്ടോബർ എട്ടിന് 100 കുട്ടികൾക്ക് സൗജന്യമായി ഏത്തവാഴ വിത്തുകൾ നൽകി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാമില ബഷീർ ഉദ്ഘാടനം നിർവഹിച്ചു.