"ടി എച്ച് എസ് അരണാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,407 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
വരി 61: വരി 61:
}}
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

'''തൃശ്ശൂർ''' '''നഗരത്തിൽ നിന്നും നാലു കിലോമീറ്റർ അകലെ അരണാട്ടുകരയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തരകൻസ് ഹൈസ്കൂൾ.'''
'''തൃശ്ശൂർ''' '''നഗരത്തിൽ നിന്നും നാലു കിലോമീറ്റർ അകലെ അരണാട്ടുകരയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തരകൻസ് ഹൈസ്കൂൾ.'''
വരി 66: വരി 67:
==ആമുഖം==
==ആമുഖം==
            
                         '''കേരളത്തിലെ മുഴുവൻ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളേയും ശക്തിപ്പെടുത്തുക എന്നതിന്റെ ഭാഗമായി അരണാട്ടുകര തരകൻസ് ഹൈസ്ക്കൂളിൽ കാലത്തിനനുസരിച്ചുള്ള പരിഷ്കരണമാണ് നടത്തിവരുന്നത്.''' [[ടി എച്ച് എസ് അരണാട്ടുകര/ഹൈസ്കൂൾ|കൂടുതൽ വായിക്കുക]] 
                         '''കേരളത്തിലെ മുഴുവൻ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളേയും ശക്തിപ്പെടുത്തുക എന്നതിന്റെ ഭാഗമായി അരണാട്ടുകര തരകൻസ് ഹൈസ്ക്കൂളിൽ കാലത്തിനനുസരിച്ചുള്ള പരിഷ്കരണമാണ് നടത്തിവരുന്നത്.''' വിദ്യാലയത്തിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും അവസരതുല്യത, പങ്കാളിത്തമനോഭാവം, ഗുണനിലവാരം, മാനവികത എന്നിവയ്ക്കു് പ്രാധാന്യം നൽകിയാണ് വിദ്യാഭ്യാസം നൽകി വരുന്നത്. പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെയും ശാരീരികവും മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളുടെയും സവിശേഷമായ പ്രശ്നങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യമാണ് സ്ക്കൂൾ നൽകിവരുന്നത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം, കുട്ടിയുടെ അറിവുനേടൽ മാത്രമല്ലെന്നും സമഗ്ര വികസനമാണെന്നും മനുഷ്യനെ മനുഷ്യനാക്കി മാറ്റി സമൂഹത്തിന് പ്രയോജനപ്പെടുന്നതരത്തിലേക്ക് മാറ്റിയെടുക്കുന്ന ഒരു മഹായജ്ഞമാണ് തരകൻസ് സ്ക്കൂൾ ഏറ്റെടുത്തിരിക്കുന്നത്. വിദ്യാലയത്തിന്റെ ഭൗതിക, അക്കാദമിക, സാംസ്കാരിക ഭാവങ്ങളെ കാലത്തിനനുസരിച്ചും, 96 വർഷത്തെ വിദ്യാലയ ചരിത്രത്തോടു നീതിപുലർത്തിയും മാറ്റിയെടുക്കുവാൻ വിദ്യാലയം ഇപ്പോൾ തന്നെ കഴിവിന്റെ പരമാവധി ശ്രദ്ധിക്കുന്നു.

[[[[പ്രമാണം:22016 ദീപം.jpg|200px|ലഘുചിത്രം|നടുവിൽ|അധ്യയനവർഷം-2018]]
[[[[പ്രമാണം:22016 ദീപം.jpg|200px|ലഘുചിത്രം|നടുവിൽ|അധ്യയനവർഷം-2018]]
വരി 82: വരി 83:
[[പ്രമാണം:22016 അക്കാദമിക് മാസ്റ്റർ പ്ളാൻ.jpg|200px|ലഘുചിത്രം|വലത്ത്‌|22016 അക്കാദമിക് മാസ്റ്റർ പ്ളാൻ.jpg]]
[[പ്രമാണം:22016 അക്കാദമിക് മാസ്റ്റർ പ്ളാൻ.jpg|200px|ലഘുചിത്രം|വലത്ത്‌|22016 അക്കാദമിക് മാസ്റ്റർ പ്ളാൻ.jpg]]

== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
* പ്രവേശനോത്സവം
* '''പ്രവേശനോത്സവം [[ടി എച്ച് എസ് അരണാട്ടുകര/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]'''
[[പ്രമാണം:22016 പ്രവേശനോത്സവം2.jpg|200px|ലഘുചിത്രം|വലത്ത്‌|പ്രവേശനോത്സവം2018]]
[[പ്രമാണം:22016 പ്രവേശനോത്സവം2.jpg|200px|ലഘുചിത്രം|വലത്ത്‌|പ്രവേശനോത്സവം2018]]
[[പ്രമാണം:22016 പ്രവേശനോത്സവം.jpg|200px|ലഘുചിത്രം|വലത്ത്‌| പ്രവേശനോത്സവം2018]]
[[പ്രമാണം:22016 പ്രവേശനോത്സവം.jpg|200px|ലഘുചിത്രം|വലത്ത്‌| പ്രവേശനോത്സവം2018]]
സ്കൂൾ മാനേജർ ഫാ.ബാബു പാണാട്ടുപറമ്പിൽ2018 ജൂൺ ഒന്നിന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
സ്കൂൾ മാനേജർ ഫാ.ബാബു പാണാട്ടുപറമ്പിൽ2018 ജൂൺ ഒന്നിന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
* പരിസ്ഥിതി ദിനം
* '''പരിസ്ഥിതി ദിനം'''
[[പ്രമാണം:22016 പരിസ്ഥിതിദിനം2.jpg|200px|ലഘുചിത്രം|വലത്ത്‌|പരിസ്ഥിതിദിനം]]
[[പ്രമാണം:22016 പരിസ്ഥിതിദിനം2.jpg|200px|ലഘുചിത്രം|വലത്ത്‌|പരിസ്ഥിതിദിനം]]
വാർഡ് കൗൺസിലർ ശ്രീ ഫ്രാൻസിസ് ചാലിിശ്ശേരി 2018 ജൂൺ 5 ന് വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു
വാർഡ് കൗൺസിലർ ശ്രീ ഫ്രാൻസിസ് ചാലിിശ്ശേരി 2018 ജൂൺ 5 ന് വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു
314

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1516412" എന്ന താളിൽനിന്ന് ശേഖരിച്ചത്