"ഹരിതസുന്ദരശുചിത്വ ശിശുസൗഹൃദ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (,) |
No edit summary |
||
വരി 5: | വരി 5: | ||
കുട്ടിയുടെ സർവ്വതോന്മുഖമായ വികസനം ലക്ഷ്യമാക്കി പാഠ്യ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾ കൃത്യമായി സംഘടിപ്പിക്കുന്നു. ഹൈടെക് വിദ്യാലയം നൽകുന്ന അനന്തമായ പഠന സാധ്യതകൾ പുതിയ കാലത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുന്നു.. | കുട്ടിയുടെ സർവ്വതോന്മുഖമായ വികസനം ലക്ഷ്യമാക്കി പാഠ്യ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾ കൃത്യമായി സംഘടിപ്പിക്കുന്നു. ഹൈടെക് വിദ്യാലയം നൽകുന്ന അനന്തമായ പഠന സാധ്യതകൾ പുതിയ കാലത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുന്നു.. | ||
<nowiki>*</nowiki>പൂർണ സജ്ജമായ സ്മാർട്ട് ക്ലാസ് | [[*പൂർണ സജ്ജമായ സ്മാർട്ട് ക്ലാസ് മുറിക|<nowiki>*</nowiki>പൂർണ സജ്ജമായ സ്മാർട്ട് ക്ലാസ് മുറിക]]<nowiki/>ൾ. | ||
<nowiki>*</nowiki> ക്ലാസ് തല -സ്കൂൾ തല ലൈബ്രറി ഒരുക്കുന്ന വായനാനുഭവം. | <nowiki>*</nowiki> ക്ലാസ് തല -സ്കൂൾ തല ലൈബ്രറി ഒരുക്കുന്ന വായനാനുഭവം. |
00:56, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
മികച്ച ഭൗതിക സാഹചര്യം, മികവുറ്റ അധ്യാപനം, ഉന്നത അക്കാദമിക നിലവാരമുള്ള അധ്യയനം ,ശാന്തമായ സ്കൂൾ അന്തരീക്ഷം എന്നിവ നമ്മുടെ വിദ്യാലയത്തിൻ്റെ സവിശേഷതകളാണ്.
മാറുന്ന കാഴ്ചപ്പാടുകൾക്ക് വിധേയമായി നഴ്സറി, പ്രൈമറി ക്ലാസുകളിൽ ഇംഗ്ലീഷ് മീഡിയം പാഠ്യപദ്ധതി ഒരുക്കിയിരിക്കുന്നു..
കുട്ടിയുടെ സർവ്വതോന്മുഖമായ വികസനം ലക്ഷ്യമാക്കി പാഠ്യ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾ കൃത്യമായി സംഘടിപ്പിക്കുന്നു. ഹൈടെക് വിദ്യാലയം നൽകുന്ന അനന്തമായ പഠന സാധ്യതകൾ പുതിയ കാലത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുന്നു..
*പൂർണ സജ്ജമായ സ്മാർട്ട് ക്ലാസ് മുറികൾ.
* ക്ലാസ് തല -സ്കൂൾ തല ലൈബ്രറി ഒരുക്കുന്ന വായനാനുഭവം.
* പ്രകൃതി പാഠങ്ങൾ പകർന്നു നൽകാൻ ജൈവ വൈവിധ്യോദ്യാനം, ശലഭോദ്യാനം,ഔഷധ സസ്യ ഉദ്യാനം.
* ശാസ്ത്രാഭിരുചി വളർത്തുവാൻ എഡിസൺ ശാസ്ത്ര പാർക് ,ശാസ്ത്ര പുസ്തക ലൈബ്രറി.
* ഗണിത പഠനം അനായാസമാക്കുവാൻ ഗണിത ലാബ്.
* വിശ്രമവേളകൾ ആനന്ദകരമാക്കുന്ന കിഡ്സ് പാർക്ക്.
* LS S പോലുള്ള സ്കോളർഷിപ്പുകളിൽ പ്രത്യേക പരിശീലനം, മികച്ച വിജയം..
2020-2021 അധ്യയന വർഷത്തിൽ നിർമിച്ച ടൈൽപാകിയ നവീന ഊട്ടുപുര വാഷിംഗ്ഏരിയ ഉൾപ്പെടുന്നതാണ്.മൃഗങ്ങളും പക്ഷികളും പൂക്കളും കാടും ഒക്കെ വർണചിത്രങ്ങളായ് തെളിയുന്ന ഭിത്തികൾ,കാർട്ടൂൺ കഥാപാത്രങ്ങളുടെ സ്റ്റിക്കറുകൾ പതിച്ച ബഞ്ചും ഡസ്ക്കും (Child friendly) സീസോയും ആടുംകുതിരയും, കുഞ്ഞുസൈക്കിളും,നിരവധി പാവകളും പിന്നെ രസകരമായ പഠനോപകരണങ്ങളും അടങ്ങുന്ന നേഴ്സറി ക്ലാസ് ഒരു വിസ്മയലോകം തന്നെ. ഒന്നു മുതൽ നാലുവരെ ക്ലാസുകളെ തമ്മിൽ വേർതിരിക്കുന്ന സ്കീനുകളെ അലങ്കരിക്കുന്നത് മലയാളം ഇംഗീഷ് അക്ഷരങ്ങളും നിരവധി ചിത്രങ്ങളുമാണ്. ഒരു LCD പ്രോജക്ടർ, ഒരു Desktop computer ,മൂന്ന് ലാപ്ടോപ് എന്നിവ അടങ്ങുന്ന കംപ്യൂട്ടർ ലാബ് ഐ.ടി പഠനത്തിനു വിപുലമായ സൗകര്യം പ്രദാനം ചെയ്യുന്നു.
കുട്ടികളുടെ വായനാശീലം വളർത്തുന്നതിനായി നല്ല രീതിയിൽ പ്രവൃത്തിക്കുന്ന ഒരു ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു.കുട്ടികളുടെ പഠനത്തിന് ഉണർവേകുന്നവിധത്തിലുള്ള ഉയർന്ന നിലവാരം പുലർത്തുന്ന ക്ലാസ്സ് മുറികൾ ,പ്രത്യേകം സജ്ജീകരിച്ച ഡൈനിംഗ് ഹാൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ,കുട്ടികൾക്ക് പഠനത്തി൯െറ നേരനുഭവം നൽകുന്ന ജൈവവൈവിധ്യ ഉദ്യാനം, ഇടവേളകൾ ആന്ദകരമാക്കുന്നതിനുതകുന്ന വിവിധങ്ങളായ കളിഉപകരണങ്ങൾ, തുടങ്ങിയവ ഈ സ്കൂളി൯െറ പ്രത്യേകതകളാണ്.