"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 355: വരി 355:

ജൂൺ–5 ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും അദ്ധ്യാപകരും വൃക്ഷത്തൈകൾ നടുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ കുട്ടികളിൽ എത്തിച്ചു. ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ് പോസ്‌റ്റർ നിർമാണം, വെബ്ബിനാർ എന്നിവ സംഘടിപ്പിക്കുകയും വിജയികൾക് സമ്മാനം നൽകുകയും ചെയ്‌തു. പ്രാദേശിക ചരിത്രം, ഡിജിറ്റൽ ആൽബം എന്നിവ തയ്യാറാക്കി. സ്വതന്ത്രലബ്ദിയുടെ 75ാഠ വാര്ഷികത്തോടനുബന്ധിച്ച് 'അമൃത മഹോത്സവം ' സ്‌കൂൾ തല വെബിനാർ സംഘടിപ്പിക്കുകയും അമൃതാജ്വാല തെളിയിച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, ശിശൂ ദിനം എന്നിവ ആചരിച്ചു. നവംബർ 26 ഭരണഘടനാദിനം വിപുലമായരീതിയിൽ സ്‌കൂൾ തലത്തിൽ സംഘടിപ്പിക്കുകയുണ്ടായി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേത്രത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.<gallery>

പ്രമാണം:SS23 43034.jpg
പ്രമാണം:SS24 43034.png
പ്രമാണം:SSA1 43034.jpeg
പ്രമാണം:SSA1 43034.jpeg
പ്രമാണം:SS1 43034.jpeg
പ്രമാണം:SS1 43034.jpeg
വരി 374: വരി 372:
പ്രമാണം:PS3 43034.png
പ്രമാണം:PS3 43034.png
പ്രമാണം:PS4 43034.jpg
പ്രമാണം:PS4 43034.jpg
പ്രമാണം:PS21 43034.png
പ്രമാണം:PS23 43034.png
</gallery>'''നാച്ചുറൽ സയൻസ്'''
</gallery>'''നാച്ചുറൽ സയൻസ്'''

വരി 463: വരി 463:
'''<big>ചാന്ദ്രദിനം</big>'''
'''<big>ചാന്ദ്രദിനം</big>'''

18/7/2021ചാന്ദ്രദിനാഘോഷത്തോട് അനുബന്ധിച്ചുള്ള പോസ്റ്റർനിർമ്മാണ മത്സരവും,ക്വിസ് മത്സരവും സംഘടിപ്പിച്ചു.ശാസ്ത്രകൗതുകം വളർത്താനായി ക്യൂരിയോസിറ്റി എന്നപേരിൽ ഓൺലൈൻ എക്സിബിഷൻ സംഘടിപ്പിച്ചു.ചാന്ദ്രദിനാഘോഷത്തോട് അനുബന്ധിച്ചുള്ള സോഷ്യൽ സയൻസ് വിഭാഗത്തിന്റെ ആഭിമൂഖ്യത്തിൽ മാൻ ആൻഡ് മൂൺപരിപാടിയുടെ ഭാഗമായി ചാന്ദ്രദിന വെബിനാർ നടത്തി.മുൻ ഐ. എസ്. ആർ. ഓ ചെയർമാൻ ഡോക്ടർ ജി മാധവൻ നായർ,നാസ സന്ദർശിച്ച വിദ്യാർത്ഥിനി ഗൗരി ജയൻ എന്നിവർ കുട്ടികളുമായി സംവാദിച്ചു.
18/7/2021ചാന്ദ്രദിനാഘോഷത്തോട് അനുബന്ധിച്ചുള്ള പോസ്റ്റർനിർമ്മാണ മത്സരവും,ക്വിസ് മത്സരവും സംഘടിപ്പിച്ചു.ശാസ്ത്രകൗതുകം വളർത്താനായി ക്യൂരിയോസിറ്റി എന്നപേരിൽ ഓൺലൈൻ എക്സിബിഷൻ സംഘടിപ്പിച്ചു.ചാന്ദ്രദിനാഘോഷത്തോട് അനുബന്ധിച്ചുള്ള സോഷ്യൽ സയൻസ് വിഭാഗത്തിന്റെ ആഭിമൂഖ്യത്തിൽ മാൻ ആൻഡ് മൂൺപരിപാടിയുടെ ഭാഗമായി ചാന്ദ്രദിന വെബിനാർ നടത്തി.മുൻ ഐ. എസ്. ആർ. ഓ ചെയർമാൻ ഡോക്ടർ ജി മാധവൻ നായർ,നാസ സന്ദർശിച്ച വിദ്യാർത്ഥിനി ഗൗരി ജയൻ എന്നിവർ കുട്ടികളുമായി സംവാദിച്ചു.<gallery>
 
പ്രമാണം:SS23 43034.jpg
'''<big>സ്വാതന്ത്ര്യ ദിനം</big>'''
പ്രമാണം:SS24 43034.png
</gallery>'''<big>സ്വാതന്ത്ര്യ ദിനം</big>'''

75-മത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ എൻ .സി. സി, എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ സംഘടനകളുടെ നേത്യത്വത്തിൽ സമുചിതമായി ആഘോഷിച്ചു.രാവിലെ നടന്ന ആഘോഷപരിപാടികളിൽ,പ്രിൻസിപ്പാൾ ഫാദർ ബാബു ടി ദേശീയപതാക ഉയർത്തി.തുടർന്ന് നടന്ന മാർച്ച് പാസ്റ്റ്ല്റ്റി‍ൽ എൻ.സി.സി ആർമി, നേവി, എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു. 75-മത്  സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് ആസാദികാ അമൃത്എന്ന പരിപാടിയോട് അനുബന്ധിച്ചുള്ള കൂട്ടയോട്ടം എൻസിസി ആർമി വിംഗ് സംഘടിപ്പിച്ചു. എൻ .സി. സി ഓഫീസേഴ്സ്  എഫ് /ഓ അജിത്ത് എൽ എ, പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ,എൻസിസി ആർമി വിംഗ് കേഡറ്റ്സ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.സ്വാതന്ത്ര്യത്തിന്റെ അമൃത വർഷം പദ്ധതിയോട് അനുബന്ധിച്ച് വൈകുന്നേരം 7 മണിക്ക് എല്ലാ വിദ്യാർത്ഥികളും രക്ഷകർത്താക്കളും അദ്ധ്യാപകരും അവരുടെ വീടിന്റെ മുൻവശത്ത് വിളക്ക് കത്തിച്ച് അമൃത ജ്വാല തെളിയിച്ചത് .<gallery>

emailconfirmed
3,127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1516192" എന്ന താളിൽനിന്ന് ശേഖരിച്ചത്