"ലക്ഷ്മി വിലാസം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 130: വരി 130:


=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
 
              '''സ്കൂളിലേക്ക് എത്തിച്ചേരാനുള്ള പ്രധാന വഴികൾ.'''
====== സ്കൂളിലേക്ക് എത്തിച്ചേരാനുള്ള പ്രധാന വഴികൾ. ======
പാനൂരിൽ നിന്നും പൂക്കോം വഴി മൂന്ന് കിലോമീറ്റർ  സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
പാനൂരിൽ നിന്നും പൂക്കോം വഴി മൂന്ന് കിലോമീറ്റർ  സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.



00:25, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ലക്ഷ്മി വിലാസം എൽ പി എസ്
വിലാസം
മേനപ്രം

മേനപ്രം, ചൊക്ലി പി.ഒ,
കണ്ണൂർ
,
670672
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0490 2375473
ഇമെയിൽlvlpschockli@gmail.com
കോഡുകൾ
സ്കൂൾ കോഡ്14437 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശോഭ കെ വി
അവസാനം തിരുത്തിയത്
31-01-202214437


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂടുതൽ വായിക്കുക >>>>

ഭൗതികസൗകര്യങ്ങൾ

സ്‌കൂളിന്റെ ഭൗതിക സാഹചര്യം മികച്ചതാണ്. കൂടുതൽ വായിക്കുക >>>>

പാഠ്യേതര പ്രവർത്തനങ്ങൾ

സേവനയുടെ ഭാഗമായി കുട നിർമ്മാണം, ഫെനോയിൽ നിർമ്മാണം എന്നിവ നടക്കുന്നുണ്ട്. പഞ്ചായത്തിന്റെ കീഴിൽ പി.എസ് . സി കോച്ചിങ് നൽകുന്നു. അവധി ദിവസങ്ങളിൽ സ്‌കൂളിൽ പൂർവ്വ വിദ്യാർത്ഥി കരാട്ടെ ക്ലാസ് നടത്തുന്നു. കലാമേളയുമായി ബന്ധപ്പെട്ട് ഡാൻസ് ടീച്ചറുടെ നേതൃത്വത്തിൽ സ്‌കൂളിൽ മുഴുവൻ കുട്ടികൾക്കും നൃത്തപരിശീലനം നൽകുന്നു. പ്രവൃത്തി പരിചയ ടീച്ചറുടെ നേതൃത്വത്തിൽ മുഴുവൻ കുട്ടികളും തൊഴിലധിഷ്ഠിത പരിശീലനങ്ങൾ അഭ്യസിക്കുന്നു. വ്യക്തിത്യ വികസനത്തിന് സഹായിക്കുന്ന വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ, കാർഷിക ക്ലബ്ബ് , വിദ്യാരംഗം ,ഡാൻസ് , ചിത്ര രചന ക്ലാസുകൾ.

മാനേജ്‌മെന്റ്

കുഞ്ഞിരാമൻ മാസ്റ്റർ, വേലാണ്ടി കല്യാണി, ബാലൻ .കെ.വി

മുൻസാരഥികൾ

ക്രമനമ്പർ വിരമിച്ച പ്രധാനാധ്യാപകർ വർഷം ഫോട്ടോ
1 രാമൻ മാസ്റ്റർ
2 മോഹനൻ നമ്പൂതിരി
3 ശാരദ
4 മധുസൂദനൻ
5 പ്രേമൻ
6 രാധ. കെ

ചിത്രശാല


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർമാർ,എഞ്ചിനിയർമാർ, സാമൂഹിക പ്രവർത്തകർ, ജനപ്രതിനിധികൾ, ബിസ്സ്നസ്സുകാർ, ജഡ്‌ജി, അധ്യാപകർ, പോലീസ്, പട്ടാളം തുടങ്ങി ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ചു വരുന്ന പ്രഗൽഭരെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട്

സുരേഷ് ബാബു വട്ടപറമ്പത്ത് ( ജഡ്‌ജി), ഡോ.ഭവിഷ , നിഹാൽ (എഞ്ചിനീയർ ), ഷിജിൽ (പോലീസ്), ആബിദ് (ലാൻഡ് ട്രിബുണൽ ഡിപ്പാർട്മെൻറ്) ,ഭാസ്കരൻ (സാമൂഹ്യ പ്രവർത്തകൻ ), സായൂജ് (ക്ലാർക്ക്) ,ബീന (ചിത്ര അധ്യാപിക), പ്രേമൻ മാസ്റ്റർ , ശാരദ ടീച്ചർ ,ശോഭ ടീച്ചർ Etc

വഴികാട്ടി

             സ്കൂളിലേക്ക് എത്തിച്ചേരാനുള്ള പ്രധാന വഴികൾ.

പാനൂരിൽ നിന്നും പൂക്കോം വഴി മൂന്ന് കിലോമീറ്റർ  സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.

ചൊക്ലിയിൽ നിന്നും മാരാങ്കണ്ടി വഴിലൂടെ മൂന്ന് കിലോമീറ്റർ  സഞ്ചരിച്ചാലും സ്കൂളിൽ എത്തിച്ചേരാം.

പന്ന്യന്നൂരിൽ നിന്നും ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം

വലിയാണ്ടി പീടികയിൽ നിന്ന് ആണ്ടിപീടിക വഴി ഒരു കിലോമീറ്റർ സഞ്ചരിച്ചാലും സ്കൂളിൽ എത്തിച്ചേരാവുന്നതാണ്

"https://schoolwiki.in/index.php?title=ലക്ഷ്മി_വിലാസം_എൽ_പി_എസ്&oldid=1515848" എന്ന താളിൽനിന്ന് ശേഖരിച്ചത്