"കൂടുതൽ വായനക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,617 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
കൂടുതൽ വായനക്ക്
(s)
 
(കൂടുതൽ വായനക്ക്)
വരി 1: വരി 1:
ശ്രീനാരായണ ഗുരുദേവന്റെ നാമത്തിലുള്ള
വർക്കലയിലെ ശാരദാഗിരിയിൽ സ്കൂളിന് മനോഹരവും അനുയോജ്യവുമായ സ്ഥലമുണ്ട്. മഹത്തായ സന്യാസിയും സാമൂഹ്യ പരിഷ്കർത്താവുമായ ജഗത്ഗുരു ശ്രീനാരായണ ഗുരുവിന്റെ മഹാസമാതി മന്ദിരത്തിനു അഭിമുഖമായി മനോഹരവും ആരോഗ്യകരവുമായ കുന്നിൻ മുകളിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
 
ഒരു നല്ല രാഷ്ട്രത്തെ സൃഷ്ടിക്കുക , നല്ല പൗരന്മാരെ സൃഷ്ടിച്ച് വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വികസനത്തിന് നല്ല വിദ്യാഭ്യാസം നൽകുക എന്നതാണ് സ്കൂളിന്റെ ലക്ഷ്യം. 2006 - 2007 അധ്യയന വർഷത്തിൽ ഞങ്ങളുടെ ആദ്യ ബാച്ച് SSLC വിദ്യാർത്ഥികൾ നൂറു ശതമാനം ഫലത്തോടെ വിജയിച്ചു. വിദ്യാർത്ഥികളെ അവരുടെ പഠനം തുടരാൻ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, വിവിധ പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.
196

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1515640" എന്ന താളിൽനിന്ന് ശേഖരിച്ചത്