"എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 5: വരി 5:
അകക്ക ണ്ണുതുറപ്പിക്കാൻ എത്തിയ ആശാന്മാർ മുതൽ അധ്യാപനത്തിന്റെ മഹത്തരമായ പാതയിൽ അക്ഷരവെളിച്ചം പകർന്നു നൽകിയ പ്രഥമാധ്യാപകരായ ശ്രീ.എൻ. നാരായണൻ നായർ, ശ്രീ.ആർ പത്മനാഭൻനായർ, ശ്രീ.കെ ദാമോദരൻ നായർ, ശ്രീ C. Kജോൺ,ശ്രീമതി ഓമന K. തോമസ് സി.സജിത, അധ്യാപകരായ കുഞ്ഞമ്മ ടീച്ചർ, അന്നക്കുട്ടി ടീച്ചർ തോമസ് സാർ, തങ്കമ്മ ടീച്ചർ,സി. ആഞ്ജലോസ്,സി. റെയ്ചൽ, സി. ലിൻഡ സി.പ്രീമ ആനി കുട്ടി ടീച്ചർ, ആനി ടീച്ചർ, സി.പ്ലാസിഡ്,ചന്ദ്രമതി ടീച്ചർ സി.റോസ് ലീമ, സി.ഫെലിസിയ,സി. ഡിവോഷ്യ,സി. ലിൻസി എന്നിവരുടെ സേവനങ്ങൾ ഈ സ്കൂളിന്റെ വളർച്ചയിൽ ഊർജ്ജം ആയിരുന്നു.

ഇന്ന് ഈ സ്കൂളിനെ നയിക്കുന്നത് ബഹുമാനപ്പെട്ട സ്കൂൾ മാനേജർ '''റവ. ഫാ. സണ്ണി കളപ്പുരയ്ക്കലച്ചനും''' ഹെഡ്മിസ്ട്രസ് ശ്രീമതി.മേഴ്സി തോംസണുമാണ്. അധ്യാപകരായ സിസ്റ്റർ ക്യൂൻസി, ലിസിK. T, ധന്യ.B.  ഷേണായ്, നിഷാ ജോസഫ്, റിൻസി സേവ്യർ, ഷെറിൻ, സുവർണ്ണ, ജെറീന, ടിന്റു എന്നിവർക്കൊപ്പം പ്രീപ്രൈമറി അധ്യാപകരായ റെജീന സ്മിത എന്നിവർ ചേർന്ന് അധ്യാപന ത്തിന്റെ മഹത്വം പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും വിദ്യാർഥികൾക്ക് പകർന്നുനൽകി ഈ സ്കൂളിനെ ഇന്നും നിറം മങ്ങാതെ കാത്തുസൂക്ഷിക്കുന്നു
ഇന്ന് ഈ സ്കൂളിനെ നയിക്കുന്നത് ബഹുമാനപ്പെട്ട സ്കൂൾ മാനേജർ '''റവ. ഫാ. സണ്ണി കളപ്പുരയ്ക്കലച്ചനും''' ഹെഡ്മിസ്ട്രസ് '''ശ്രീമതി.മേഴ്സി തോംസണുമാണ്'''. അധ്യാപകരായ സിസ്റ്റർ ക്യൂൻസി, ലിസിK. T, ധന്യ.B.  ഷേണായ്, നിഷാ ജോസഫ്, റിൻസി സേവ്യർ, ഷെറിൻ, സുവർണ്ണ, ജെറീന, ടിന്റു എന്നിവർക്കൊപ്പം പ്രീപ്രൈമറി അധ്യാപകരായ റെജീന സ്മിത എന്നിവർ ചേർന്ന് അധ്യാപന ത്തിന്റെ മഹത്വം പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും വിദ്യാർഥികൾക്ക് പകർന്നുനൽകി ഈ സ്കൂളിനെ ഇന്നും നിറം മങ്ങാതെ കാത്തുസൂക്ഷിക്കുന്നു

'''<u>മുൻ മാനേജർമാർ</u>'''
'''<u>മുൻ മാനേജർമാർ</u>'''
516

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1515554" എന്ന താളിൽനിന്ന് ശേഖരിച്ചത്