സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ (മൂലരൂപം കാണുക)
00:03, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
Punnathura (സംവാദം | സംഭാവനകൾ) |
Punnathura (സംവാദം | സംഭാവനകൾ) |
||
വരി 94: | വരി 94: | ||
സെപ്റ്റംബർ14 ദേശീയ പോഷൺ ദിനാചരണം | സെപ്റ്റംബർ14 ദേശീയ പോഷൺ ദിനാചരണം | ||
ദേശീയ പോഷൺ ദിനം സമുചിതമായി നടത്തപ്പെട്ടു. സെപ്റ്റംബർ 14 ചൊവ്വാഴ്ച വൈകിട്ട് 8.30ന് ഗൂഗിൾ മീറ്റ് ലൂടെയാണ് ചടങ്ങുകൾ നടന്നത്. എല്ലാ വിദ്യാർത്ഥികളും മാതാപിതാക്കളും അധ്യാപക-അനധ്യാപകരും ഈ മീറ്റിംഗിൽ പങ്കെടുത്തു. Dr. Sunitha Sajan നയിച്ച ക്ലാസ് അത്യധികം ഉപകാരപ്രദമായിരുന്നു. പോഷകാഹാര ത്തിന്റെ പ്രാധാന്യം, അതിലൂടെ ലഭിക്കുന്ന ആരോഗ്യം ഇതായിരുന്നു ക്ലാസിന്റെ വിഷയം. കുട്ടികൾ വളരെ താല്പര്യത്തോടെ ക്ലാസ്സിൽ പങ്കെടുത്തു. | ദേശീയ പോഷൺ ദിനം സമുചിതമായി നടത്തപ്പെട്ടു. സെപ്റ്റംബർ 14 ചൊവ്വാഴ്ച വൈകിട്ട് 8.30ന് ഗൂഗിൾ മീറ്റ് ലൂടെയാണ് ചടങ്ങുകൾ നടന്നത്. എല്ലാ വിദ്യാർത്ഥികളും മാതാപിതാക്കളും അധ്യാപക-അനധ്യാപകരും ഈ മീറ്റിംഗിൽ പങ്കെടുത്തു. Dr. Sunitha Sajan നയിച്ച ക്ലാസ് അത്യധികം ഉപകാരപ്രദമായിരുന്നു. പോഷകാഹാര ത്തിന്റെ പ്രാധാന്യം, അതിലൂടെ ലഭിക്കുന്ന ആരോഗ്യം ഇതായിരുന്നു ക്ലാസിന്റെ വിഷയം. കുട്ടികൾ വളരെ താല്പര്യത്തോടെ ക്ലാസ്സിൽ പങ്കെടുത്തു. | ||
സെപ്റ്റംബർ14 ദേശീ യ ഹിന്ദി ദിനം | |||
ദേശീയ ഹിന്ദി ദിനത്തോടനുബന്ധിച്ച് ഹിന്ദി അധ്യാപിക സിസ്റ്റർ ജോളി ജോസഫ് കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം, വായനാ മത്സരം തുടങ്ങിയവ നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |