"സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 92: വരി 92:
സെപ്റ്റംബർ 5 അദ്ധ്യാപക ദിനം
സെപ്റ്റംബർ 5 അദ്ധ്യാപക ദിനം
     അധ്യാപകദിനം സമുചിതമായി ആചരിച്ചു. കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ അധ്യാപകർക്ക് ആശംസകൾ നേർന്നു വിദ്യാർഥികൾക്ക് ഓൺലൈനായി വിദ്യാർത്ഥി- അധ്യാപക മത്സരവും ആശംസകാർഡ് നിർമാണം മത്സരവും നടത്തപ്പെട്ടു. BRC സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ അധ്യാപകദിനം പരിപാടിയിൽ അധ്യാപകർ സംബന്ധിച്ചു.

സെപ്റ്റംബർ14 ദേശീയ പോഷൺ ദിനാചരണം
  ദേശീയ പോഷൺ ദിനം സമുചിതമായി നടത്തപ്പെട്ടു. സെപ്റ്റംബർ 14 ചൊവ്വാഴ്ച വൈകിട്ട് 8.30ന് ഗൂഗിൾ മീറ്റ് ലൂടെയാണ് ചടങ്ങുകൾ നടന്നത്. എല്ലാ വിദ്യാർത്ഥികളും മാതാപിതാക്കളും അധ്യാപക-അനധ്യാപകരും ഈ മീറ്റിംഗിൽ പങ്കെടുത്തു. Dr. Sunitha Sajan നയിച്ച ക്ലാസ് അത്യധികം  ഉപകാരപ്രദമായിരുന്നു. പോഷകാഹാര ത്തിന്റെ പ്രാധാന്യം, അതിലൂടെ ലഭിക്കുന്ന ആരോഗ്യം ഇതായിരുന്നു ക്ലാസിന്റെ വിഷയം. കുട്ടികൾ വളരെ താല്പര്യത്തോടെ ക്ലാസ്സിൽ പങ്കെടുത്തു.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1515189" എന്ന താളിൽനിന്ന് ശേഖരിച്ചത്